Category: കവിതകൾ
പൗരത്വം
റംസാൻ ഇളയോടത്ത് പൂക്കോട്ടൂരിലെ കല്ലറകൾക്കുള്ളിൽ എന്റെ പൗരത്വം ജീവിച്ചിരിപ്പുണ്ട് … കൊണ്ടോട്ടിയിലെ കാറ്റുകൾ മൂളുന്ന പടപ്പാട്ടിന്റെ ഈരടികളിൽ എന്റെ പൗരത്വം വാളൂരി നിൽപ്പുണ്ട് … മമ്പുറത്തെ പച്ച ഖുബ്ബക്ക് താഴെ എന്റെ പൗരത്വം എന്നെ വഴി കാട്ടുന്നുണ്ട് .. നെല്ലിക്കുത്തിന്റെ മണ്ണിലൂടെ എന്റെ പൗരത്വം തലയുയർത്തി നടന്നു പോകുന്നുണ്ട് … വെളിയങ്കോട്ടെ അങ്ങാടിയിൽ ‘ആരെടാ’ എന്ന്…
വായന
-മഹ്ഷൂഖ് തൃക്കരിപ്പൂർ കഥകളിലിരുന്നും, കവിതകളിലാടിയും; കൺചിമ്മിയും, പൂർണ്ണമായി മിഴിച്ചും അക്ഷരചേട്ടന്മാരോടൊപ്പം ഒരിടത്തു നിന്ന് ഒരു കോടി ലോകങ്ങളിലേക്കുള്ള യാത്ര, ശരീരം വിട്ടൊരു യാത്ര. അനന്തമായ യാത്ര.
നിനക്കായ്
മുഹമ്മദ് നാസിഫ് പിപി പരിയാരം ദാറുല്‍ ഹസനാത്ത് കണ്ണാടിപ്പറമ്പ് എന്നോടുളള പിണക്കം നിന്‍റെ ഹൃദയമിടിപ്പ് കൂട്ടിയെങ്കില്‍ അതും ചേര്‍ത്ത് ഞാനൊരു കവിത രചിക്കാം നിന്‍റെ നിശ്വാസം താളമാക്കി എന്‍റെ വേദനകള്‍ വരികളാക്കി നീ അതു പാടുമെങ്കില്‍ ഞാന്‍ കാത്തിരിക്കാം നിനക്കായ്..