വായന

-മഹ്ഷൂഖ് തൃക്കരിപ്പൂർ കഥകളിലിരുന്നും, കവിതകളിലാടിയും; കൺചിമ്മിയും, പൂർണ്ണമായി മിഴിച്ചും അക്ഷരചേട്ടന്മാരോടൊപ്പം ഒരിടത്തു നിന്ന് ഒരു കോടി ലോകങ്ങളിലേക്കുള്ള  യാത്ര, ശരീരം വിട്ടൊരു യാത്ര. അനന്തമായ യാത്ര.

ഒരു അമുസ്ലിമിന്റെ പ്രിയപ്പെട്ട ഇസ്‌ലാം; പുസ്തക പരിചയം.

-റംസാൻ ഇളയോടത്ത് പ്രശസ്ത എഴുത്തുകാരനും നിരീക്ഷകനും സുപ്രഭാതം ദിന പത്രം എക്സിക്യൂട്ടീവ് എഡിറ്ററുമായ എ. സജീവൻ ബുക്ക് പ്ലസ് പബ്ലിക്കഷനു കീഴിൽ പ്രസിദ്ധികരിച്ച പുസ്തകമാണ് ‘ഒരു അമുസ്ലിമിന്റെ പ്രിയപ്പെട്ട ഇസ്‌ലാം’.ഒരു അമുസ്ലിമായ എഴുത്തുകാരൻ താൻ ഏറ്റവും കൂടുതൽ ഇടപെഴുകുന്ന വ്യക്തികളുടെ മതത്തെ പഠിക്കാൻ ശ്രമിക്കുകയാണിവിടെ. കറകളഞ്ഞ സ്നേഹത്തിലൂടെ തന്റെ മനസ്സിൽ കയറിപ്പറ്റിയവരിൽ മിക്കവരും മുസ്ലിംകളായിരുന്നുവെന്ന് അദ്ദേഹം…

ന്യൂ ഇയർ ആഘോഷിക്കാനല്ല ചിന്തിക്കാനാണ്

മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട് ജീവിതത്തിന്റെ ഏടിൽ നിന്നും ഒരിലകൂടി  പൊലിഞ്ഞു പോകാനടുത്തിരിക്കുന്നു. ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങളിൽ നിന്ന് ഒരു വർഷം കൂടി വിടപറയാറായിരിക്കുന്നു. വളരെ വ്യക്തമായി പറഞ്ഞാൽ, മരണത്തിലേക്ക് ഒരുപടികൂടി അടുത്തിരിക്കുന്നു. തീർത്തും ദുഃഖിക്കേണ്ട അല്ലെങ്കിൽ സ്വയം വിചാരണ ചെയ്യേണ്ട സന്ദർഭമാണിത് .ആ നേരത്താണ് ഭൗതികതയുടെ പച്ചപ്പിൽ കണ്ണു മഞ്ഞളിച്ച ചിലർ പുതുവത്സരം ആഘോഷങ്ങളുടെ…