കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. റൈറ്റേഴ്സ് ഫോറം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ പുതുതലമുറയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും സാഹിത്യരംഗത്തെ പരിപോഷിപ്പിക്കുന്നതിനുമായി വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു. ‘വായനാ ഓൺലൈൻ’ എന്ന പേരിലുളള വെബ്സൈറ്റിന്റെ പ്രകാശനം സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി നിർവഹിച്ചു. ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ മുസ്തഫ അഷ്റഫി കക്കുപ്പടി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ ഉദ്ഘാടനം ചെയ്തു .റഷീദ്…
Category: പ്രാസം
പശ്ചാതാപം; വിശ്വാസിയെ വിജയിയാക്കുന്നു
ഉനൈസ് റഹ്മാനി വളാഞ്ചേരി ജീവിതത്തില്‍ തെറ്റുകുറ്റങ്ങള്‍ ചെയ്യുക എന്നത് മനുഷ്യ സഹജമാണ്. ശരീരത്തിലെ മാലിന്യങ്ങള്‍ ശുദ്ധിയാക്കുന്നത് പോലെ തന്നെ പാപ പങ്കിലമായ മനസ്സിനെ വൃത്തിയാക്കുന്നത് പശ്ചാതാപം കൊണ്ടാണ്. ഇസ്ലാമിക കാഴ്ചപ്പാടില്‍ അധിക്ഷേപാര്‍ഹമായ കാര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും സുത്വിര്‍ഹമായ വിഷയങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നതിനാണ് പശ്ചാതാപം അഥവാ തൗബ എന്ന് പറയുന്നത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക:…
പരിണാമ വാദം ശാസ്ത്രത്തിന്‍റെ അബദ്ധം
കെ.കെ സീദ്ദീഖ് വേളം ഒരു അസത്യം ആയിരം തവണ ആവര്‍ത്തിച്ചാല്‍ അതു സത്യമായിതീരുമെന്ന څഗീബല്‍സിയന്‍چ സിദ്ധാന്തത്തിന് പ്രായോഗികത ലഭിച്ച ചുരുക്കം ചില വാദമുഖങ്ങളെങ്കിലും നമുക്കീ ഭൂമുഖത്ത് കണ്ടെത്താനാകും. പരിണാമ സിദ്ധാന്തം അങ്ങനെയുള്ള വാദഗതിയാണെന്നു തന്നെ പറയാം. നിലവില്‍ പരിണാമവാദത്തിനനുകൂലമായി അവതരക്കപ്പെടുന്ന തിയറികള്‍ ഒന്നും തന്നെ ശാസ്ത്രീയമായി തെളീക്കപ്പെട്ടിട്ടില്ലെന്നിരിക്കെ ലോകത്ത് മറ്റേതു വാദഗതികള്‍ക്കും ലഭികാത്തത്ര പ്രചുരപ്രചാരമാണീ…
ഉമ്മ
കവിത ഉമ്മ അഷ്കർ ആലാൻ വെള്ളമുണ്ട (MAMBA WAFY COLLEGE KANNUR) പകലിൽ സുര്യനിൽ നിന്നും എനിക്ക് തണലിടുന്ന മേഘമായും രാത്രി സുര്യൻ എന്നെ തനിച്ചാക്കി യാത്രപോകവെ ചെറു മെഴുകുതിരിയായും നില നില്ക്കുന്നു… ചിലപ്പോൾ ഞാൻ ഒന്നു കരഞ്ഞാൽ അതിന്റെ പ്രതിദ്ധ്വനികൾ ആ നാവിലുടെ ഈ പ്രപഞ്ചത്തിൽ അലയടിക്കുന്നതായി തോന്നാറുണ്ട്. ഞാൻ നടക്കുന്ന വഴിത്താരകളിൽ …