1.FRIDAY MESSAGE
Category: FLASH
പൗരത്വം
റംസാൻ ഇളയോടത്ത് പൂക്കോട്ടൂരിലെ കല്ലറകൾക്കുള്ളിൽ എന്റെ പൗരത്വം ജീവിച്ചിരിപ്പുണ്ട് … കൊണ്ടോട്ടിയിലെ കാറ്റുകൾ മൂളുന്ന പടപ്പാട്ടിന്റെ ഈരടികളിൽ എന്റെ പൗരത്വം വാളൂരി നിൽപ്പുണ്ട് … മമ്പുറത്തെ പച്ച ഖുബ്ബക്ക് താഴെ എന്റെ പൗരത്വം എന്നെ വഴി കാട്ടുന്നുണ്ട് .. നെല്ലിക്കുത്തിന്റെ മണ്ണിലൂടെ എന്റെ പൗരത്വം തലയുയർത്തി നടന്നു പോകുന്നുണ്ട് … വെളിയങ്കോട്ടെ അങ്ങാടിയിൽ ‘ആരെടാ’ എന്ന്…
ശൈഖ് ജീലാനി (റ) ആത്മിയ ലോകത്തെ സൂര്യതേജസ്സ്
ആഷിഖ് പി വി കോട്ടക്കല്‍ ഇസലാമിക ചരിത്രത്തിലെ അനുഗ്രഹീത അധ്യായമാണ് ശൈഖ് ജീലാനി(റ) ന്റെത്. വിലായത്തിന്റെ ഉന്നത പദവിയില്‍ വിരാജിച്ച മാഹാന് വൈജ്ഞാനിക ലോകത്തെ സൂര്യ തേജസ്സും ആത്മിയ വിഹായുസ്സിലെ ജോതിര്‍ഗോളവുമായിരുന്നു. ഇസ്ലാമിലെ നവോത്ഥാന നായകനായിട്ടാണ് ശൈഖ് ജീലാനി(റ)യെ പരിചയപ്പെടുത്തുന്നത്. അല്ലാഹുവിനെ തിരിച്ചറിഞ്ഞ് അവനെ മാത്രം ലക്ഷ്യം വെച്ച് സൂഫി ധാരയിലൂടെ ഈമാനിനെയും ഇഹ്സാനിനെയും…
മുഹ്യദ്ദീൻ മാലയും ഖുതുബിയത്തും: കേരള ജനതക്ക് ആത്മീയത പകർന്ന കാവ്യരൂപങ്ങൾ
കെ.ടി അജ്മൽ പാണ്ടിക്കാട് ആത്മീയ ലോകത്തെ അനശ്വര നക്ഷത്രവും ഔലിയാക്കളുടെ സുൽത്താനും ഔലിയാക്കളിൽ തന്നെയുള്ള ഖുതുബുക (അച്ചുതണ്ട് )ളുടെ ഖുതുബുമാണ് മഹാനായ ഖുതുബുൽ അഖ്താബ് മുഹിയുദ്ദീൻ അബ്ദുൽ ഖാദർ ജീലാനി(റ). ആത്മീയതയെ ആത്മാഭിലാഷമാക്കിയ മഹാനവർകളെ സംബന്ധിച്ച് ലോകചരിത്രത്തിൽ അതിവിശിഷ്ടവും ഗഹനവുമായ ചർച്ചകളും പഠനങ്ങളും നടന്നിട്ടുണ്ട്. വിവിധ ഭാഷകളിലായി മഹാനവർകളെ സംബന്ധിച്ചുള്ള മാലകളും ബൈത്തുകളും പുറത്തിറങ്ങിയിട്ടുണ്ട്.…
ബാപ്പു ഉസ്താദ് :കർമ കുശലതയുടെ മഹനീയ മാതൃക
-മുഹമ്മദ് ജലാലി ചാലിക്കണ്ടി ചിലർ അങ്ങനെയാണ്. നന്മയാർന്ന വിശേഷണങ്ങളെല്ലാം അവർക്ക് ചേരും.നന്മയുടെ വസന്തങ്ങൾ വിരിയിച്ച ജീവിതമായിരിക്കും അവരുടേത്. അതുകൊണ്ട് തന്നെ അവരെ കുറിച്ച് പറയാൻ ശ്രമിക്കുമ്പോൾ എങ്ങനെ തുടങ്ങണമെന്നറിയാതെ നാക്കുകൾ സ്തംഭിച്ചു പോകും. അവരെ കുറിച്ച് പേനയുന്തുമ്പോൾ എങ്ങനെ ആരംഭിക്കണമെന്നാലോചിച്ച് കരങ്ങൾ നിശ്ചലമാകും. ആ ഗണത്തിലെ പ്രമുഖനാണ് പ്രതിസന്ധികളുടെ പ്രളയത്തിൽ മുങ്ങാൻ പോയിരുന്ന, കേരളാ…
ഫ്രൈഡേ മെസേജ് 2019 നവം. 29
1.FRIDAY MESSAGE
സ്നേഹമാണ് റസൂൽ (സ)
മുഹമ്മദ് റാഷിദ് കെ.കെ ഒളവട്ടൂര്‍ അന്തരീക്ഷമാകെയും പ്രവാചകാനുരാഗികളുടെ അപദാന വര്‍ഷങ്ങള്‍ക്കൊണ്ട് മുഖരിതമാവുകയായി. നിറവസന്തത്തിന്റെ വര്ണ്ണചമയങ്ങളുമായി റബീഉൽ അവ്വൽ സമാഗതമായിരിക്കുന്നു. കുഞ്ഞിളം അദരങ്ങള്‍ മുതൽ വാര്‍ധക്യം നീലിമ പടര്‍ത്തിയവര്‍ വരെ, ഊഷര ഭൂമിയിൽ വിതറപ്പെട്ടതായി കിടക്കുന്ന ഓരോ മണൽ തരിയും മുതൽ ഭുവന വാനങ്ങളിൽ നിവേശിതമായ സകല ചേദനവും അചേദനവുമായ പദാര്‍ത്ഥങ്ങള്‍ വരെ ഹബീബിനോടുള്ള അനുരാഗത്തിൽ അലിഴുകയാണ്.…