ഇസ്ലാമിക കേരളം : വഴിയും വർത്തമാനവും

  -സഫ്‌വാൻ കേരളത്തിലെ ഇസ്ലാമിക രൂപീകരണത്തിലെ വേരുകൾക്ക് നുബുവ്വത്തിന്റെ ഉറവിടമായ അറേബ്യൻ സെയ്തക ഭൂമിയോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇസ്ലാം കടന്നുവരവിന്റെ പരാമർശം മുളക്കുന്നത് തന്നെ മലബാർ തീരവും മധ്യ പൗരസ്ത്യ ദേശവുമായുള്ള കച്ചവട പഴക്കത്തിന്റെ ആഴത്തിലാണ്. അതിൽ ഉരുത്തിരിഞ്ഞു വന്ന അനുമാനങ്ങൾ കൊണ്ടാണ് വിശുദ്ധമായ ഈ സംഹിതയുടെ തീരമണയലിനെ കരുതുന്നത്. അബൂ സയ്ദിന്റെയും മാർക്കോപോളോയുടെയും കൃതികളിൽ…

മിന്നലുകൾ തീർക്കുന്ന മിനിക്കഥകൾ

-റംസാൻ ഇളയോടത്ത് മലയാള സാഹിത്യത്തിൽ കഥകൾ പലതരമുണ്ട് .നോവൽ ,കഥ ,ചെറു കഥ ,മിനിക്കഥ തുടങ്ങിയവ .ഇങ്ങനെയുള്ള നാമകരണങ്ങൾ കഥയുടെ നീളത്തെയും രൂപത്തെയുമാണ് അടയാളപ്പെടുത്തുന്നത് .ആയിരവും പതിനായിരവും വരികൾ കടന്നു മുന്നേറുന്ന നോവലുകൾക്കിടയിലേക്കാണ് മിനിക്കഥകൾ കടന്നു വരുന്നത് . മിനിക്കഥകൾ ഇപ്പോഴും അപ്രസക്തമായൊരു മേഖലയായിട്ടാണ് വിലയിരുത്തപ്പെടുന്നത് . രണ്ടു വരികളിലൊതുങ്ങുന്ന മിനിക്കഥകളെയും അതിന്റെ രചയിതാവിനെയും നോവലുകൾക്കും…