കഥ ഫാത്തിമ. പി (Zaitoon International Girls Campus) ഉപ്പിലിട്ടത് സാധാരണ മാങ്ങയും പൈനാപ്പിളും പേരക്കയുമൊക്ക ഉപ്പിലിട്ടത് കാണുമ്പോ വലിയ കൊതിയാ,ആയിശ മോൾക്ക് അത് അകത്താക്കാൻ.പക്ഷെ ഇതെന്തു വിചിത്രം,അവൾക്കൊരു സംശയം. “ഉപ്പാ ഈ വാവയെ എന്തിനാ ഉപ്പിലിട്ട് വച്ചത്,അത് മരിച്ചു പോവിലേ”. ഉപ്പ അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു.പണ്ട് താനും തൻറ്റെ ഉമ്മനോട് മെഡിക്കൽ എക്സിബിഷൻ കാണാൻ…
Category: FLASH
സമയം വിലയറിഞ്ഞു വേണം ചെലവഴിക്കാന്‍…
മുഹമ്മദ് ശാക്കിര്‍ മണിയറ കിംഗ് ഫൈസല്‍ അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് സദസ്സിനെ അഭിമുഖീകരിച്ച് മുന്‍ ബോസ്നിയന്‍ പ്രസിഡന്‍റ് അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് നടത്തിയ ഒരു സുപ്രസിദ്ധമായ പ്രഭാഷണമുണ്ട്. അതിലെ പ്രസക്ത ഭാഗം ഇങ്ങനെ: ‘ എന്‍റെ മനസ്സില്‍ നാലു ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അതിന് യഥാവിധി ഉത്തരം നല്‍കാന്‍ സാധിക്കുന്നവര്‍ക്ക് ഞാന്‍ കിംഗ് ഫൈസല്‍…
സകാത്ത് മനോഭാവങ്ങൾക്ക് തിരുത്താവണം
സിനാന്‍ തളിപ്പറമ്പ ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനമാണ് സകാത്ത്. നിഖില മേഖലകളിലും സമത്വവും സാഹോദര്യവും വിഭാവനം ചെയ്യുന്നപരിശുദ്ധ ഇസ്ലാം സാമ്പത്തിക സമത്വത്തിനും ധനിക ദരിദ്ര സാഹോദര്യത്തിനും വേണ്ടിയാണ് സകാത്ത് നിയമവിധേയമാക്കിയത്. ഇതര കര്‍മ്മങ്ങളില്‍ നിന്നും വ്യത്യസ്തമായി സകാത്തിന് പ്രായപൂര്‍ത്തിയും ബുദ്ധിയും ശര്‍തില്ല. പ്രായം തികയാത്തവര്‍ക്കും ബുദ്ധി ഇല്ലാത്തവര്‍ക്കും സമ്പത്തുണ്ടെങ്കില്‍ ആ സമ്പത്തില്‍ നിന്ന് കൈകാര്യകര്‍ത്താക്കള്‍ സകാത്ത് നല്‍കല്‍…
ബഹുസ്വര സമൂഹത്തിലെ ഖുർആനിക വായന
സലീം ദേളി ഭൂലോകത്തെ മനുഷ്യര്‍ ബഹുസ്വരത സമൂഹത്തില്‍ ജീവിക്കുന്നവരാണ്. മാനസിക മൂല്ല്യങ്ങളാണ് മനുഷ്യജീവിതത്തിന്‍റെ അടിത്തറയായിട്ടുള്ളത്. ബഹുസംസ്കാരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ലോകത്തെ ഏകചിന്തകളിലൂടെ ഒന്നിപ്പിക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്. മാനവീകതയുടെ പ്രത്യയശാസ്ത്രമായ ഖുര്‍ആനില്‍ മനുഷ്യനെ സംസ്കരിച്ചെടുക്കുക എന്നതിനപ്പുറം ബഹുസ്വരതയെ നിലനിര്‍ത്തി മനുഷ്യരെ ഒന്നിപ്പിക്കുക എന്ന ദൈവിക ലക്ഷ്യമാണ് മുന്നോട്ടു വെച്ചത്. ജനാധിപത്യ സംവിധാനമുള്ള രാജ്യങ്ങള്‍, ഭരണകൂടങ്ങള്‍, വര്‍ഗങ്ങള്‍, മതങ്ങള്‍,…
വിശുദ്ധ ഖുർആൻ : ശാസ്ത്ര സത്യങ്ങളെ മറി കടന്ന ദൈവിക ഗ്രന്ഥം
മുഹമ്മദ് ജനീസ് കിളിന ക്കോട് ഖുര്‍ആനാണ് ഇസ്ലാമിക വിശ്വാസത്തിന്‍റെ അടിസ്ഥാനം. മാനവരാശിക്ക് വ്യക്തമായ വഴികാട്ടിയായാണ് ഖുര്‍ആന്‍ ഇറക്കിയത്. അതുകൊണ്‍ു തന്നെ ഖൂര്‍ആനിലെ വിജ്ഞാന വിസ്മയങ്ങള്‍ അന്വേഷണ ത്വരയോടെ ആര്‍ജിച്ചെടുക്കല്‍ ഓരോ വിശ്വാസിക്കും അനിവാര്യമാണ്. ഖുര്‍ആന്‍ ഇതിന് അഭേദ്യമായ പ്രോത്സാഹനവും പ്രാധാന്യവും നല്‍കുന്നുണ്ട് . മര്‍ത്ത്യകുലത്തെ വിജ്ഞാനമാര്‍ജിക്കാനും പ്രകൃതിയെ പഠിക്കാനും ആകാശഭൂമികളുടെ സൃഷ്ടിപ്പിന്‍റെ അത്ഭുതങ്ങളെ കുറിച്ച് വിചിന്തനം…