മുഹ്യദ്ദീൻമാലയും ഖുതുബിയത്തും: കേരള ജനതക്ക് ആത്മീയത പകർന്ന കാവ്യരൂപങ്ങൾ

ആത്മീയ ലോകത്തെ അനശ്വര നക്ഷത്രവും ഔലിയാക്കളുടെ സുൽത്താനും ഔലിയാക്കളിൽ തന്നെയുള്ള ഖുതുബുക (അച്ചുതണ്ട് )ളുടെ ഖുതുബുമാണ് മഹാനായ ഖുതുബുൽ അഖ്താബ് മുഹിയുദ്ദീൻ അബ്ദുൽ ഖാദർ ജീലാനി(റ). ആത്മീയതയെ ആത്മാഭിലാഷമാക്കിയ മഹാനവർകളെ സംബന്ധിച്ച് ലോകചരിത്രത്തിൽ അതിവിശിഷ്ടവും ഗഹനവുമായ ചർച്ചകളും പഠനങ്ങളും നടന്നിട്ടുണ്ട്. വിവിധ ഭാഷകളിലായി മഹാനവർകളെ സംബന്ധിച്ചുള്ള മാലകളും ബൈത്തുകളും പുറത്തിറങ്ങിയിട്ടുണ്ട്. അത്തരം ചില രചനകളിലെ പ്രമുഖ…

അറബി ഭാഷ: ചരിത്രവും വർത്തമാനവും

മുഹമ്മദ്അജ്മൽ കെ.ടി പാണ്ടിക്കാട്      മനുഷ്യന്റെ സവിശേഷതകളിലൊന്നാണ് ഭാഷ .ചിന്തകളെയും വികാരങ്ങളെയും ആശയ പ്രകടനത്തിലൂടെ പുറത്തെത്തിക്കുന്ന  ശബ്ദങ്ങളുടെ ഒരു കൂട്ടമാണത്. ലോകത്ത് ഇന്ന് നിരവധി ഔദ്യോഗിക ഭാഷകൾ ഉണ്ട്. പ്രാദേശികഭാഷകൾ വേറെയും. എന്നാൽ ഈ ഭാഷകളുടെയെല്ലാം രാജാവായി അറിയപ്പെടുന്നത് അറബി ഭാഷയാണ്.ഒരുകാലത്ത് ലോകത്തെ തന്നെ നിയന്ത്രിച്ചിരുന്ന ഒരു ഭാഷയായിരുന്നു ഇത്. അഥവാ ഇന്ന് ഇംഗ്ലീഷ് ഭാഷ…

ഇമാം മുഹമ്മദ് ബ്നു മാലിക് (റ): അറബിയെ സ്നേഹിച്ച ആത്മീയനായകർ

മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട് വിശ്വപ്രസിദ്ധനായ അറബി വ്യാകരണ പണ്ഡിതർ, ഒരു കാലത്ത് ഇസ്ലാമിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ സ്പെയിനിലെ  സുപ്രസിദ്ധനായ ഭാഷാപണ്ഡിതൻ, വിജ്ഞാനത്തിന്റെ വിസ്മയ ലോകത്തേക്ക് കാലെടുത്തു വച്ചപ്പോഴും വിനയമെന്ന മൂന്നക്ഷരങ്ങൾ കൊണ്ട്  വിസ്മയം തീർത്തവർ, തുടങ്ങീ എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങൾക്ക്  ഉടമയായിരുന്നു ഇബ്നു മാലിക് (റ) എന്ന ചുരുക്കപ്പേരിലറിയപ്പെട്ട ഇമാം മുഹമ്മദ് ബിൻ അഹ്മദ് ബ്നു…

നബിദിനാഘോഷം ലോക രാഷ്ട്രങ്ങളിൽ

മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട്            ഹൃദയത്തിന്റെ സമ്പൂർണ്ണമായ സമർപ്പണമാണ ഭാവമാണ് ആഘോഷം. ആനന്ദവും ആഹ്ലാദവും അന്തരംഗങ്ങളിൽ തിരതല്ലുന്ന ആമോദ ഭാവങ്ങളാണ് അതിന്റെ ബഹിർസ്ഫുരണങ്ങൾ. പ്രവാചക ജന്മദിനം ആണ് ലോകത്ത് ആത്മീയമായി കൂടുതലും ആഘോഷിക്കപ്പെടുന്നത്. യുഗാന്തരങ്ങൾക്കിപ്പുറവും പ്രവാചക ജനനം ആഘോഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അറേബ്യൻ രാജ്യങ്ങൾക്കൊപ്പം അമേരിക്കയും ഓസ്ട്രേലിയയുമൊക്കെ നബിദിനാഘോഷത്തിൽ പങ്കുകൊള്ളുന്നു.…