FRIDAY PDF DOWLOAD
Category: FLASH
ഉലമാ ആക്ടിവിസവും കേരള മുസ്ലിം നവോത്ഥാനവും
ജഫിന്‍ കൊടുവള്ളി കേരള മുസ്ലിം നവോത്ഥാനചരിത്രത്തിലെ വിസ്മരിക്കപ്പെടാനാകാത്ത ഏടുകളാണ് ഉലമാക്കള്‍. മതപരവും സാംസ്കാരികവുമായ മൂല്യങ്ങള്‍ സമ്മാനിക്കുകയും അതിജീവനത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്നതിലൂടെ സമൂഹസമുദ്ധാരണമായിരുന്നു അവരുടെ മുമ്പില്‍. അസാധാരണമാം വിധമുള്ള അവരുടെ പ്രവര്‍ത്തികളാണ് യഥാര്‍ത്ഥത്തില്‍ ചൈതന്യവാഹിയായ ഒരു ഇസ്ലാമികാന്തരീക്ഷം കേരളത്തില്‍ സൃഷ്ടിച്ചെടുത്തത്. നിരര്‍ത്ഥക ഇസ്ലാമികതയെ പ്രതിരോധിക്കുവാനും സാമൂഹികോന്നതിക്ക് ഫലപ്രദ…