മഹ്ഷൂഖ് തൃക്കരിപ്പൂർ നമ്മോടു അതിക്രമം ചെയ്തവരോടു നമ്മൾ തിരിച്ചെന്ത് ചെയ്യും? അവരർഹിക്കുന്നത് നമ്മൾ തിരിച്ചു ചെയ്യും. അതായതു; ഒന്നുകിൽ വിട്ടുവീഴ്‌ചയിൽ മാപ്പു നൽകും, അല്ലെങ്കിൽ പ്രതികാരം ചെയ്യും. അല്ലാഹുവിന്റെ വചനങ്ങളാൽ ലോകത്തിനു സന്മാർഗം കാണിക്കാൻ നാലാം വേദമായ ഖുർആൻ ഹിറാഗുഹയിൽ അവതരിച്ചു തുടങ്ങിയ മാസമാണ് റമളാൻ.അതിൽ സൃഷ്ടികൾ സൃഷ്ടാവിനോടു ശുക്ർ ചെയ്യുന്നു. വിശപ്പ് സഹിച്ചും നന്മകൾ…
Category: FLASH
റമളാൻ ക്ഷമയുടെ മാസമാണ്
റഈസുദ്ധീൻ കാളികാവ് വിശുദ്ധ റമളാൻ മാസത്തിലെ നോമ്പ് ഒരു മാർഗമാണ് അഥവാ തഖ്വയെന്ന ലക്ഷ്യത്തിലെത്തിച്ചേരാനുള്ള മാർഗം. അത്കൊണ്ട് വ്രതം അനുഷ്ടിക്കുന്നതിലെ സൂക്ഷ്മതകൾ മനുഷ്യഹൃദയത്തിൽ തഖ്വയെ സൃഷ്ടിക്കുകയും പാപങ്ങളില്ലാത്ത കറപുരളാത്ത ഹൃദയ പൂർത്തീകരണം സാധ്യമാവുകയും ചെയ്യുന്നു. ജീവിതത്തിന്റെ സമസ്ഥ മേഖലകളിലും നാം കൈവരിക്കേണ്ടതാണ് ക്ഷമ എന്നത്. ഭൗതികതയുടെ അതിപ്രസരണത്തിൽ നമുക്ക് സ്വയം നിയന്ത്രിക്കാനാവാതെ വരുമ്പോൾ ക്ഷമ പലപ്പോഴും…
ശഹ്റു റമദാന്‍; മാനസാന്തരീകരണത്തിന്‍റെ വഴികള്‍ തുറന്നിടുമ്പോള്‍
റാഷിദ് കെ.കെ ഒളവട്ടൂര്‍ (തൻവീർ ഇസ്‌ലാമിക് &ആർട്‌സ് കോളേജ് കുമ്മിണിപറമ്പ) വ്രത വിശുദ്ധിയുടെ നാളുകള്‍ ആത്മ ചൈതന്യത്തിന്‍റെ നിറവസന്തമാണ് മാനസങ്ങളില്‍ സന്നിവേശിപ്പിക്കുന്നത്. ഇദംപ്രഥമമായി ചെയ്തുതീര്‍ത്ത തിന്‍മകളുടെ കൂമ്പാരങ്ങള്‍ക്കു മുമ്പില്‍ നിന്ന് ഓരോ വിശ്വാസിയും നെടുനിശ്വസം വലിക്കുമ്പോഴാണ് അടിമയുടെ ആത്മഗതമറിഞ്ഞുകൊണ്ടുതന്നെ സ്രഷ്ടാവ് അവനെ ചേര്‍ത്ത് പിടിക്കുന്നതും റമളാനിനെ നല്‍കി അവനെ വിമലീകരിക്കുന്നതും. ഐഹിക ചാപല്യങ്ങള്‍ വിടാതെ വേട്ടയാടിക്കൊണ്ടിരിക്കുന്ന…
ഹിദായത്തിന്‍റെ വഴിയിലെ ഖുര്‍ആനിക സാക്ഷ്യങ്ങള്‍
മുഹമ്മദ് എസ്.കെ കുണിയ അലിഫ്,ലാം,റാ.ജനങ്ങളേ: താങ്കളുടെ റബ്ബിന്‍റെ അനുമതിയോടെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് -അജയ്യനും സ ്തുത്യര്‍ഹനുമായ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നതിനു വേണ്ടി നാം താങ്കള്‍ക്കിറക്കിയ ഗ്രന്ഥമാണിത്(ഇബ്രാഹീം-1). മനുഷ്യകുലത്തിന്‍റെ ഇഹപര വിജയത്തിന് വേണ്ടി അന്ത്യദൂതര്‍ മുഹമ്മദ്(സ്വ)ക്ക് അല്ലാഹു ഇറക്കിയ വിശുദ്ധ ഗ്രന്ഥമാണ് ഖുര്‍ആന്‍.ഇരുട്ടില്‍ നിന്നും ശാശ്വതമായ വെളിച്ചത്തിലേക്ക് മനുഷ്യരെ നയിക്കുക എന്നതാണ് ഖുര്‍ആനിന്‍റെ ആത്യന്തിക ലക്ഷ്യം.…
അല്ലാഹുവില്‍ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാം
ഉനൈസ് റഹ്മാനി വളാഞ്ചേരി ജീവിതത്തിന്‍റെ വ്യത്യസ്ത മേഖലയില്‍ ഇടപെടുന്ന മനുഷ്യന്‍റെ എല്ലാ കാര്യങ്ങളിലും അവന്‍റെ കര്‍മങ്ങളുടെ സാന്നിധ്യം മുന്‍നിറുത്തി സ്രഷ്ടാവായ അല്ലാഹുവിന്‍റ മഹോന്നതമായ ഔദാര്യം പ്രതീക്ഷിച്ച് സമാധാനിച്ചിരിക്കലാണ് റജാഅ് അഥവാ സുപ്രതീക്ഷ. വിശ്വാസിയുടെ ജീവിതത്തിന്‍റെ നിഖില മേഖലകളിലും സര്‍വ്വ പ്രവര്‍ത്തനങ്ങളിലും അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് ചെയ്യുന്നതില്‍ മാത്രമാണ് അവന്‍റെ അനുഗ്രഹമുണ്ടാകുകയുളളൂ. നമ്മുടെ ആരാധനകളാകട്ടെ പ്രാര്‍ത്ഥനകളിലാകട്ടെ മറ്റു സല്‍കര്‍മ്മങ്ങളാകട്ടെ…
നോമ്പ്: ആത്മീയതയും സംസ്കരണവും
എം.എ സലാം റഹ്മാനി കൂട്ടാലുങ്ങല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നതോടൊപ്പം പരിധിയും പരിമിതികളും ഉള്‍ക്കൊണ്ട് ജീവിക്കേണ്ടവനാണ് മുസ്ലിം. എന്നാല്‍ ഖേദകരമെന്നു പറയട്ടെ മുസ്ലിം തന്‍റെ ആത്യന്തിക സ്വത്വമായ മനുഷ്യത്വം ഉപേക്ഷിച്ച് ജന്തുത്വത്തിലേക്ക് അഭംഗുരം മുന്നേറുന്ന പതിവുകാഴ്ചകളാണ് നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും അനുഭവിക്കാനാകുന്നത്. ഇച്ഛകള്‍ക്ക് മേല്‍ നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ് മനുഷ്യന് മുന്നില്‍ പൈശാചിക ദുര്‍ബോധനങ്ങള്‍ അതിജയിക്കുന്നത്. ഇച്ഛകള്‍ക്കെതിരെയുള്ള പ്രതിരോധസമരം;…
നടന്നടുക്കാം നമുക്ക് റയ്യാനിലേക്
സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ (ചെയർമാൻ ത്വലബാ വിങ് ) പുണ്യം നിറഞ്ഞ റമദാനിന്റെ ദിനരാത്രങ്ങൾ നമ്മിലേക്ക് കടന്നു വന്നിരിക്കുകയാണ്.ഉറവ വറ്റിയ നദിയിൽ നീരുറവ കാണുന്നത് പോലെയാണ് വിശ്വാസികളുടെ മനസ്സിൽ റമദാൻ സമാഗതമാവൽ. നിലയില്ലാത്ത പുഴയിൽ കിടന്ന്…
ആണിറക്കം പോലെയല്ല പെണ്ണിറക്കം
ഫാത്വിമ ശബാന ചെറുമുക്ക് ലൈംഗിക സൂക്ഷമതയെ കൂടുതൽ പാലിക്കേണ്ടത് പെണ്ണാണ്. കാരണം അവളാണ് പ്രേരകം. വ്യക്തിത്വത്തെ നിർണ്ണയിക്കുന്നതിൽ വസ്ത്രത്തിനുള്ള പങ്കുപോലെ പ്രധാനപ്പെട്ടതാണ് വ്യക്തിയെ നിയന്ത്രിക്കുന്നതിനുള്ള മതത്തിന്റെ പങ്ക്. പെണ്ണ് അണിയേണ്ട ഉടയെക്കുറിച്ച് സൃഷ്ടിപ്പിന്റെ കാരണക്കാരന് നിർബന്ധമുണ്ടെങ്കിൽ അതിനെ മാനിക്കുകയാണ് വേണ്ടത്. അല്ലാതെ മേനി നടിച്ച് അതിനെ ചോദ്യം ചെയ്യുകയല്ല വേണ്ടത്. അതാണ് ഇസ്ലാം. അവിടം…
കൊലയാളിയാകുന്ന മാതൃത്വം.
-റംസാൻ ഇളയോടത്ത് പണ്ട് വീടിന്റെ മുകളിൽ സ്ഥിരമായി പ്രസവിക്കാറുള്ള ഒരു തള്ള പൂച്ചയുണ്ടായിരുന്നു.പ്രസവിക്കുന്ന കുഞ്ഞുങ്ങളെ പൂച്ച സ്ഥിരമായി അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിരുന്നു. ഒരു ദിവസം വിറക് പുറയിലാണെങ്കിൽ പിറ്റേ ദിവസം വീണ്ടും വീടിനു മുകളിൽ. കാടൻ പൂച്ചകളിൽ നിന്നും തൻറെ കുഞ്ഞുങ്ങളെ രക്ഷിക്കാനാണത്രെ തള്ള പൂച്ച ഇടക്കിടെ ഇങ്ങനെ സ്ഥാനം മാറ്റുന്നത്. പക്ഷെ ഒരാഴ്ചക്കുള്ളിൽ കാടൻ സ്ഥലം…