മാന്‍ ബുക്കര്‍:ജോഖയിലൂടെ അടിച്ചു വീശുന്ന അറബ് വസന്തം

നാസിഫ് പരിയാരം ‘തുറന്ന മനസ്സോടെയും കടിഞ്ഞാണില്ലാത്ത ഭാവനകളോടെയും ഒമാനെ നോക്കിക്കാണുവാന്‍ ഒമാനികള്‍ അവരുടെ എഴുത്തുകളിലൂടെ മറ്റുള്ളവരെ ക്ഷണിക്കുന്നു. നിങ്ങളെവിടെയായിരുന്നാലും സൗഹൃദം, പ്രണയം, നഷ്ടം, വേദന, പ്രതീക്ഷ എന്നിവയൊക്കെയും ഒരേ വികാരങ്ങളാണ്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ മാനവികത ഇനിയും ഒരുപാട് അധ്വാനിക്കേണ്ടിയിരിക്കുന്നു’ ഈ വര്‍ഷത്തെ മികച്ച വിവര്‍ത്തന കൃതിക്കുള്ള മാന്‍ ബുക്കര്‍ പ്രൈസ് ജേതാവ് ജോഖ അല്‍ഹാര്‍ത്തിയുടെ…

ഇസ്ലാമിക കേരളം : വഴിയും വർത്തമാനവും 

സ്വഫ്‌വാൻ എ .ടി  ചൊറുക്കള കേരളത്തിലെ ഇസ്ലാമിക രൂപീകരണത്തിലെ വേരുകൾക്ക് നുബുവ്വത്തിന്റെ ഉറവിടമായ അറേബ്യൻ സെയ്തക ഭൂമിയോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇസ്ലാം കടന്നുവരവിന്റെ പരാമർശം മുളക്കുന്നത് തന്നെ മലബാർ തീരവും മധ്യ പൗരസ്ത്യ ദേശവുമായുള്ള കച്ചവട പഴക്കത്തിന്റെ ആഴത്തിലാണ്. അതിൽ ഉരുത്തിരിഞ്ഞു വന്ന അനുമാനങ്ങൾ കൊണ്ടാണ് വിശുദ്ധമായ ഈ സംഹിതയുടെ തീരമണയലിനെ കരുതുന്നത്. അബൂ സയ്ദിന്റെയും…

പെരുന്നാളാഘോഷം വിശ്വാസി അറിഞ്ഞിരിക്കേണ്ടത്

സയ്യിദ് അമീറുദ്ധീൻ പിഎംസ് കാര്യവട്ടം വിശുദ്ധമായ ഈദുൽ ഫിത്വർ നമ്മിലേക്ക് ആഗതമായിരിക്കുന്നു പ്രാർത്ഥനാനിർഭരമായ പാതി രാവുകളും, ത്യാഗനിർഭരമായ മദ്ധ്യാഹ്നങ്ങളും, ആത്മീയ സായൂജ്യത്തിന്റെ സന്ധ്യകളും നമ്മോട് സലാം ചൊല്ലി പിരിഞ്ഞിരിക്കുന്നു റയ്യാനെന്ന  കവാടം വ്രതമനുഷ്ഠിച്ച, തഖ്‌വ  സിദ്ധിച്ച സത്യവിശ്വാസികൾക്കായി ആമോദത്തോടെ കാത്തിരിക്കുന്നു. പെരുന്നാൾ ത്യാഗത്തിന്റെ  പരിപൂർണ്ണതയുടെ ആഹ്ലാദമാണ് അല്ലാഹുവിനുവേണ്ടി മോഹങ്ങളെ തിരസ്കരിച്ച ആത്മാവിന്റെ  ആഘോഷമാണ് ആത്മീയതയും സൂക്ഷ്മതയും…

പുസ്തകങ്ങൾ വിജ്ഞാനത്തിൻെറ വിളക്കുമാടങ്ങൾ

മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട് ഒരു പുസ്തകം ആദ്യം വായിക്കുമ്പോൾ നാം ഒരു പുതിയ കൂട്ടുകാരനെ സംമ്പാദിക്കുന്നു. പിന്നീട് വായിക്കുമ്പോൾ ആ സുഹൃത്തിനെ വീണ്ടും കണ്ട് മുട്ടുന്നു. – എസ് ജി ചാമ്പ്യൻ ആശയങ്ങളുടെ പ്രപഞ്ചത്തിലേക്ക് മനുഷ്യ ഹൃദയങ്ങളെ കൂട്ടികൊണ്ട് പോകുന്ന മഷി പുരണ്ട അക്ഷരങ്ങളെ കോർത്തിണക്കിയ സുന്ദരമായ പൂന്തോട്ടങ്ങളാണ് ഒരോ പുസ്തകങ്ങളും. പൂന്തോട്ടത്തിലെന്ന പോലെ…