നബി (സ്വ) തങ്ങള്‍ നൽ കിയ സേവന പാഠങ്ങള്‍

കെ.എം റഊഫ് കൊണ്ടോട്ടി വര്‍ണ്ണശബളമായ ഭൂമിയും വശ്യമനോഹരമായ വാനവുമെല്ലാം ഉള്‍ക്കൊള്ളുന്ന ഈ പ്രപഞ്ചം തന്നെ പടക്കാന്‍ കാരണക്കാരന്‍ നമ്മുടെ നബി മുഹമ്മദ് മുസ്ത്വഫ (സ്വ) തങ്ങളാണ്. റബ്ബിന്‍റെ സന്ദേശങ്ങള്‍ നമ്മിലേക്കെത്തിച്ചു തന്ന വിശുദ്ധ ദീനിന്‍റെ വാഹകനായിരുന്നു നബി (സ്വ) തങ്ങള്‍. അന്ത്യദൂതനായി കടന്നുവന്ന് ദീനിന്‍റെ പരിപൂര്‍ത്തീകരണം നടത്തിയ നബിതങ്ങളുടെ ജീവിതം ഏറെ വിശുദ്ധവും പവിത്രവുമായിരുന്നു. ഒരു…

കുട്ടിക്കടത്തിനു പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍

കെ.എം റഊഫ് കൊണ്ടോട്ടി സാക്ഷര കൈരളിയെ ഞെട്ടിച്ച ഒരു പ്രധാന സംഭവമായിരുന്നു കുട്ടിക്കടത്ത് കേസ്. ബീഹാര്‍, ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെ യതീംഖാനയിലേക്ക് പഠിക്കാനെത്തിയ 455 കുട്ടികളെ മനുഷ്യക്കടത്തിന്‍റെ പേരിൽ പാലക്കാട് റയിൽവേ സ്റ്റേഷനിൽ തടഞ്ഞുവെച്ചത് 2014 മെയ് 24, 25 ദിവസങ്ങളിലാണ്. ആരോപണ വിധേയരായ നാലു പേരോടു കൂടെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍…

കുതിക്കുന്ന ഇന്ത്യയെന്ന സ്വപ്നവും കിതക്കുന്ന ഇന്ത്യയെന്ന യാഥാർത്യവും

കെ ടി അജ്മൽ പാണ്ടിക്കാട്   ലോകരാജ്യങ്ങളിലൊന്നാമതാകാൻ ഇറങ്ങിപ്പുറപ്പെട്ട ഇന്ത്യയിൽ വിശപ്പ് അനുഭവിക്കുന്നവരുടെ സംഖ്യ ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് .ഇതര ദക്ഷിണേഷ്യൻ രാജ്യങ്ങളോടും ബ്രിക്സ് രാജ്യങ്ങളോടും തുലനം ചെയ്യുമ്പോൾ ഇന്ത്യയുടെ ദാരിദ്രനില വളരെയധികം പരിതാപകരമായ നിലയിലാണ്. ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സി(ആഗോള വിശപ്പ് സൂചിക)ന്റെ 2019 -ലെ വിശപ്പ് സൂചിക പ്രകാരം 117 രാജ്യങ്ങളിൽ നിന്നും ഇന്ത്യ…