Category: FLASH
ഫലസ്തീന്: അധിനിവേശ ചരിത്രവും വിമോചന സ്വപ്നങ്ങളും
എം.എ. സലാം റഹ്മാനി കൂട്ടാലുങ്ങല്‍ ഫലസ്തീന്, ലോക മനസ്സാക്ഷിയുടെ നൊമ്പരമായി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മനുഷ്യത്വ രഹിതമായ ഇസ്രായേലിന്റെ സംഹാരവീര്യം ഫലസ്തീന് മക്കളുടെ നെഞ്ച് പിളര്‍ക്കുന്ന കാഴ്ചകള്‍ ഹൃദയഭേദകവും കരളലിയിപ്പിക്കുന്നതുമാണ്. സയണിസ്റ്റ് സേന യാതൊരുവിധ പ്രകോപനവുമില്ലാതെ മസ്ജിദുല്‍ അഖ്സയിലും ഗസ്സയിലും കിരാതമായ ആക്രമണമാണ് ഇപ്പോള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഇതോടെ കുറച്ചുകാലമായി ശാന്തമായിരുന്ന ഫലസ്തീന് വീണ്ടും ലോകത്തിന്റെ…