നബിദിനാഘോഷം ലോക രാഷ്ട്രങ്ങളിൽ

മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട്            ഹൃദയത്തിന്റെ സമ്പൂർണ്ണമായ സമർപ്പണമാണ ഭാവമാണ് ആഘോഷം. ആനന്ദവും ആഹ്ലാദവും അന്തരംഗങ്ങളിൽ തിരതല്ലുന്ന ആമോദ ഭാവങ്ങളാണ് അതിന്റെ ബഹിർസ്ഫുരണങ്ങൾ. പ്രവാചക ജന്മദിനം ആണ് ലോകത്ത് ആത്മീയമായി കൂടുതലും ആഘോഷിക്കപ്പെടുന്നത്. യുഗാന്തരങ്ങൾക്കിപ്പുറവും പ്രവാചക ജനനം ആഘോഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അറേബ്യൻ രാജ്യങ്ങൾക്കൊപ്പം അമേരിക്കയും ഓസ്ട്രേലിയയുമൊക്കെ നബിദിനാഘോഷത്തിൽ പങ്കുകൊള്ളുന്നു.…

ആഴ്ച്ചപ്പുസ്തകം -3

ആദില്‍ ആറാട്ടുപുഴ ബാല്യകാല സ്മരണകള്‍- മാധവിക്കുട്ടി   ഓര്‍മയേടുകളിലേക്ക് മാധവിക്കുട്ടിയുടെ അക്ഷരങ്ങള്‍ പതിയുന്നത് പുന്നക്കാസെന്റിലൂടെയാണ്. ആറാംക്ലാസിലെ മലയാളം പുസ്തകത്തിലെ പുന്നക്കാസെന്റിന് ബാല്യത്തിന്റെ സുഗന്ധമുണ്ടായിരുന്നു. മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകളില്‍ തങ്ങിനില്‍ക്കുന്ന നാലപ്പാട് തറവാടും പുന്നയൂര്‍ക്കുളവുമായി അന്ന് തുടങ്ങിയ ആത്മബന്ധം ഇന്നും തുടരുകയാണ്. ജ്യേഷ്ഠനുമായി ചേര്‍ന്ന് പുന്നക്കാസെന്റുണ്ടാക്കാന്‍ ശ്രമിക്കുന്ന ആമിയുടെ നിഷ്‌കളങ്കതയും സ്വപ്നങ്ങളുടെ ആകാശത്തില്‍ പുന്നക്കാസെന്റ് തീര്‍ക്കുന്ന സുഗന്ധവും സെന്റ്…

സ്വവർഗരതി എന്ന മാനസിക വൈകൃതം

-നൗഫൽ ചരിത്രവും സംസ്കാരവും പാരമ്പര്യവും മനസ്സാക്ഷിയും ഒരേ പോലെ എതിർക്കുന്ന രതി വൈകൃതം വീണ്ടും ചർച്ചയായിരിക്കുന്നു. സഹസ്രാബ്ദങ്ങളുടെ നാൾവഴികളിലൂടെ രൂപപ്പെട്ട് ബോധ്യങ്ങളായിമാറിയതു മാത്രമല്ലിത്. മതങ്ങളകിലവും പാപമായികരുതുന്ന തിൻമ കൂടിയാണിത്. ഇത്തരം മൂല്യവിചാരങ്ങളിൽ പൊളിച്ചെഴുത്ത് നടത്തുന്നതിൻറെ ഭവിഷ്യത്ത് ദൂരവ്യാപകമായിരിക്കും. സാമൂഹിക മൂല്യങ്ങളിൽ മായം ചേർത്തും വെള്ളം ചേർത്തു മാറ്റം വരുത്തുന്നതിൻറെ അപകടം പ്രവചനാതീതമായിരിക്കും. സ്വവർഗരതിയെ പ്രകൃതി വിരുദ്ധമെന്ന്…

അനിഷേധ്യമാണ് മുസ്ലിം പളളികളുടെ പ്രാധാന്യം

-എം.എ സലാം റഹ്മാനി കൂട്ടാലുങ്ങല്‍ പള്ളികള്‍ മുസ്ലിം ജീവിതത്തിന്‍റെ അഭിവാജ്യ ഘടകമാണ്. ആത്മീയവും സാംസ്കാരികവുമായ ജീവിത വ്യവഹാരങ്ങളില്‍ പള്ളിയുടെ സ്വാധീനം അതി വിശാലമാണ്. മസ്ജിദുകള്‍ മുസ്ലിംകള്‍ക്ക് അപ്രധാനമാണെന്ന ഉന്നത കോടതിയുടെ വിലയിരുത്തലിന്‍റെ പശ്ചാത്തലത്തില്‍ പള്ളികളുടെ ചരിത്രവും ഇന്ത്യയിലും വിശിഷ്യാ കേരളത്തിലെ മലബാറിലും പള്ളികള്‍ സംരക്ഷിക്കാന്‍ വേണ്ടി നടന്ന ചരിത്രപരമായ ഇടപെടലുകളെ കുറിച്ചും മുസ്ലിമിന്‍റെ സാംസ്കാരിക/ആത്മീയ വ്യക്തിത്വ…

പരിത്യാഗം ബുദ്ധമതത്തിലും സൂഫിസത്തിലും

അറബ് സാഹിത്യം; മലബാര്‍ അറബ് സാംസ്‌കാരിക മുദ്രകള്‍ അബ്ദുസ്സമദ് ടി. കരുവാരകുണ്ട് അറബ് സാഹിത്യ ലോകത്ത് മലയാളികൾ വീണ്ടും വിസ്മയം തീർക്കുകയാണ്.. ശൈഖ് സൈനുദ്ധീൻ മഖ്ദൂമിയടക്കം നിരവധി മഹത്തുക്കൾ ആ നിരയെ ധന്യമാക്കിയവരാണ്.. അറേബ്യയുമായും ആഫ്രിക്കൻ വൻകരയിലെ ഈജിപ്ത്തുമായും നമ്മുടെ മലബാരീ തുരുത്തിന് ചരിത്രപരമായും സാംസ്കാരിപരമായും നിരവധി ബന്ധങ്ങളുണ്ട്… ഇന്ത്യൻ സമുദ്രാനന്തര പഠനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും…

ആഴ്ച്ചപ്പുസ്തകം -2

-ആദില്‍ ആറാട്ടുപുഴ കാറ്റുകവര്‍ന്ന കടലാസുതോണികള്‍ പാതി പറത്തിയപ്പോള്‍ കണ്ണില്‍ നിന്നും മറഞ്ഞ് ഒരുപറ്റം അപ്പുപ്പന്‍താടികള്‍… കൂട്ടിക്കിഴിച്ചിട്ടും കണക്ക് പിഴച്ച എന്റെ മഞ്ചാടി ശേഖരണം… മഴ തോര്‍ന്നപ്പോള്‍ മരിച്ചുപോയ എന്റെ കടലാസ് തോണികള്‍… ആത്മാവിന്‍ നൗകയില്‍ പെയ്തുപോയ നനുനനുത്ത ചാറ്റല്‍മഴയാണ് ബാല്യം ഇതിലേറെ ലളിതമായി എങ്ങനെയാണ് ബാല്യത്തിലേക്കൊരു പാലം പണിയുക? ഫാത്തിമത്തുല്‍ വഹീദയുടെ കാറ്റുകവര്‍ന്ന കടലാസുതോണികള്‍ എന്ന…

ആഴ്ച്ചപ്പുസ്തകം -1

സുരക്ഷിതമായ മൂന്ന് ഇരിട്ടി ആദില്‍ ആറാട്ടുപുഴ ചുരം കയറിപ്പോകുന്ന കവിതകളുടെ യാത്രയാണ് ‘സുരക്ഷിതമായ മൂന്ന് ഇരിട്ടി’. പാപ്പാത്തി പുസ്തകങ്ങളിലൂടെ മഷിപുരണ്ട ഈ കവിതാ സമാഹാരം ഒരു വായനാ വര്‍ഷകാലത്തേക്കാണ് വായനക്കാരനെ ക്ഷണിക്കുന്നത്. തുളുമ്പാന്‍ വെമ്പിനില്‍ക്കുന്ന വികാരങ്ങളുടെ ഒരു അടച്ചുകെട്ടാണ് ഈ ഇരിട്ടിയാത്രയെന്ന് ഒറ്റവാക്കില്‍ പറയാം. ദൈന്യതയുടെ ലോകത്തോട് അനുഭവസാക്ഷ്യങ്ങള്‍ വിളിച്ചോതുന്ന അജേഷ് ചന്ദ്രന്റെ ഈ ഇരിട്ടിയാത്ര…

മഹാത്മാഗാന്ധി എന്ന ഒരു അഹിംസാവാദി ഇവിടെ ജീവിച്ചിരുന്നു

ലത്തീഫ് ഹുദവി പാലത്തുങ്കര അരിവാങ്ങുവാന്‍ ക്യൂവില്‍ നില്‍ക്കുന്നു ഗാന്ധി അരികെ കൂറ്റന്‍ കാറിലേറി നീങ്ങുു ഗോഡ്സെ അന്തിയില്‍ പ്രോജക്ട് ഹൗസില്‍ക്കാറിറങ്ങുന്നു ഗോഡ്സെ മന്ത്രിയെക്കാണാനെത്തിച്ചേരുന്നു പ്രമാണിമാര്‍; കമ്പനിത്തലവന്മാര്‍, കമ്മീഷനേജന്‍റുമാര്‍, കട്രാക്ടര്‍മാരും കക്ഷിമുഖ്യരും കളക്ടറും മദ്യവും ഖാദ്യങ്ങളുമെത്തിച്ചു ടൂറിസ്റ്റ് ഹോട്ടല്‍; മുഗ്ധ ഹാസ്യയാളെത്തി സാമൂഹ്യപ്രവര്‍ത്തക (എന്‍.വി കൃഷ്ണവാരിയര്‍) ഗാന്ധിയും ഗോഡ്സെയും എ്ന്ന ശീര്‍ഷകത്തില്‍ എന്‍.വി കൃഷ്ണവാരിയര്‍ എഴുതിയ കവിതയിലെ…

പശ്ചാതാപം; വിശ്വാസിയെ വിജയിയാക്കുന്നു

 ഉനൈസ് റഹ്മാനി വളാഞ്ചേരി ജീവിതത്തില്‍ തെറ്റുകുറ്റങ്ങള്‍ ചെയ്യുക എന്നത് മനുഷ്യ സഹജമാണ്. ശരീരത്തിലെ മാലിന്യങ്ങള്‍ ശുദ്ധിയാക്കുന്നത് പോലെ തന്നെ പാപ പങ്കിലമായ മനസ്സിനെ വൃത്തിയാക്കുന്നത് പശ്ചാതാപം കൊണ്ടാണ്. ഇസ്ലാമിക കാഴ്ചപ്പാടില്‍ അധിക്ഷേപാര്‍ഹമായ കാര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും സുത്വിര്‍ഹമായ വിഷയങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നതിനാണ് പശ്ചാതാപം അഥവാ തൗബ എന്ന് പറയുന്നത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക:…