കേരളത്തിലെ തുറമുഖങ്ങൾ ചരിത്രങ്ങളിലൂടെ

ഏതാണ്ട് 580 കിലോമീറ്റർ നീളമുള്ള കേരളത്തിൻറെ കടലോരത്ത് ശരാശരി 30 കിലോമീറ്റർ അകലത്തിൽ ഓരോ തുറമുഖങ്ങൾ ഉണ്ടെന്നാണു കണക്ക്. ഇതിൽ 18 എണ്ണം കേരള സർക്കാർ നിയന്ത്രണത്തിലുള്ള ചെറുകിട തുറമുഖങ്ങളാണ് . ഏറ്റവും പഴക്കംചെന്ന തുറമുഖം കേരളത്തിൽ ഏറ്റവും പ്രാചീനമായ തുറമുഖം കൊടുങ്ങല്ലൂരിലാണ് സ്ഥിതി ചെയ്യുന്നത്. മുചരിസ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത് .ഈ പേരിനു…

ജബ്ബാർ ഉസ്താദ് ജാഡകളില്ലാത്ത ജീവിതം

അറിവിന്റെ നിറസുഗന്ധവും സുകൃതങ്ങളുടെ നിറ വസന്തവുമായി നമ്മെ  വിസ്മയിപ്പിക്കുന്ന ചില ജീവിതങ്ങളുണ്ട് .എളിമയും തനിമയും സ്വീകരിച്ച് പദവിയും സ്ഥാനമാനങ്ങളും തമസ്കരിച്ച് ആത്മീയതയുടെ ഉന്നതങ്ങളിൽ നടന്നു കയറി സ്വർഗം ലക്ഷ്യമാക്കിയ  ചിലജീവിതങ്ങൾ. അത്തരത്തിലുള്ള ഒരു ജീവിതമായിരുന്നു ഉസ്താദ് അബ്ദുൽ ജബ്ബാർ മുസ്ലിയാരുടെത്. ഉന്നതസ്ഥാനങ്ങളിൽ വിരാചിക്കുമ്പോഴും വിനയം മുഖമുദ്രയാക്കി അത്യപൂർവമായ ജീവിതം നയിച്ചവരായിരുന്നു ശൈഖുന . 1947 ലക്ഷദ്വീപിലെ…

സത്യാനന്തരകാലത്ത് കാൾ ക്രോസിന്റെ പ്രസക്തി

തിരുവനന്തപുരം ജില്ലയിലെ വർക്കല സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളജിൽ വിദ്യാർഥികൾ സംഘടിപ്പിച്ച ഒരു പരിപാടിയെ ഇസ്ലാമിക് സ്റ്റേറ്റ്- അൽ ഖ്വയ്ദ പരിപാടിയാക്കി സംഘപരിവാർ അനുകൂല മാധ്യമങ്ങൾ വ്യാജവാർത്ത സൃഷ്ടിച്ച സംഭവം അടുത്തകാലത്താണ് കേരളത്തിൽ നടന്നത്. ‘കേരളത്തില്‍ ഐ.എസ്- അല്‍ ഖ്വയ്ദ സംഘടനകള്‍ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ഥികളുടെ പ്രകടനം’ എന്ന…

നവോത്ഥാനവും കേരളമെന്ന ഭ്രാന്താലയവും

-മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട് ഒരു സമൂഹത്തിൽ അന്തർലീനമായി കിടക്കുന്ന അനാചാരങ്ങളെയും അപരിഷ്കൃതങ്ങളെയും പരിഷ്കൃതമാക്കി ആ സമൂഹത്തെ ഒന്നടങ്കം പുതിയ ജീവിതത്തിലേക്ക് നയിക്കുന്നതിനാണ് നവോത്ഥാനം എന്ന് പറയുന്നത്.വിത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത രൂപങ്ങളിൽ പല കാലങ്ങളിലായി നവോത്ഥാനപ്രസ്ഥാനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. കേരളത്തിൽ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി മുതൽ 1940 വരെയുള്ള കാലഘട്ടത്തിൽ മേൽ-കീഴ് എന്ന വ്യത്യാസമില്ലാതെ അധിക ജാതികളിലും…

ന്യൂ ഇയർ ആഘോഷിക്കാനല്ല ചിന്തിക്കാനാണ്

മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട് ജീവിതത്തിന്റെ ഏടിൽ നിന്നും ഒരിലകൂടി  പൊലിഞ്ഞു പോകാനടുത്തിരിക്കുന്നു. ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങളിൽ നിന്ന് ഒരു വർഷം കൂടി വിടപറയാറായിരിക്കുന്നു. വളരെ വ്യക്തമായി പറഞ്ഞാൽ, മരണത്തിലേക്ക് ഒരുപടികൂടി അടുത്തിരിക്കുന്നു. തീർത്തും ദുഃഖിക്കേണ്ട അല്ലെങ്കിൽ സ്വയം വിചാരണ ചെയ്യേണ്ട സന്ദർഭമാണിത് .ആ നേരത്താണ് ഭൗതികതയുടെ പച്ചപ്പിൽ കണ്ണു മഞ്ഞളിച്ച ചിലർ പുതുവത്സരം ആഘോഷങ്ങളുടെ…

മുഹ്യദ്ദീൻമാലയും ഖുതുബിയത്തും: കേരള ജനതക്ക് ആത്മീയത പകർന്ന കാവ്യരൂപങ്ങൾ

ആത്മീയ ലോകത്തെ അനശ്വര നക്ഷത്രവും ഔലിയാക്കളുടെ സുൽത്താനും ഔലിയാക്കളിൽ തന്നെയുള്ള ഖുതുബുക (അച്ചുതണ്ട് )ളുടെ ഖുതുബുമാണ് മഹാനായ ഖുതുബുൽ അഖ്താബ് മുഹിയുദ്ദീൻ അബ്ദുൽ ഖാദർ ജീലാനി(റ). ആത്മീയതയെ ആത്മാഭിലാഷമാക്കിയ മഹാനവർകളെ സംബന്ധിച്ച് ലോകചരിത്രത്തിൽ അതിവിശിഷ്ടവും ഗഹനവുമായ ചർച്ചകളും പഠനങ്ങളും നടന്നിട്ടുണ്ട്. വിവിധ ഭാഷകളിലായി മഹാനവർകളെ സംബന്ധിച്ചുള്ള മാലകളും ബൈത്തുകളും പുറത്തിറങ്ങിയിട്ടുണ്ട്. അത്തരം ചില രചനകളിലെ പ്രമുഖ…

അറബി ഭാഷ: ചരിത്രവും വർത്തമാനവും

മുഹമ്മദ്അജ്മൽ കെ.ടി പാണ്ടിക്കാട്      മനുഷ്യന്റെ സവിശേഷതകളിലൊന്നാണ് ഭാഷ .ചിന്തകളെയും വികാരങ്ങളെയും ആശയ പ്രകടനത്തിലൂടെ പുറത്തെത്തിക്കുന്ന  ശബ്ദങ്ങളുടെ ഒരു കൂട്ടമാണത്. ലോകത്ത് ഇന്ന് നിരവധി ഔദ്യോഗിക ഭാഷകൾ ഉണ്ട്. പ്രാദേശികഭാഷകൾ വേറെയും. എന്നാൽ ഈ ഭാഷകളുടെയെല്ലാം രാജാവായി അറിയപ്പെടുന്നത് അറബി ഭാഷയാണ്.ഒരുകാലത്ത് ലോകത്തെ തന്നെ നിയന്ത്രിച്ചിരുന്ന ഒരു ഭാഷയായിരുന്നു ഇത്. അഥവാ ഇന്ന് ഇംഗ്ലീഷ് ഭാഷ…

ഇമാം മുഹമ്മദ് ബ്നു മാലിക് (റ): അറബിയെ സ്നേഹിച്ച ആത്മീയനായകർ

മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട് വിശ്വപ്രസിദ്ധനായ അറബി വ്യാകരണ പണ്ഡിതർ, ഒരു കാലത്ത് ഇസ്ലാമിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ സ്പെയിനിലെ  സുപ്രസിദ്ധനായ ഭാഷാപണ്ഡിതൻ, വിജ്ഞാനത്തിന്റെ വിസ്മയ ലോകത്തേക്ക് കാലെടുത്തു വച്ചപ്പോഴും വിനയമെന്ന മൂന്നക്ഷരങ്ങൾ കൊണ്ട്  വിസ്മയം തീർത്തവർ, തുടങ്ങീ എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങൾക്ക്  ഉടമയായിരുന്നു ഇബ്നു മാലിക് (റ) എന്ന ചുരുക്കപ്പേരിലറിയപ്പെട്ട ഇമാം മുഹമ്മദ് ബിൻ അഹ്മദ് ബ്നു…

പ്രതിമകൾ

മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട് ലോകത്ത ഏറ്റവും വലിയ പ്രതിമ ഈ കഴിഞ്ഞ ഒക്ടോബർ 31നാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നത്.കൂട്ടുകാർക്ക് ലോകപ്രസിദ്ധമായ ചില പ്രതിമകളെക്കുറിച്ചുള്ള വിവരണങ്ങളിതാ. സ്റ്റാച്യൂ ഓഫ് ലിബർട്ടി അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് ഹാർബറിലെ ലിബർട്ടി ദ്വീപിൽ സ്ഥിതി ചെയ്യുന്ന 93 മീറ്റർ ഉയരമുള്ള നിയോക്ലാസിക്കൽ പ്രതിമയാണ് സ്റ്റാച്യൂ ഓഫ് ലിബർട്ടി. ഫ്രെഡറിക് അഗസ്റ്റെ…