നടന്നടുക്കാം നമുക്ക് റയ്യാനിലേക്

സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ (ചെയർമാൻ ത്വലബാ വിങ് )            പുണ്യം നിറഞ്ഞ റമദാനിന്റെ ദിനരാത്രങ്ങൾ നമ്മിലേക്ക് കടന്നു വന്നിരിക്കുകയാണ്.ഉറവ വറ്റിയ നദിയിൽ നീരുറവ കാണുന്നത് പോലെയാണ് വിശ്വാസികളുടെ മനസ്സിൽ റമദാൻ സമാഗതമാവൽ.                  നിലയില്ലാത്ത പുഴയിൽ കിടന്ന്…

ആണിറക്കം പോലെയല്ല പെണ്ണിറക്കം

ഫാത്വിമ ശബാന ചെറുമുക്ക്   ലൈംഗിക സൂക്ഷമതയെ കൂടുതൽ പാലിക്കേണ്ടത് പെണ്ണാണ്. കാരണം അവളാണ് പ്രേരകം. വ്യക്തിത്വത്തെ നിർണ്ണയിക്കുന്നതിൽ വസ്ത്രത്തിനുള്ള പങ്കുപോലെ പ്രധാനപ്പെട്ടതാണ് വ്യക്തിയെ നിയന്ത്രിക്കുന്നതിനുള്ള മതത്തിന്റെ പങ്ക്. പെണ്ണ് അണിയേണ്ട ഉടയെക്കുറിച്ച് സൃഷ്ടിപ്പിന്റെ കാരണക്കാരന് നിർബന്ധമുണ്ടെങ്കിൽ അതിനെ മാനിക്കുകയാണ് വേണ്ടത്. അല്ലാതെ മേനി നടിച്ച് അതിനെ ചോദ്യം ചെയ്യുകയല്ല വേണ്ടത്. അതാണ് ഇസ്ലാം. അവിടം…

കൊലയാളിയാകുന്ന മാതൃത്വം.

-റംസാൻ ഇളയോടത്ത് പണ്ട് വീടിന്റെ മുകളിൽ സ്ഥിരമായി പ്രസവിക്കാറുള്ള ഒരു തള്ള പൂച്ചയുണ്ടായിരുന്നു.പ്രസവിക്കുന്ന കുഞ്ഞുങ്ങളെ പൂച്ച സ്ഥിരമായി അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിരുന്നു. ഒരു ദിവസം വിറക് പുറയിലാണെങ്കിൽ പിറ്റേ ദിവസം വീണ്ടും വീടിനു മുകളിൽ. കാടൻ പൂച്ചകളിൽ നിന്നും തൻറെ കുഞ്ഞുങ്ങളെ രക്ഷിക്കാനാണത്രെ തള്ള പൂച്ച ഇടക്കിടെ ഇങ്ങനെ സ്ഥാനം മാറ്റുന്നത്. പക്ഷെ ഒരാഴ്ചക്കുള്ളിൽ കാടൻ സ്ഥലം…

കേൾക്കാത്ത ശബ്ദങ്ങൾ

ജുറൈസ് പൂതനാരി യേശുദാസിന്റെ പാട്ട്, ശബ്ദം,വ്യക്തിത്വം, മതേതരത്വം, ആലാപനശെെലി, യേശുദാസ് എന്ന മലയാളി, ഉത്തമ പുരുഷശബ്ദം, തുടങ്ങിയ അതിനൂതനമായ വ്യവഹാരങ്ങളെ ഇഴപിരിച്ച് വിവിധ ട്രാക്കുകളില്‍ അനുഭവവേദ്യമാക്കിത്തന്നിട്ടാണ് എ.എസ്. അജിത് കുമാർ‍ “കേൾക്കാത്ത ശബ്ദങ്ങ പാട്ട്, ശരീരം, ജാതി”, എന്ന പുസ്തകം ആരംഭിക്കുന്നതെങ്കിലും ഈ പുസ്തകത്തിലെ “അടി കൊള്ളാൻ ചെണ്ട: ജാതിയുടെ കീമേൽ കാലങ്ങൾ” എന്ന പ്രസക്തഭാഗം…

ശോഭ നിറഞ്ഞ ശഅബാൻ

മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട്   ഹിജ്റ കലണ്ടറിലെ എട്ടാമത്തെ മാസമാണ് വിശുദ്ധ ശഅബാൻ. അനുഗ്രഹങ്ങളുടെയും  പുണ്യങ്ങളുടെയും നന്മകളുടെയും പുണ്യ വസന്തങ്ങൾ പെയ്തിറങ്ങുന്ന രാപ്പകലുകൾ നമുക്ക് നൽകുന്ന വിശുദ്ധ മാസമാണത്. ബറാഅത്ത് രാവിന്റെ പുണ്യംപൂക്കുന്ന രാത്രി ശഅബാൻ മാസത്തിന്റെ പ്രത്യേകതയാണ്. പരിശുദ്ധമായ റമളാന്റെയും വിശുദ്ധമായ റജബിന്റെയും  ഇടയിൽ പുണ്യങ്ങളുടെ വസന്തം തീർക്കുകയാണ് വിശുദ്ധ ശഅബാൻ. നന്മകളുടെ…

സീ വാൾ വായന

തമീം സലാം കാക്കാഴം കൗമാരക്കാരന്റെ  കൈയൊപ്പ് പതിഞ്ഞ കുഞ്ഞു കഥകളും അനുഭവങ്ങളും ജീവിത പ്രസരിപ്പുമൊക്കെയാണ് ആദിൽ ആറാട്ടുപുഴയുടെ എഴുത്തിൽ നിറയെ.       എഴുത്ത് ഭൂമികയിൽ പ്രായത്തെക്കാൾ ചുറ്റുപാടുകളെ എങ്ങനെ നോക്കി കാണുന്നുവെന്നതാണ് ഒരാളുടെ അനുഭവപക്വത നിർണയിക്കുന്നത്. സ്വാനുഭവങ്ങളെ സ്വന്തം കൗതുകങ്ങളിൽ ഇഴചേർത്ത് നെയ്തെടുക്കാനുള്ള പാകത ആദിലിനുണ്ട്.    ഇരുപത്തി നാലിലേക്ക് നീങ്ങുന്ന ഒരു …

ഉലമാ ആക്ടിവിസവും കേരള മുസ്ലിം നവോത്ഥാനവും

ജഫിന്‍ കൊടുവള്ളി             കേരള മുസ്ലിം നവോത്ഥാനചരിത്രത്തിലെ വിസ്മരിക്കപ്പെടാനാകാത്ത ഏടുകളാണ് ഉലമാക്കള്‍. മതപരവും സാംസ്കാരികവുമായ മൂല്യങ്ങള്‍ സമ്മാനിക്കുകയും അതിജീവനത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്നതിലൂടെ സമൂഹസമുദ്ധാരണമായിരുന്നു അവരുടെ മുമ്പില്‍. അസാധാരണമാം വിധമുള്ള അവരുടെ പ്രവര്‍ത്തികളാണ് യഥാര്‍ത്ഥത്തില്‍ ചൈതന്യവാഹിയായ ഒരു ഇസ്ലാമികാന്തരീക്ഷം കേരളത്തില്‍ സൃഷ്ടിച്ചെടുത്തത്. നിരര്‍ത്ഥക ഇസ്ലാമികതയെ പ്രതിരോധിക്കുവാനും സാമൂഹികോന്നതിക്ക് ഫലപ്രദ…

അജബ് നിറഞ്ഞ റജബ്

മുഹമ്മദ് അജ്മൽ കെ.ടിപാണ്ടിക്കാട് റജബ്, അനുഗ്രഹങ്ങളുടെ പേമാരി പെയ്തിറങ്ങുന്ന വിശുദ്ധ മാസം. പുണ്യ റമളാന്റെ പുണ്യം പെയ്തിറങ്ങുന്ന രാപ്പകലുകൾക്കായി  ഖൽബും ശരീരവും ശുദ്ധിയാക്കാനായി റബ്ബ് ഒരുക്കിത്തന്ന പുണ്യമാസമാണ് റജബ്.നിസ്കാരത്തിന്റെ വുജൂബിയ്യത്തിനായി (നിർബന്ധം) റബ്ബ് തെരഞ്ഞെടുത്ത മാസവും വിശുദ്ധ റജബ് തന്നെയായിരുന്നു. യുദ്ധം വിലക്കപ്പെട്ട മാസങ്ങളിലൊന്നായ റജബിലാണ് പ്രവാചകരുടെ ആകാശാരോഹണം യാത്ര നടന്നതെന്നതും റജബിന്റെ പവിത്രതക്ക് മാറ്റുകൂട്ടുന്നു.…

ഇസ്ലാമിക നവോത്ഥാനം: ഒരു വിശദപഠനം

മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട്     സമകാലിക ലോകത്ത് കൂടുതൽ ചർവിതചർവങ്ങൾക്ക് വിധേയമായ പദമാണ് നവോത്ഥാനം. യഥാർത്ഥത്തിൽ എന്തിനാണ് നവോത്ഥാനം എന്ന് പറയുന്നത്? സമഗ്രമായ ഉയർത്തെഴുനേൽപ്പെന്ന് അതിനെ ലളിതമായി നിർവചിക്കാമെങ്കിലും ഒരു സമൂഹം അതിനെ ജീർണതകളിൽ നിന്നും നിശ്ചലാവസ്ഥകളിൽ നിന്നും മുക്തിനേടി പുതിയൊരു മുന്നേറ്റത്തിനു വേണ്ടി ഉണരുന്നതിനെ സാമാന്യമായി നമുക്ക് നവോത്ഥാനം എന്ന് നിർവചിക്കാം.…

മുസ്ലിം ലോകം ചരിത്രവും വർത്തമാനവും

കെ ടി അജ്മൽ പാണ്ടിക്കാട് ഏകമതവും അതുതന്നെ. ആദം നബി മുതൽ അന്ത്യ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ്വ)വരെയുള്ള ഒരുലക്ഷത്തി ഇരുപത്തിനാലായിരത്തോളം വരുന്ന പ്രവാചകന്മാർ പ്രബോധനം ചെയ്തത് വിശുദ്ധ ഇസ്‌ലാമിന്റെ പരിശുദ്ധ ആശയങ്ങളായിരുന്നു. അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്കും വ്യക്തിപൂജയിൽ നിന്ന് അല്ലാഹുവിന്റെ സർവാധിപത്യത്തിലേക്കും ഭൗതികതയുടെ കുടുസ്സിൽ നിന്ന്  ആത്മീയതയുടെ വിശാലതയിലേക്കും മതങ്ങളുടെ അനീതിയിൽ നിന്ന് ഇസ്ലാമിന്റെ…