ഇഹ്ത്തിശാം കൊയിലാണ്ടി യുഗാന്തരങ്ങളായി പരിശുദ്ധ ദീനുല്‍ ഇസ്ലാമിനെ ജീവസ്സുറ്റതാക്കി നില നിര്ത്തുതില് കര്മ്മശാസ്ത്രത്തിനുള്ള പങ്ക് നിസ്തുലമാണ്. ഇസ്ലാമിന്റെ കാലികതക്കും സമഗ്രതക്കും മര്‍മ്മപ്രധാനമാണ് കര്മ്മശാസ്ത്രമെത് അവിതര്‍ക്കിതവുമാണ് .അടിസ്ഥാന പ്രമാണങ്ങളെ ആധാരമാക്കി മനുഷ്യജീവിതത്തിലെ കര്‍മ്മപരമായ നിഖിലപ്രശ്നങ്ങള്‍ക്കും കര്‍മ്മശാസ്ത്രം പരിഹാരം നിര്‍ദ്ദേശിക്കുത് മദ്ഹബ് വഴിയാണ്.മദ്ഹബാവട്ടെ’ ,അള്ളാഹുവിലേക്കുള്ള സുകൃത സഞ്ചാര മാര്‍ഗ്ഗമാണ്. സംഭവിച്ചതും സംഭവിക്കാനിടയുള്ളതും സാങ്കല്‍പ്പികവുമായ കാര്യങ്ങള്‍ കണ്ടെത്തി അവകള്‍ക്കെല്ലാം പരിഹാരം…
Category: ലേഖനങ്ങൾ
ഉത്തരാധുനിക യുഗത്തിലെ പ്രവാചക വായന
മുഹമ്മദ് റാഷിദ് പുതുപ്പറമ്പ് അഖിലാണ്ഡനാഥന്റെ എക്കാലത്തേക്കുമുള്ള തിരുദൂതനായി അവതരിച്ചതാണ് പ്രവാചകന് മുഹമ്മദ് (സ). ആദ്യ പിതാവ് ആദ(അ) മിനും മുമ്പ് മുഹമ്മദ് നബിയുടെ ആത്മാവ് ദിവ്യപ്രകാശമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒടുവുനാളില്‍ കത്തിയെരിയുന്ന സൂര്യനു കീഴെ നിലതേടി അലയുന്ന മാനവകുലത്തിനൊന്നടങ്കം പരിശുദ്ധനാഥനോട് ശിപാര്‍ശ തേടുന്നതും പ്രവാചകപ്രഭുവാണെന്നത് ഇതരസൃഷ്ടികളില്‍ അവിടുത്തേക്കുള്ള അപ്രമാദിത്വം വ്യക്തമാക്കുന്നുണ്ട്. അന്ത്യനാള്‍ വരേക്കുമുള്ള പ്രവാചകനാകുമ്പോള്‍ നവസാഹചര്യത്തിലെ ഓരോ…
അശ്അരി, മാതുരീതി സമന്വയമാണ് അഹ്ലുസ്സുന്ന
മുഹമ്മദ് റിസ് വാന്‍ വിശ്വാസപരമായി ഇസ്ലാമിന്റെ വഴി നിര്‍ണയിക്കപ്പെടുന്നത് രണ്ട് സത്യധാരകളിലൂടെയാണ്. അശ്അരി, മാതുരീതി വിശ്വാസ സരണികളാണവ. ഖുര്‍ആനും ഹദീസും ഇജ്മാഉം ഖിയാസും ഇസ്ലാമിന്റെ മാനദണ്ഡം പകര്‍ന്നു തരുമ്പോള്‍ അത് ഉള്‍കൊളളല്‍ വിശ്വാസികളുടെ മേല്‍ നിര്‍ബന്ധമാണ്. ഇസ്ലാമിക പൊതുധാരയില്‍ നിന്നും മാറി നിന്നുകൊണ്ട് നവീന പരിഷ്കരണത്തിന്റെ പേരില്‍ മുസ്ലിം ഉമ്മത്തിനെ തന്നെ കാഫിറാക്കി (സത്യനിഷേധിയാക്കി) ചിത്രീകരിച്ചവരുണ്ട്. യുക്തിക്ക്…
മുഹമ്മദ് നബി(സ്വ); വിമര്‍ശനങ്ങള്‍, യാഥാര്‍ത്ഥ്യങ്ങള്‍
മഖ്സൂദ് പി.പി നെല്ലിക്കുത്ത് ഇന്ന് ലോകത്ത് ഏറ്റവുമധികം വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന മതം ഇസ്ലാമാണ് എന്ന് പുതിയ കണക്കുകള്‍ സൂജിപ്പിക്കുന്നു.ആയതിനാല്‍ തന്നെ എക്കാലത്തും ഇസ്ലാമിനെ ശത്രുപക്ഷത്ത് നിര്‍ത്തിയിട്ടുളള യൂറോപ്പ് അതിനെ തകര്‍ക്കുന്നതിന് വ്യത്യസ്തപദ്ധതികള്‍ പണ്ട്മുതല്‍ക്കേ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു.ഇസ്ലാമിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച് അതിനെ തകര്‍ക്കുവാനുളള പദ്ധതികള്‍ക്ക് രൂപംകൊടുക്കാനായി ‘ഓറിയന്റലിസ്റ്റുകളെ’ പോറ്റിവളര്‍ത്തുന്നതും ഇസ്ലാമിന്റെ ശത്രുക്കളായ യൂറോപ്പും അമേരിക്കയടങ്ങുന്ന ശക്തിയാണ്.…
ഓറിയന്റലിസ്റ്റുകള്‍; കണ്ട പ്രവാചകനും കണേണ്ട പ്രവാചനും
റാഷിദ് കെ.കെ ഒളവട്ടൂര്‍ മുഹമ്മദ് നബി (സ്വ) യുടെ പ്രബോധനത്തിന്റെ ആവിര്‍ഭാവകാലത്തു തന്നെ ഇസ്ലാമിന് നിരവധി ശത്രുക്കള്‍ ഉണ്ടായിരുന്നു. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു വിഘ്നം സൃഷ്ടിച്ചും സത്യ സന്ദേശങ്ങള്‍ വക്രീകരിച്ചും അവര്‍ രംഗം കീഴടക്കി. സുസംഘടിതമായി ശത്രുക്കള്‍ ഇസ്ലാമിന് നേരെ കരുക്കള്‍ നീക്കി. മുഹമ്മദിനെ…
ഇസ്ലാമിക കേരളം; ചരിത്രവും വര്‍ത്തമാനവും
മുഫീദ് ഉണ്ണിയാല്‍ പൊതുവെ കേരളോല്പത്തിയെ കുറിച്ച് രണ്ട് ഇതിവൃത്തങ്ങളാണ് ചരിത്രത്തില്‍ പറയപ്പെടാറുള്ളത്. ഒന്ന്, മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് തന്റെ കാലത്തെ ഭരണാധികാരിയായ മഹാബലിയെ തോല്പിച്ച് നേടിയതാണ് കേരളം. അങ്ങനെ മഹാബലിയെ വാമനന് പാതാലത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും എല്ലാ വര്‍ഷവും ചിങ്ങമാസത്തില്‍ തന്റെ പ്രജകളെ കാണാന്‍ അദ്ദേഹത്തിന് അനുമതി കൊടുക്കുകയും…
ഖുര്‍ആന്‍; വിമര്‍ശനങ്ങളും മറുപടികളും
മുഹമ്മദ് ശാക്കിര്‍ മണിയറ ദൈവീക ഗ്രന്ഥങ്ങളില്‍ സവിശേഷസ്ഥാനം അലങ്കരിക്കുന്നതാണ് വിശുദ്ധ ഖുര്‍ആന്‍ എന്നതുകൊണ്ടുതന്നെ പ്രതിയോഗികളുടെ ഭാഗത്തു നിന്നുള്ള എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഉയര്‍ന്നുവരിക സ്വഭാവികമാണ്. സ്വഭാവികം എന്നുപറഞ്ഞ് അതിന്റെ ഗൗരവം ചുരുക്കിക്കാട്ടുകയല്ല. മറിച്ച് മുന്‍കാല പ്രവാചകډാര്‍ നേരിട്ടതും അനുഭവിച്ചതും ചരിത്രം തിരയുമ്പോള്‍ തെളിഞ്ഞു കണുന്നതും സത്യത്തിനെതിരെയുള്ള എതിര്‍സ്വരങ്ങളാണ് എന്നതുകൊണ്ടു തന്നെ…
ജനപ്പെരുപ്പവും പ്രകൃതി നീതിയും
സലാം റഹ്മാനി കൂട്ടാലുങ്ങല്ഭൗതിക വാദത്തില്‍ കണ്ണുമഞ്ഞളിച്ച് പ്രപഞ്ച സംവിധാനത്തിലെ ദൈവിക സാന്നിധ്യത്തെ നിരാകരിക്കുകയും ഭൂമിയിലെ സകലതും മനുഷ്യകരങ്ങള്‍ക്കുള്ളിലൊതുങ്ങുന്ന വ്യവസ്ഥിതികള്‍ മാത്രമാണ് എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി ജനംസഖ്യാവളര്‍ച്ച പ്രകൃതിക്ക് ദോശം ചെയ്യുന്നതാണെന്ന് ഉച്ചകോടികളും ആഗോള കോണ്‍ഫറന്‍സുകളും വിളിച്ചുകൂട്ടി പ്രഖ്യാപനം നടത്തുകയും ചെയ്ത പലരുമിന്ന് പ്രകൃതി യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് നില്ക്കുന്ന കാഴ്ചയാണ് നമുക്ക് അനുഭവിക്കാനാകുന്നത്. ജനസംഖ്യാവര്‍ദ്ധനവ് മൂലം…
മലിനമായ ഹൃദയത്തെ നമുക്ക് കഴുകിയെടുക്കാം
ലത്തീഫ് ഹുദവി പാലത്തുങ്കര ജീവിത കാലം മുഴുവന്‍ കൊള്ളയും കൊലയും നടത്തിവന്ന ഒരു അക്രമി ഇസ്രായീല്‍കാരിലുണ്ടായിരുന്നു. അയാള്‍…