മുഫീദ് ഉണ്ണിയാല്‍ ഇസ്ലാമിന്‍റെ ആവിര്‍ഭാവത്തോട് കൂടെയാണ് സര്‍വ്വ വിജ്ഞാനങ്ങള്‍ എന്നതലത്തില്‍ നിന്നും , ഇസ്ലാമിക മതനിയമങ്ങള്‍ എന്ന തലത്തിലേക്ക് ഫിഖ്ഹ് രൂപമാറ്റം ചെയ്യപ്പെടുന്നത്. അതിനുമുന്‍പ് വരെ പൊതുവെ എല്ലാ വിജ്ഞാനങ്ങളും ഫിഖ്ഹ് എന്നാണ് പൊതുവെ അറിയപ്പെട്ടിരുന്നത് . പരിശുദ്ധ ഖുര്ഞആനിലെ സൂറത്തുത്തൗബയില്‍ ഒന്ന് രണ്ടിടങ്ങളില്‍ പൊതു വിജ്ഞാനം എന്ന അര്‍ത്ഥത്തില്‍ ഫിഖ്ഹിനെ പ്രദിപാദിക്കുന്നുണ്ട്. സുസ്ഥിരവും സര്‍വ്വജനീനവും…
Category: ലേഖനങ്ങൾ
പരിസ്ഥിതി സ്നേഹത്തിന്‍റെ പ്രവാചകാധ്യാപനങ്ങള്‍
മുഹമ്മദ് ശാക്കിര്‍ മണിയറ പ്രകൃതി ക്ഷോഭങ്ങളും ആഗോള താപനവുമൊക്കെ മനുഷ്യന് അനുദിനം വെല്ലുവിളിയുയര്‍ത്തിക്കൊണ്ടിരിക്കുമ്പോള്‍, ഏതൊരു ആധുനിക സമസ്യകളിലുമെന്ന പോലെ പരിസ്ഥിതി സ്നേഹത്തിന്‍റെ വിഷയത്തിലും ഇസ്ലാമിന്‍റെ തത്വാധിഷ്ഠിതമായ ശൈലിയിലേക്കാണ് ലോകം നടന്നടുക്കുന്നത്. സസ്യലദാതികളും ജലവും ജന്തുജാലങ്ങളുമടങ്ങിയ നമ്മുടെ സുന്ദരമായ പരിസ്ഥിതി ഇന്ന് വളരെ അപകടകരമായ അവസ്ഥയിലാണ്. മനുഷ്യമക്കള്‍ ചെയ്തുകൂട്ടിയ പ്രവര്‍ത്തനങ്ങളാല്‍…
പശ്ചാതാപം; അര്‍ത്ഥവും മാനവും
ജുറൈസ് പൂതനാരി If your level of iman dropped or, if your heart diverted away from the remembrance of allah, take a moment to isthiqfar. പരിശുദ്ധമാക്കപ്പെട്ട റമളാന്‍ മാസത്തിന്‍റെ ആദ്യ പത്ത് നമ്മളില്‍ നിന്ന് വിടപറഞ്ഞ് കഴിഞ്ഞു. ആദ്യ പത്ത് റഹ്മത്തിനെ ചോദിക്കാനാണെങ്കില്‍ രണ്ടാം പത്ത് അള്ളാഹുവിനോട്…
ബദ് രീങ്ങള്‍; ധര്‍മസംസ്ഥാപനത്തിന്‍റെ കാവലാളുകള്‍
ഉനൈസ് റഹ്മാനി വളാഞ്ചേരി വിശ്വാസി ഹൃദയങ്ങള്‍ക്ക് ആവേശവും അതിജീവനത്തിന്‍റെ ഉര്‍ജ്ജവും നല്‍കുന്ന ഇസ്ലാമിക ചരിത്രത്തിലെ ജാജ്വല്യമാനമായ അദ്ധ്യായമാണ് ബദര്‍. ഭൂമിശാസ്ത്രപരമായി മദീനയില്‍ നിന്ന് അല്‍പമകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ഹി. രണ്ടാം വര്‍ഷം റമളാനില്‍ അത്യുഷ്ണമുളള വെളളിയാഴ്ചയാണ് ഇസ്ലാമിക ചരിത്രത്തിലെ പ്രഥമവും അഭൂതപൂര്‍വ്വവുമായ ബദ്ര്‍ യുദ്ധം അരങ്ങേറുന്നത്. പ്രസ്തുത യുദ്ധത്തില്‍ പങ്കെടുത്തവരാണ് ഇസ്ലാമില്‍ തുല്യതയില്ലാത്ത മഹത്വങ്ങള്‍ക്ക്…
ജമാഅത്തെ ഇസ്ലാമിയും ഖാദിയാനിസവും ഒരു പുനര്‍വായന
റമീസ് അലി ലോകത്തുടനീളം ഭീകരതയുടെയും തീവ്രവാദത്തിന്‍റെയും വീതമാക്കി ഇസ്ലാമിനെ മുദ്രകുത്തപ്പെടുമ്പോഴും അതിനെതിരെ ഒരു ചെറു വിരലുപോലും ചലിപ്പക്കാന്‍ ലോക മുസ്ലിം സമൂഹത്തിന് സാധിക്കുന്നില്ല. കാരണം ഇസ്ലാമിന്‍റെ മുഖ്യധാരയില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും വിട്ടു നിന്ന് വിശ്വാസങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി ഇസ്ലാമിക സമൂഹത്തെ ഭിന്നിപ്പിക്കാന്‍ കടന്നുവന്ന ജമാഅത്തെ ഇസ്ലാമിയും ഖാദിയാനിസവും ഇസ്ലാമിന്‍റെ യഥാര്‍ത്ഥ ആശയങ്ങള്‍ക്ക്…
വിശുദ്ധ ഖുര്‍ആന്‍; അവതരണവും പശ്ചാത്തലവും
മുഹമ്മദ് റാഷിദ് ഒളവട്ടൂര്‍ എന്താണ് ഖുര്‍ആന്‍? പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്‍റെ വാചകങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍. അവസാന പ്രവാചകരായ മുഹമ്മദ് നബി (സ) യിലേക്ക് ജിബ്രീല്‍ (അ) മുഖേന അവതരിച്ച ഗ്രന്ഥമാണിത്. ഖുര്‍ആന്‍ ഏതെങ്കിലും ഒരു വിഭാഗത്തിലേക്കോ സമുദായത്തിലേക്കോ അല്ല അവതരിച്ചത്, മുഹമ്മദ് നബിയുടെ കാലംതൊട്ട് ഇനി വരാന്‍ പോകുന്ന മുഴുവന്‍ സമുദായത്തിലേക്കുമാണ്. സാരസമ്പൂര്‍ണ്ണവും അന്യൂന്യവുമായ ഒരു…
പ്രവാചകര്‍(സ്വ); ജീവിതവും കാരുണ്യവും
ഷമ്മാസ്.കെ തളിപ്പറമ്പ് സര്‍വ്വജനങ്ങള്‍ക്കും കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല(വിശുദ്ധ ഖുര്‍ആന്‍ 21 :107).പ്രവാചകര്‍(സ) മുഹമ്മദ് മുസ്ഥഫ(സ)യുടെ ജീവിതം ലോകജനതക്കും നിഖില ജനസഞ്ചയത്തിനും കാരുണ്യമായിരുന്നു.സ്രഷ്ടാവായ ദൈവത്തിന്‍റെ കാരുണ്യത്തെക്കുറിച്ച് സൃഷ്ടികള്‍ക്ക് ബോധനം നല്‍കിയുള്ള പ്രവാചക മൊഴികള്‍ സമൂഹത്തോടുള്ള നബിയുടെ കാരുണ്യത്തെ അടയാളപ്പെടുത്തുന്നു. നബി(സ)പറഞ്ഞു പകല്‍ പാപം ചെയ്തവര്‍ രാത്രിയും…
ബഹുസ്വര സമൂഹത്തിലെ ഖുർആനിക വായന
സലീം ദേളി ഭൂലോകത്തെ മനുഷ്യര്‍ ബഹുസ്വരത സമൂഹത്തില്‍ ജീവിക്കുന്നവരാണ്. മാനസിക മൂല്ല്യങ്ങളാണ് മനുഷ്യജീവിതത്തിന്‍റെ അടിത്തറയായിട്ടുള്ളത്. ബഹുസംസ്കാരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ലോകത്തെ ഏകചിന്തകളിലൂടെ ഒന്നിപ്പിക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്. മാനവീകതയുടെ പ്രത്യയശാസ്ത്രമായ ഖുര്‍ആനില്‍ മനുഷ്യനെ സംസ്കരിച്ചെടുക്കുക എന്നതിനപ്പുറം ബഹുസ്വരതയെ നിലനിര്‍ത്തി മനുഷ്യരെ ഒന്നിപ്പിക്കുക എന്ന ദൈവിക ലക്ഷ്യമാണ് മുന്നോട്ടു വെച്ചത്. ജനാധിപത്യ സംവിധാനമുള്ള രാജ്യങ്ങള്‍, ഭരണകൂടങ്ങള്‍, വര്‍ഗങ്ങള്‍, മതങ്ങള്‍,…
വിശുദ്ധ ഖുർആൻ : ശാസ്ത്ര സത്യങ്ങളെ മറി കടന്ന ദൈവിക ഗ്രന്ഥം
മുഹമ്മദ് ജനീസ് കിളിന ക്കോട് ഖുര്‍ആനാണ് ഇസ്ലാമിക വിശ്വാസത്തിന്‍റെ അടിസ്ഥാനം. മാനവരാശിക്ക് വ്യക്തമായ വഴികാട്ടിയായാണ് ഖുര്‍ആന്‍ ഇറക്കിയത്. അതുകൊണ്‍ു തന്നെ ഖൂര്‍ആനിലെ വിജ്ഞാന വിസ്മയങ്ങള്‍ അന്വേഷണ ത്വരയോടെ ആര്‍ജിച്ചെടുക്കല്‍ ഓരോ വിശ്വാസിക്കും അനിവാര്യമാണ്. ഖുര്‍ആന്‍ ഇതിന് അഭേദ്യമായ പ്രോത്സാഹനവും പ്രാധാന്യവും നല്‍കുന്നുണ്ട് . മര്‍ത്ത്യകുലത്തെ വിജ്ഞാനമാര്‍ജിക്കാനും പ്രകൃതിയെ പഠിക്കാനും ആകാശഭൂമികളുടെ സൃഷ്ടിപ്പിന്‍റെ അത്ഭുതങ്ങളെ കുറിച്ച് വിചിന്തനം…
പ്രകോപനം; വേണ്ടത് ധൈഷണിക ഇടപെടല്‍
നൗഫല്‍ വാഫി കിഴക്കോത്ത് ഡ്രോയിങ്ങിന്‍റെ പിരീഡ് കയറിവന്ന ടീച്ചര്‍ പറഞ്ഞു ഇതുവരെ നിങ്ങള്‍ വരക്കാത്ത ഒരു ചിത്രമാണ് ഇന്ന് വരക്കേണ്ടത്. അതായത് പ്രവാചകന്‍ മുഹമ്മദിന്‍റെ ഫോട്ടോ. ശേഷം ടീച്ചര്‍ തുടര്‍ന്നു നിങ്ങള്‍ക്കറിയാമല്ലോ പ്രവാചകന്‍റെ ചിത്രം വരക്കുന്നതോടെ മുസ്ലിംകള്‍ പ്രകോപിതരായി അതിനെതിരെ രംഗത്തിറങ്ങും അതോടെ നമ്മുടെ ഈ പ്രദേശവും വിദ്യാലയവും വരക്കുന്ന നിങ്ങള്‍ വരെ അറിയപ്പെടും. ഈയിടെ…