മുഹ്യദ്ദീൻ മാലയും ഖുതുബിയത്തും: കേരള ജനതക്ക് ആത്മീയത പകർന്ന കാവ്യരൂപങ്ങൾ

  കെ.ടി അജ്മൽ പാണ്ടിക്കാട് ആത്മീയ ലോകത്തെ അനശ്വര നക്ഷത്രവും ഔലിയാക്കളുടെ സുൽത്താനും ഔലിയാക്കളിൽ തന്നെയുള്ള ഖുതുബുക (അച്ചുതണ്ട് )ളുടെ ഖുതുബുമാണ് മഹാനായ ഖുതുബുൽ അഖ്താബ് മുഹിയുദ്ദീൻ അബ്ദുൽ ഖാദർ ജീലാനി(റ). ആത്മീയതയെ ആത്മാഭിലാഷമാക്കിയ മഹാനവർകളെ സംബന്ധിച്ച് ലോകചരിത്രത്തിൽ അതിവിശിഷ്ടവും ഗഹനവുമായ ചർച്ചകളും പഠനങ്ങളും നടന്നിട്ടുണ്ട്. വിവിധ ഭാഷകളിലായി മഹാനവർകളെ സംബന്ധിച്ചുള്ള മാലകളും ബൈത്തുകളും പുറത്തിറങ്ങിയിട്ടുണ്ട്.…

ബാപ്പു ഉസ്താദ് :കർമ കുശലതയുടെ മഹനീയ മാതൃക

  -മുഹമ്മദ് ജലാലി ചാലിക്കണ്ടി ചിലർ അങ്ങനെയാണ്. നന്മയാർന്ന വിശേഷണങ്ങളെല്ലാം അവർക്ക് ചേരും.നന്മയുടെ വസന്തങ്ങൾ വിരിയിച്ച ജീവിതമായിരിക്കും അവരുടേത്. അതുകൊണ്ട് തന്നെ അവരെ കുറിച്ച് പറയാൻ ശ്രമിക്കുമ്പോൾ എങ്ങനെ തുടങ്ങണമെന്നറിയാതെ നാക്കുകൾ സ്തംഭിച്ചു പോകും. അവരെ കുറിച്ച് പേനയുന്തുമ്പോൾ എങ്ങനെ ആരംഭിക്കണമെന്നാലോചിച്ച് കരങ്ങൾ നിശ്ചലമാകും. ആ ഗണത്തിലെ പ്രമുഖനാണ് പ്രതിസന്ധികളുടെ പ്രളയത്തിൽ മുങ്ങാൻ പോയിരുന്ന, കേരളാ…

സ്നേഹമാണ് റസൂൽ (സ)

മുഹമ്മദ് റാഷിദ് കെ.കെ ഒളവട്ടൂര്‍ അന്തരീക്ഷമാകെയും പ്രവാചകാനുരാഗികളുടെ അപദാന വര്‍ഷങ്ങള്‍ക്കൊണ്ട് മുഖരിതമാവുകയായി. നിറവസന്തത്തിന്‍റെ വര്‍ണ്ണചമയങ്ങളുമായി റബീഉൽ അവ്വൽ സമാഗതമായിരിക്കുന്നു. കുഞ്ഞിളം അദരങ്ങള്‍ മുതൽ വാര്‍ധക്യം നീലിമ പടര്‍ത്തിയവര്‍ വരെ, ഊഷര ഭൂമിയിൽ വിതറപ്പെട്ടതായി കിടക്കുന്ന ഓരോ മണൽ തരിയും മുതൽ ഭുവന വാനങ്ങളിൽ നിവേശിതമായ സകല ചേദനവും അചേദനവുമായ പദാര്‍ത്ഥങ്ങള്‍ വരെ ഹബീബിനോടുള്ള അനുരാഗത്തിൽ അലിഴുകയാണ്.…

ഊപ്പ

റംസാൻ ഇളയോടത്ത് ഇന്നലെ സഖാക്കൾ ബാക്കി വെച്ചിട്ടു പോയ കട്ടൻ കാപ്പിയും പരിപ്പ് വടയും തിന്നു ലൈബ്രറിയുടെ ഒരു മൂലയിലിരുന്ന് തന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കുകയായിരുന്നു മാർക്സ് .അപ്പോഴാണ് മാവോ അത് വഴി ധൃതി പിടിച്ച് അത് വഴി ഓടുന്നത് കണ്ടത് .’സഖാവെങ്ങോട്ടാ ധൃതി പിടിച്ച് ?’ .കട്ടൻ ചായയുടെ ഗ്ലാസ്സ് കൈയിൽ വെച്ച് മാർക്സ്…

For registration

അസ്സലാമു അലൈക്കും പ്രിയരെ, പ്രാസം രചനാ പരിശീലനത്തിന്റെ അടുത്ത സംഗമം ഇന്ഷാ അല്ലാഹ് 2019 നവംബർ 15 വെള്ളി 9 :30 മുതൽ കോഴിക്കോട് ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. പ്രാസം രണ്ടാം ബാച്ചിലെ അംഗങ്ങളുടെ ഇടപെടലുകൾ പ്രോത്സാന നാജനകമാണ്. എന്നാലും, പലരുടെയും ഇടപടുകലുകൾ അപൂർണമാണ്. അത് കൊണ്ട് ഒരു സ്ക്രീനിങ്ങ് ആവശ്യമായി…