പൗരത്വം

റംസാൻ ഇളയോടത്ത് പൂക്കോട്ടൂരിലെ കല്ലറകൾക്കുള്ളിൽ എന്റെ പൗരത്വം ജീവിച്ചിരിപ്പുണ്ട് … കൊണ്ടോട്ടിയിലെ കാറ്റുകൾ മൂളുന്ന പടപ്പാട്ടിന്റെ ഈരടികളിൽ എന്റെ പൗരത്വം വാളൂരി നിൽപ്പുണ്ട് … മമ്പുറത്തെ പച്ച ഖുബ്ബക്ക് താഴെ എന്റെ പൗരത്വം എന്നെ വഴി കാട്ടുന്നുണ്ട് .. നെല്ലിക്കുത്തിന്റെ മണ്ണിലൂടെ എന്റെ പൗരത്വം തലയുയർത്തി നടന്നു പോകുന്നുണ്ട് … വെളിയങ്കോട്ടെ അങ്ങാടിയിൽ ‘ആരെടാ’ എന്ന്…

ശൈഖ് ജീലാനി (റ) ആത്മിയ ലോകത്തെ സൂര്യതേജസ്സ്

ആഷിഖ് പി വി കോട്ടക്കല്‍   ഇസലാമിക ചരിത്രത്തിലെ അനുഗ്രഹീത അധ്യായമാണ് ശൈഖ് ജീലാനി(റ) ന്‍റെത്. വിലായത്തിന്‍റെ ഉന്നത പദവിയില്‍ വിരാജിച്ച മാഹാന്‍ വൈജ്ഞാനിക ലോകത്തെ സൂര്യ തേജസ്സും ആത്മിയ വിഹായുസ്സിലെ ജോതിര്‍ഗോളവുമായിരുന്നു. ഇസ്ലാമിലെ നവോത്ഥാന നായകനായിട്ടാണ് ശൈഖ് ജീലാനി(റ)യെ പരിചയപ്പെടുത്തുന്നത്. അല്ലാഹുവിനെ തിരിച്ചറിഞ്ഞ് അവനെ മാത്രം ലക്ഷ്യം വെച്ച് സൂഫി ധാരയിലൂടെ ഈമാനിനെയും ഇഹ്സാനിനെയും…