fff3
Author: writersforum
അരീക്കല്‍ ഇബ്രാഹീം മുസ്ലിയാര്(നഃമ) അറിവിന്റെ വിനയം
നിഷാദ് വാവാട് പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമാണെന്ന അധ്യായത്തിന്റെ നേര്‍സാക്ഷ്യം ആയിരുന്നു അരീക്കല്‍ ഇബ്രാഹീം മുസ്ലിയാര്(നഃമ) യുടെ മരണം . ഒരുപാട് പണ്ഡിതന്മാര് ലോകത്ത് നിന്ന് വിട പറഞ്ഞിട്ടുണ്ട്. അതില്‍ ദുനിയാവിന്റെ വഞ്ചനയില്‍ അഭിരമിക്കാതെ ആഖിറത്തെ മാത്രം ലക്ഷ്യം വെച്ച മഹാ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അരീക്കല്‍ ഇബ്രാഹീം മുസ്ലിയാര് എന്ന അരീക്കല്‍ ചെറിയോര്. വലിയ പണ്ഡിതന്മാര്ക്ക്…