ഇമാം മുഹമ്മദ് ബ്നു മാലിക് (റ): അറബിയെ സ്നേഹിച്ച ആത്മീയനായകർ

മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട് വിശ്വപ്രസിദ്ധനായ അറബി വ്യാകരണ പണ്ഡിതർ, ഒരു കാലത്ത് ഇസ്ലാമിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ സ്പെയിനിലെ  സുപ്രസിദ്ധനായ ഭാഷാപണ്ഡിതൻ, വിജ്ഞാനത്തിന്റെ വിസ്മയ ലോകത്തേക്ക് കാലെടുത്തു വച്ചപ്പോഴും വിനയമെന്ന മൂന്നക്ഷരങ്ങൾ കൊണ്ട്  വിസ്മയം തീർത്തവർ, തുടങ്ങീ എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങൾക്ക്  ഉടമയായിരുന്നു ഇബ്നു മാലിക് (റ) എന്ന ചുരുക്കപ്പേരിലറിയപ്പെട്ട ഇമാം മുഹമ്മദ് ബിൻ അഹ്മദ് ബ്നു…

പ്രതിമകൾ

മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട് ലോകത്ത ഏറ്റവും വലിയ പ്രതിമ ഈ കഴിഞ്ഞ ഒക്ടോബർ 31നാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നത്.കൂട്ടുകാർക്ക് ലോകപ്രസിദ്ധമായ ചില പ്രതിമകളെക്കുറിച്ചുള്ള വിവരണങ്ങളിതാ. സ്റ്റാച്യൂ ഓഫ് ലിബർട്ടി അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് ഹാർബറിലെ ലിബർട്ടി ദ്വീപിൽ സ്ഥിതി ചെയ്യുന്ന 93 മീറ്റർ ഉയരമുള്ള നിയോക്ലാസിക്കൽ പ്രതിമയാണ് സ്റ്റാച്യൂ ഓഫ് ലിബർട്ടി. ഫ്രെഡറിക് അഗസ്റ്റെ…

നിനക്കായ്

മുഹമ്മദ് നാസിഫ് പിപി പരിയാരം ദാറുല്‍ ഹസനാത്ത് കണ്ണാടിപ്പറമ്പ് എന്നോടുളള പിണക്കം നിന്‍റെ ഹൃദയമിടിപ്പ് കൂട്ടിയെങ്കില്‍ അതും ചേര്‍ത്ത് ഞാനൊരു കവിത രചിക്കാം നിന്‍റെ നിശ്വാസം താളമാക്കി എന്‍റെ വേദനകള്‍ വരികളാക്കി നീ അതു പാടുമെങ്കില്‍ ഞാന്‍ കാത്തിരിക്കാം നിനക്കായ്..

നബിദിനാഘോഷം ലോക രാഷ്ട്രങ്ങളിൽ

മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട്            ഹൃദയത്തിന്റെ സമ്പൂർണ്ണമായ സമർപ്പണമാണ ഭാവമാണ് ആഘോഷം. ആനന്ദവും ആഹ്ലാദവും അന്തരംഗങ്ങളിൽ തിരതല്ലുന്ന ആമോദ ഭാവങ്ങളാണ് അതിന്റെ ബഹിർസ്ഫുരണങ്ങൾ. പ്രവാചക ജന്മദിനം ആണ് ലോകത്ത് ആത്മീയമായി കൂടുതലും ആഘോഷിക്കപ്പെടുന്നത്. യുഗാന്തരങ്ങൾക്കിപ്പുറവും പ്രവാചക ജനനം ആഘോഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അറേബ്യൻ രാജ്യങ്ങൾക്കൊപ്പം അമേരിക്കയും ഓസ്ട്രേലിയയുമൊക്കെ നബിദിനാഘോഷത്തിൽ പങ്കുകൊള്ളുന്നു.…