നവോത്ഥാനവും കേരളമെന്ന ഭ്രാന്താലയവും

-മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട് ഒരു സമൂഹത്തിൽ അന്തർലീനമായി കിടക്കുന്ന അനാചാരങ്ങളെയും അപരിഷ്കൃതങ്ങളെയും പരിഷ്കൃതമാക്കി ആ സമൂഹത്തെ ഒന്നടങ്കം പുതിയ ജീവിതത്തിലേക്ക് നയിക്കുന്നതിനാണ് നവോത്ഥാനം എന്ന് പറയുന്നത്.വിത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത രൂപങ്ങളിൽ പല കാലങ്ങളിലായി നവോത്ഥാനപ്രസ്ഥാനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. കേരളത്തിൽ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി മുതൽ 1940 വരെയുള്ള കാലഘട്ടത്തിൽ മേൽ-കീഴ് എന്ന വ്യത്യാസമില്ലാതെ അധിക ജാതികളിലും…

ഒരു അമുസ്ലിമിന്റെ പ്രിയപ്പെട്ട ഇസ്‌ലാം; പുസ്തക പരിചയം.

-റംസാൻ ഇളയോടത്ത് പ്രശസ്ത എഴുത്തുകാരനും നിരീക്ഷകനും സുപ്രഭാതം ദിന പത്രം എക്സിക്യൂട്ടീവ് എഡിറ്ററുമായ എ. സജീവൻ ബുക്ക് പ്ലസ് പബ്ലിക്കഷനു കീഴിൽ പ്രസിദ്ധികരിച്ച പുസ്തകമാണ് ‘ഒരു അമുസ്ലിമിന്റെ പ്രിയപ്പെട്ട ഇസ്‌ലാം’.ഒരു അമുസ്ലിമായ എഴുത്തുകാരൻ താൻ ഏറ്റവും കൂടുതൽ ഇടപെഴുകുന്ന വ്യക്തികളുടെ മതത്തെ പഠിക്കാൻ ശ്രമിക്കുകയാണിവിടെ. കറകളഞ്ഞ സ്നേഹത്തിലൂടെ തന്റെ മനസ്സിൽ കയറിപ്പറ്റിയവരിൽ മിക്കവരും മുസ്ലിംകളായിരുന്നുവെന്ന് അദ്ദേഹം…

ന്യൂ ഇയർ ആഘോഷിക്കാനല്ല ചിന്തിക്കാനാണ്

മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട് ജീവിതത്തിന്റെ ഏടിൽ നിന്നും ഒരിലകൂടി  പൊലിഞ്ഞു പോകാനടുത്തിരിക്കുന്നു. ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങളിൽ നിന്ന് ഒരു വർഷം കൂടി വിടപറയാറായിരിക്കുന്നു. വളരെ വ്യക്തമായി പറഞ്ഞാൽ, മരണത്തിലേക്ക് ഒരുപടികൂടി അടുത്തിരിക്കുന്നു. തീർത്തും ദുഃഖിക്കേണ്ട അല്ലെങ്കിൽ സ്വയം വിചാരണ ചെയ്യേണ്ട സന്ദർഭമാണിത് .ആ നേരത്താണ് ഭൗതികതയുടെ പച്ചപ്പിൽ കണ്ണു മഞ്ഞളിച്ച ചിലർ പുതുവത്സരം ആഘോഷങ്ങളുടെ…

മുഹ്യദ്ദീൻമാലയും ഖുതുബിയത്തും: കേരള ജനതക്ക് ആത്മീയത പകർന്ന കാവ്യരൂപങ്ങൾ

ആത്മീയ ലോകത്തെ അനശ്വര നക്ഷത്രവും ഔലിയാക്കളുടെ സുൽത്താനും ഔലിയാക്കളിൽ തന്നെയുള്ള ഖുതുബുക (അച്ചുതണ്ട് )ളുടെ ഖുതുബുമാണ് മഹാനായ ഖുതുബുൽ അഖ്താബ് മുഹിയുദ്ദീൻ അബ്ദുൽ ഖാദർ ജീലാനി(റ). ആത്മീയതയെ ആത്മാഭിലാഷമാക്കിയ മഹാനവർകളെ സംബന്ധിച്ച് ലോകചരിത്രത്തിൽ അതിവിശിഷ്ടവും ഗഹനവുമായ ചർച്ചകളും പഠനങ്ങളും നടന്നിട്ടുണ്ട്. വിവിധ ഭാഷകളിലായി മഹാനവർകളെ സംബന്ധിച്ചുള്ള മാലകളും ബൈത്തുകളും പുറത്തിറങ്ങിയിട്ടുണ്ട്. അത്തരം ചില രചനകളിലെ പ്രമുഖ…

അറബി ഭാഷ: ചരിത്രവും വർത്തമാനവും

മുഹമ്മദ്അജ്മൽ കെ.ടി പാണ്ടിക്കാട്      മനുഷ്യന്റെ സവിശേഷതകളിലൊന്നാണ് ഭാഷ .ചിന്തകളെയും വികാരങ്ങളെയും ആശയ പ്രകടനത്തിലൂടെ പുറത്തെത്തിക്കുന്ന  ശബ്ദങ്ങളുടെ ഒരു കൂട്ടമാണത്. ലോകത്ത് ഇന്ന് നിരവധി ഔദ്യോഗിക ഭാഷകൾ ഉണ്ട്. പ്രാദേശികഭാഷകൾ വേറെയും. എന്നാൽ ഈ ഭാഷകളുടെയെല്ലാം രാജാവായി അറിയപ്പെടുന്നത് അറബി ഭാഷയാണ്.ഒരുകാലത്ത് ലോകത്തെ തന്നെ നിയന്ത്രിച്ചിരുന്ന ഒരു ഭാഷയായിരുന്നു ഇത്. അഥവാ ഇന്ന് ഇംഗ്ലീഷ് ഭാഷ…