അജബ് നിറഞ്ഞ റജബ്

മുഹമ്മദ് അജ്മൽ കെ.ടിപാണ്ടിക്കാട് റജബ്, അനുഗ്രഹങ്ങളുടെ പേമാരി പെയ്തിറങ്ങുന്ന വിശുദ്ധ മാസം. പുണ്യ റമളാന്റെ പുണ്യം പെയ്തിറങ്ങുന്ന രാപ്പകലുകൾക്കായി  ഖൽബും ശരീരവും ശുദ്ധിയാക്കാനായി റബ്ബ് ഒരുക്കിത്തന്ന പുണ്യമാസമാണ് റജബ്.നിസ്കാരത്തിന്റെ വുജൂബിയ്യത്തിനായി (നിർബന്ധം) റബ്ബ് തെരഞ്ഞെടുത്ത മാസവും വിശുദ്ധ റജബ് തന്നെയായിരുന്നു. യുദ്ധം വിലക്കപ്പെട്ട മാസങ്ങളിലൊന്നായ റജബിലാണ് പ്രവാചകരുടെ ആകാശാരോഹണം യാത്ര നടന്നതെന്നതും റജബിന്റെ പവിത്രതക്ക് മാറ്റുകൂട്ടുന്നു.…

ഇസ്ലാമിക നവോത്ഥാനം: ഒരു വിശദപഠനം

മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട്     സമകാലിക ലോകത്ത് കൂടുതൽ ചർവിതചർവങ്ങൾക്ക് വിധേയമായ പദമാണ് നവോത്ഥാനം. യഥാർത്ഥത്തിൽ എന്തിനാണ് നവോത്ഥാനം എന്ന് പറയുന്നത്? സമഗ്രമായ ഉയർത്തെഴുനേൽപ്പെന്ന് അതിനെ ലളിതമായി നിർവചിക്കാമെങ്കിലും ഒരു സമൂഹം അതിനെ ജീർണതകളിൽ നിന്നും നിശ്ചലാവസ്ഥകളിൽ നിന്നും മുക്തിനേടി പുതിയൊരു മുന്നേറ്റത്തിനു വേണ്ടി ഉണരുന്നതിനെ സാമാന്യമായി നമുക്ക് നവോത്ഥാനം എന്ന് നിർവചിക്കാം.…

ആശയങ്ങളുടെ അലയൊലിതീര്‍ത്ത് അക്ഷരമാല

ആലപ്പുഴ: എസ്.കെ.എസ്.എസ്.എഫ്റൈറ്റേഴ്‌സ് ഫോറം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ  നടന്ന ദ്വിദിന സാഹിത്യക്യാംപ് ‘അക്ഷരമാല’ ശ്രദ്ധേയമായി . ആലപ്പുഴയിലെ പതിയാങ്കര ശംസുല്‍ ഉലമ വാഫി ആന്‍ഡ് ആര്‍ട്‌സ് കോളജില്‍ നടന്ന ക്യാംപ് രചനാ തത്പരരായ യുവതയുടെ സാഹിത്യ മികവുകളെ പരിപോഷിപ്പിക്കാനുതകുന്നതായി. ക്യാമ്പിന്റെ ഒന്നാം ദിനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സയ്യിദ് ഹദിയ്യത്തുല്ല…