കേൾക്കാത്ത ശബ്ദങ്ങൾ

ജുറൈസ് പൂതനാരി യേശുദാസിന്റെ പാട്ട്, ശബ്ദം,വ്യക്തിത്വം, മതേതരത്വം, ആലാപനശെെലി, യേശുദാസ് എന്ന മലയാളി, ഉത്തമ പുരുഷശബ്ദം, തുടങ്ങിയ അതിനൂതനമായ വ്യവഹാരങ്ങളെ ഇഴപിരിച്ച് വിവിധ ട്രാക്കുകളില്‍ അനുഭവവേദ്യമാക്കിത്തന്നിട്ടാണ് എ.എസ്. അജിത് കുമാർ‍ “കേൾക്കാത്ത ശബ്ദങ്ങ പാട്ട്, ശരീരം, ജാതി”, എന്ന പുസ്തകം ആരംഭിക്കുന്നതെങ്കിലും ഈ പുസ്തകത്തിലെ “അടി കൊള്ളാൻ ചെണ്ട: ജാതിയുടെ കീമേൽ കാലങ്ങൾ” എന്ന പ്രസക്തഭാഗം…

ശോഭ നിറഞ്ഞ ശഅബാൻ

മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട്   ഹിജ്റ കലണ്ടറിലെ എട്ടാമത്തെ മാസമാണ് വിശുദ്ധ ശഅബാൻ. അനുഗ്രഹങ്ങളുടെയും  പുണ്യങ്ങളുടെയും നന്മകളുടെയും പുണ്യ വസന്തങ്ങൾ പെയ്തിറങ്ങുന്ന രാപ്പകലുകൾ നമുക്ക് നൽകുന്ന വിശുദ്ധ മാസമാണത്. ബറാഅത്ത് രാവിന്റെ പുണ്യംപൂക്കുന്ന രാത്രി ശഅബാൻ മാസത്തിന്റെ പ്രത്യേകതയാണ്. പരിശുദ്ധമായ റമളാന്റെയും വിശുദ്ധമായ റജബിന്റെയും  ഇടയിൽ പുണ്യങ്ങളുടെ വസന്തം തീർക്കുകയാണ് വിശുദ്ധ ശഅബാൻ. നന്മകളുടെ…

സീ വാൾ വായന

തമീം സലാം കാക്കാഴം കൗമാരക്കാരന്റെ  കൈയൊപ്പ് പതിഞ്ഞ കുഞ്ഞു കഥകളും അനുഭവങ്ങളും ജീവിത പ്രസരിപ്പുമൊക്കെയാണ് ആദിൽ ആറാട്ടുപുഴയുടെ എഴുത്തിൽ നിറയെ.       എഴുത്ത് ഭൂമികയിൽ പ്രായത്തെക്കാൾ ചുറ്റുപാടുകളെ എങ്ങനെ നോക്കി കാണുന്നുവെന്നതാണ് ഒരാളുടെ അനുഭവപക്വത നിർണയിക്കുന്നത്. സ്വാനുഭവങ്ങളെ സ്വന്തം കൗതുകങ്ങളിൽ ഇഴചേർത്ത് നെയ്തെടുക്കാനുള്ള പാകത ആദിലിനുണ്ട്.    ഇരുപത്തി നാലിലേക്ക് നീങ്ങുന്ന ഒരു …

ഉലമാ ആക്ടിവിസവും കേരള മുസ്ലിം നവോത്ഥാനവും

ജഫിന്‍ കൊടുവള്ളി             കേരള മുസ്ലിം നവോത്ഥാനചരിത്രത്തിലെ വിസ്മരിക്കപ്പെടാനാകാത്ത ഏടുകളാണ് ഉലമാക്കള്‍. മതപരവും സാംസ്കാരികവുമായ മൂല്യങ്ങള്‍ സമ്മാനിക്കുകയും അതിജീവനത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്നതിലൂടെ സമൂഹസമുദ്ധാരണമായിരുന്നു അവരുടെ മുമ്പില്‍. അസാധാരണമാം വിധമുള്ള അവരുടെ പ്രവര്‍ത്തികളാണ് യഥാര്‍ത്ഥത്തില്‍ ചൈതന്യവാഹിയായ ഒരു ഇസ്ലാമികാന്തരീക്ഷം കേരളത്തില്‍ സൃഷ്ടിച്ചെടുത്തത്. നിരര്‍ത്ഥക ഇസ്ലാമികതയെ പ്രതിരോധിക്കുവാനും സാമൂഹികോന്നതിക്ക് ഫലപ്രദ…