മുഹമ്മദ് നാസിഫ് പിപി പരിയാരം ( ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ്, കണ്ണാടിപ്പറമ്പ്) വിശുദ്ധ റമദാന്‍ മാസത്തിലെ രാത്രി നമസ്കാരം ഏറെ പുണ്യമുള്ളതും കാലാകാലങ്ങളായി മുസ്ലിം ഉമ്മത്ത് അതീവ കണിശതയോടുകൂടി കൊണ്ടുനടക്കുതുമാണ്.പാപങ്ങളില്‍ നിന്നൊക്കെയും മോക്ഷവും ആത്മീയ പരിശുദ്ധിയും നേടണമെന്ന് ആഗ്രഹിക്കുന്ന വുിശ്വാസികളെല്ലാം മറ്റുമാസങ്ങളില്‍ നിന്നൊക്കെയും ഏറെ വെത്യസ്തമായി റമദാന്‍ മാസത്തിലെ രാത്രിതകളില്‍ പ്രത്യേകം നിസ്കാരം നിര്‍വ്വഹിക്കുകയും…
Author: writersforum
വിനോദം പറയുന്ന ഇസ്ലാം
അൻവർ കാളിക്കാവ് ദുനിയാവില്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് വിധേയമായി അവനെ സ്മരിച്ചുകൊണ്ട് ജീവിക്കുകയാണ് ഒരു മനുഷ്യന്റെ ഇഥംപ്രദമായ ബാധ്യത. ജീവിതത്തിലെ ഓരോ നിമിഷങ്ങളും എങ്ങനെ ചിലവഴിക്കണമെന്ന് ഇസ്ലാമിക ശരീഅത്ത് വളരെ കൃത്യമായി വ്യക്തമാക്കി തരുന്നുണ്ട് .പരിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും മറ്റു പ്രമാണങ്ങളും നിര്‍ണയിച്ചു തരുന്ന വഴികളിലൂടെ ജീവിതം മുന്നോടു നയിക്കുമ്പോള്‍ മാത്രമേ മനുഷ്യന്‍ വിജയം…
പുഞ്ചിരി എന്ന ഒറ്റമൂലി
എസ് കെ മുഹമ്മദ് സഹ്റ പാനൂര്‍ മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. സാമൂഹിക ജീവിതത്തില്‍ പരസ്പരം പരിഗണിച്ചും കൊണ്ടും കൊടുത്തും കഴിയേണ്ട നമുക്ക് സമൂഹത്തില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന സുഗന്ധ സൂനങ്ങളാകുവാന്‍ സാധിക്കണം.ഹുസ്നുല്‍ ഹുല്‍ഖിലൂടെയും ഹുസ്നുല്‍ മുആമലയിലൂടെയും ജന്നത്തുല്‍ മഅ്വയെ പുല്‍കുന്നവരില്‍ നമ്മുടെ പേരും ചേര്‍ക്കപ്പെടണം.നിങ്ങളില്‍ ഏറ്റവും ഈമാനുള്ളവര്‍ ഉത്തമ സ്വഭാവത്തിനുടമകളാണെന്ന തിരുവചനപൊരുള്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍…
പ്രാര്‍ത്ഥന മുഅ്മിനിന്‍റെ രക്ഷാകവചം
അനസ് റഹ്മാനി അതിരുമട വിളിക്കുക, ചോദിക്കുക, ആവശ്യപ്പെടുക എന്നീ അര്‍ത്ഥമുള്ള അറബി പദമാണ് ‘ദുആ’. അല്ലാഹുവിനോട് സഹായം തേടുന്നതിനെയും ദുആ എന്നാണ് പറയുക. പ്രാര്‍ത്ഥനക്ക് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പ്രപഞ്ചത്തിലെ എല്ലാ മതങ്ങളിലും പ്രാര്‍ത്ഥനയുണ്ട്. ഹസ്റത്ത് ആദം നബി(അ)ന്‍റെയും മറ്റു ചില പ്രവാചകന്മാരുടെയും പ്രാര്‍ത്ഥനകള്‍ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പരിശുദ്ധ ഇസ്ലാം മതം…
നമ്മുടെ മക്കള്‍ പിഴക്കുന്ന പ്രതികള്‍ ആരാണ്
സിദ്ദീഖ് കെ.കെ വേളം വൃദ്ധസദനങ്ങളില്‍ തങ്ങളുടെ മാതാപിതാക്കളുടെ സീറ്റുറപ്പാക്കാന്‍ വെമ്പല്‍ കൊള്ളുന്നവര് വിജ്ഞാനത്തിന്‍റെ മധു നുകര്‍ന്നു നല്‍കുന്ന അധ്യാപകരുടെ നെഞ്ചത്തേക്ക് നിറയൊഴിക്കാന്‍ മടിയില്ലാത്തവര്‍,എന്നു വേണ്ട സമൂഹ മധ്യത്തില്‍ നടക്കുന്ന ബഹുഭൂരിപക്ഷം നെറികേടുകള്‍ക്കും സാക്ഷ്യം വഹിച്ച് സായൂജ്യമടയുന്നവര്‍….., ഇത്തെ സന്താനങ്ങളെ ക്കുറിച്ചോര്‍ക്കുമ്പോള്‍ ഏതൊരു മനുഷ്യന്‍റെയും മനസ്സില്‍തികട്ടി വരുന്ന കറപുരണ്ട ചിത്രങ്ങളാണിതൊക്കെ സാമൂഹിക-സാമുദായിക മേഖലകളിലെയും അതു വഴി…
നോമ്പ്: ആത്മീയതയും സംസ്കരണവും
എം.എ സലാം റഹ്മാനി കൂട്ടാലുങ്ങല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നതോടൊപ്പം പരിധിയും പരിമിതികളും ഉള്‍ക്കൊണ്ട് ജീവിക്കേണ്ടവനാണ് മുസ്ലിം. എന്നാല്‍ ഖേദകരമെന്നു പറയട്ടെ മുസ്ലിം തന്‍റെ ആത്യന്തിക സ്വത്വമായ മനുഷ്യത്വം ഉപേക്ഷിച്ച് ജന്തുത്വത്തിലേക്ക് അഭംഗുരം മുന്നേറുന്ന പതിവുകാഴ്ചകളാണ് നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും അനുഭവിക്കാനാകുന്നത്. ഇച്ഛകള്‍ക്ക് മേല്‍ നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ് മനുഷ്യന് മുന്നില്‍ പൈശാചിക ദുര്‍ബോധനങ്ങള്‍ അതിജയിക്കുന്നത്. ഇച്ഛകള്‍ക്കെതിരെയുള്ള പ്രതിരോധസമരം;…
നടന്നടുക്കാം നമുക്ക് റയ്യാനിലേക്
സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ (ചെയർമാൻ ത്വലബാ വിങ് ) പുണ്യം നിറഞ്ഞ റമദാനിന്റെ ദിനരാത്രങ്ങൾ നമ്മിലേക്ക് കടന്നു വന്നിരിക്കുകയാണ്.ഉറവ വറ്റിയ നദിയിൽ നീരുറവ കാണുന്നത് പോലെയാണ് വിശ്വാസികളുടെ മനസ്സിൽ റമദാൻ സമാഗതമാവൽ. നിലയില്ലാത്ത പുഴയിൽ കിടന്ന്…
ആണിറക്കം പോലെയല്ല പെണ്ണിറക്കം
ഫാത്വിമ ശബാന ചെറുമുക്ക് ലൈംഗിക സൂക്ഷമതയെ കൂടുതൽ പാലിക്കേണ്ടത് പെണ്ണാണ്. കാരണം അവളാണ് പ്രേരകം. വ്യക്തിത്വത്തെ നിർണ്ണയിക്കുന്നതിൽ വസ്ത്രത്തിനുള്ള പങ്കുപോലെ പ്രധാനപ്പെട്ടതാണ് വ്യക്തിയെ നിയന്ത്രിക്കുന്നതിനുള്ള മതത്തിന്റെ പങ്ക്. പെണ്ണ് അണിയേണ്ട ഉടയെക്കുറിച്ച് സൃഷ്ടിപ്പിന്റെ കാരണക്കാരന് നിർബന്ധമുണ്ടെങ്കിൽ അതിനെ മാനിക്കുകയാണ് വേണ്ടത്. അല്ലാതെ മേനി നടിച്ച് അതിനെ ചോദ്യം ചെയ്യുകയല്ല വേണ്ടത്. അതാണ് ഇസ്ലാം. അവിടം…
കൊലയാളിയാകുന്ന മാതൃത്വം.
-റംസാൻ ഇളയോടത്ത് പണ്ട് വീടിന്റെ മുകളിൽ സ്ഥിരമായി പ്രസവിക്കാറുള്ള ഒരു തള്ള പൂച്ചയുണ്ടായിരുന്നു.പ്രസവിക്കുന്ന കുഞ്ഞുങ്ങളെ പൂച്ച സ്ഥിരമായി അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിരുന്നു. ഒരു ദിവസം വിറക് പുറയിലാണെങ്കിൽ പിറ്റേ ദിവസം വീണ്ടും വീടിനു മുകളിൽ. കാടൻ പൂച്ചകളിൽ നിന്നും തൻറെ കുഞ്ഞുങ്ങളെ രക്ഷിക്കാനാണത്രെ തള്ള പൂച്ച ഇടക്കിടെ ഇങ്ങനെ സ്ഥാനം മാറ്റുന്നത്. പക്ഷെ ഒരാഴ്ചക്കുള്ളിൽ കാടൻ സ്ഥലം…