സയ്യിദ് അമീറുദ്ധീൻ പിഎംസ് കാര്യവട്ടം വിശുദ്ധമായ ഈദുൽ ഫിത്വർ നമ്മിലേക്ക് ആഗതമായിരിക്കുന്നു പ്രാർത്ഥനാനിർഭരമായ പാതി രാവുകളും, ത്യാഗനിർഭരമായ മദ്ധ്യാഹ്നങ്ങളും, ആത്മീയ സായൂജ്യത്തിന്റെ സന്ധ്യകളും നമ്മോട് സലാം ചൊല്ലി പിരിഞ്ഞിരിക്കുന്നു റയ്യാനെന്ന കവാടം വ്രതമനുഷ്ഠിച്ച, തഖ്‌വ സിദ്ധിച്ച സത്യവിശ്വാസികൾക്കായി ആമോദത്തോടെ കാത്തിരിക്കുന്നു. പെരുന്നാൾ ത്യാഗത്തിന്റെ പരിപൂർണ്ണതയുടെ ആഹ്ലാദമാണ് അല്ലാഹുവിനുവേണ്ടി മോഹങ്ങളെ തിരസ്കരിച്ച ആത്മാവിന്റെ ആഘോഷമാണ് ആത്മീയതയും സൂക്ഷ്മതയും…
Author: writersforum
പുസ്തകങ്ങൾ വിജ്ഞാനത്തിൻെറ വിളക്കുമാടങ്ങൾ
മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട് ഒരു പുസ്തകം ആദ്യം വായിക്കുമ്പോൾ നാം ഒരു പുതിയ കൂട്ടുകാരനെ സംമ്പാദിക്കുന്നു. പിന്നീട് വായിക്കുമ്പോൾ ആ സുഹൃത്തിനെ വീണ്ടും കണ്ട് മുട്ടുന്നു. – എസ് ജി ചാമ്പ്യൻ ആശയങ്ങളുടെ പ്രപഞ്ചത്തിലേക്ക് മനുഷ്യ ഹൃദയങ്ങളെ കൂട്ടികൊണ്ട് പോകുന്ന മഷി പുരണ്ട അക്ഷരങ്ങളെ കോർത്തിണക്കിയ സുന്ദരമായ പൂന്തോട്ടങ്ങളാണ് ഒരോ പുസ്തകങ്ങളും. പൂന്തോട്ടത്തിലെന്ന പോലെ…
ഇടതുപക്ഷം ഇനി അറിയേണ്ടത്
സ്വഫ്‌വാൻ എ ടി ചൊറുക്കള ദാറുസ്സലാം നന്ദി സ്നേഹത്തിനു മേൽ വർഗീയത ഭക്ഷിച്ച് വിശപ്പടക്കാൻ , ജനവിരുദ്ധ ദുസ്സഹങ്ങൾക്ക് മേൽ ദേശീയത കൊണ്ട് പുതച്ചുറങ്ങാനും ഇനിയഞ്ചു വർഷം കൂടി നാം വിധിക്കപ്പെട്ടിരിക്കുന്നു . ഫാഷിസം അരങ്ങുതകർത്ത് കൊഴുപ്പിച്ച നുണകൾ വിശ്വസിക്കാൻ തയാറായത് മുപ്പത്തിയഞ്ചു ലക്ഷംമനുഷ്യരാണ് .ബുദ്ധിയും വിവേകവും കൈകാര്യ കർതൃത്വവുമുള്ള മനുഷ്യർ .ആ അവിവേകത്തിനെതിരെ അതിശക്ത…
നരകമോചനത്തിന്‍റെ പത്ത്: വിശ്വാസി പാഴാക്കരുത്.
മുഹ്സിന്‍ ഷംനാദ് പാലാഴി അല്ലാഹു തആല വിശ്വാസികള്‍ക്ക് ആര്‍ദ്രതയുടെയും ആത്മീയതയുടെയും വിളക്ക് മാടങ്ങളാല്‍ കനിഞ്ഞേകിയ മാസമാണ് പരിശുദ്ധ റമളാന്‍. മറ്റു പതിനൊന്ന് മാസങ്ങളെ അപേക്ഷിച്ച് റമളാനിന് അല്ലാഹു തആല വളരെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഖുര്‍ആന്‍ അവതരിച്ച മാസം ലൈലതുല്‍ ഖദര്‍ തുടങ്ങി. ഒട്ടനവധി സുകൃത സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണ് വിശുദ്ധ റമളാന്‍. അല്ലാഹുവിന്‍റെ ദാസന്മാര്‍…
ഇഅ്‌തികാഫ് നാഥനിലേക്കുള്ള സൽസരണി
മുഹമ്മദ് റഹൂഫ് .കെ കൊണ്ടോട്ടി പ്രപഞ്ചനാഥനിലേക്ക് അടുക്കാൻ വേണ്ടി റബ്ബിന്റെ പ്രീതിയും സാമീപ്യവും കൊതിച്ച് ഭക്തിപൂർവ്വം പള്ളിയിൽ ഭജനമിരിക്കലാണ് ഇഅ്‌തികാഫ്.ഒരു കാര്യത്തിൽ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ് ഇഅ്‌തികാഫ് എന്ന വാക്കിന്റെ അർത്ഥം.’ ഈ പള്ളിയിൽ ഇഅ്‌തികാഫിരിക്കാൻ ഞാൻ കരുതി ‘ എന്ന് നിയ്യത് ചെയ്തുകൊണ്ട് പള്ളിയിൽ കഴിഞ്ഞുകൂടുന്നത് ഏറെ പുണ്യമർഹിക്കുന്ന…
പവിത്ര നാളിലെ സുന്ദരരാത്രി
അൽ അമീൻ എൻകെ രണ്ട് വ്യക്തികൾക്ക് ദുരെയുള്ള നാട്ടിൽ കടലാസിൽ പൊതിഞ്ഞു വെച്ചതായ രത്നങ്ങൾ ഉള്ളതായി വിവരം ലഭിച്ചു. രണ്ടു പേരും അതുള്ള സ്ഥലത്ത് കഷ്ടതകൾ സഹിച്ചു യാത്ര പോവുകയും അവിടെ നിന്ന് രത്നങ്ങൾ എടുത്ത് തിരിച്ചു വന്നു. ഒരാൾ ആ കടലാസിനെ മാറ്റി രത്നത്തെ എടുത്ത് വിറ്റ് മുതൽ ഉണ്ടാക്കി മറ്റേ ആൾ അതിനെ…
നിന്‍റെ അയല്‍വാസി നിന്‍റെ സ്വര്‍ഗ്ഗീയ പാതയാണ്….
മുഹമ്മദ് ശാക്കിര്‍ മണിയറ ഇസ്ലാം മതം കൃത്യവും വ്യക്തവുമായ നിയമസംഹിതകളുടെ കലവറയാണ്. അതില്‍ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളോ പ്രതിവിധികളില്ലാത്ത പ്രശ്നങ്ങളോ ഇല്ല. വ്യക്തിജീവിതത്തെയും കുടുംബ ജീവിതത്തെയും സാമൂഹിക ജീവിതത്തെയും പോലെ തന്നെ അയല്‍പക്ക ബന്ധത്തെ കുറിച്ചും ഇസ്ലാം വ്യക്തമായ അധ്യാപനങ്ങളാണ് ലോക സമക്ഷം സമര്‍പ്പിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആനലൂടെയും തിരുനബിയുടെ പുണ്യ വചനങ്ങളിലൂടെയും അയല്‍പക്ക ബന്ധത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും,…