കെ ടി അജ്മൽ പാണ്ടിക്കാട് എത്ര കണ്ടാലുംകൊതിതീരാത്ത കറുപ്പിൽ വിരിഞ്ഞ പ്രതിഭാസം. ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും കദനകഥകൾക്ക് മൂകസാക്ഷിയാണ് വിശുദ്ധ ഗേഹവും പരിസരവും. നിർമ്മിക്കാൻ കൽപ്പിച്ചത് പ്രപഞ്ചസൃഷ്ടാവായ അള്ളാഹു. എൻജിനീയറിങ്ങ് നിർവ്വഹിച്ചത് ജിബ്‌രീലെന്ന മാലാഖ. നിർമാതാവ് ഇബ്രാഹിം നബി (അ) . അവരുടെ സഹായി ഇസ്മായിൽ നബി (അ). അതുകൊണ്ട് തന്നെ ഇതര കെട്ടിടങ്ങളിൽ…
Author: writersforum
മാന്‍ ബുക്കര്‍:ജോഖയിലൂടെ അടിച്ചു വീശുന്ന അറബ് വസന്തം
നാസിഫ് പരിയാരം ‘തുറന്ന മനസ്സോടെയും കടിഞ്ഞാണില്ലാത്ത ഭാവനകളോടെയും ഒമാനെ നോക്കിക്കാണുവാന്‍ ഒമാനികള്‍ അവരുടെ എഴുത്തുകളിലൂടെ മറ്റുള്ളവരെ ക്ഷണിക്കുന്നു. നിങ്ങളെവിടെയായിരുന്നാലും സൗഹൃദം, പ്രണയം, നഷ്ടം, വേദന, പ്രതീക്ഷ എന്നിവയൊക്കെയും ഒരേ വികാരങ്ങളാണ്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ മാനവികത ഇനിയും ഒരുപാട് അധ്വാനിക്കേണ്ടിയിരിക്കുന്നു’ ഈ വര്‍ഷത്തെ മികച്ച വിവര്‍ത്തന കൃതിക്കുള്ള മാന്‍ ബുക്കര്‍ പ്രൈസ് ജേതാവ് ജോഖ അല്‍ഹാര്‍ത്തിയുടെ…
ഇസ്ലാമിക കേരളം : വഴിയും വർത്തമാനവും
സ്വഫ്‌വാൻ എ .ടി ചൊറുക്കള കേരളത്തിലെ ഇസ്ലാമിക രൂപീകരണത്തിലെ വേരുകൾക്ക് നുബുവ്വത്തിന്റെ ഉറവിടമായ അറേബ്യൻ സെയ്തക ഭൂമിയോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇസ്ലാം കടന്നുവരവിന്റെ പരാമർശം മുളക്കുന്നത് തന്നെ മലബാർ തീരവും മധ്യ പൗരസ്ത്യ ദേശവുമായുള്ള കച്ചവട പഴക്കത്തിന്റെ ആഴത്തിലാണ്. അതിൽ ഉരുത്തിരിഞ്ഞു വന്ന അനുമാനങ്ങൾ കൊണ്ടാണ് വിശുദ്ധമായ ഈ സംഹിതയുടെ തീരമണയലിനെ കരുതുന്നത്. അബൂ സയ്ദിന്റെയും…