FRIDAY MESSAGE PDF
Author: writersforum
മുഹര്‍റം നല്‍കുന്ന പാഠങ്ങള്‍
ഷഫീഖ് എം ഒളവണ്ണ ആത്മ സമര്‍ണത്തിന്‍റെയും ത്യാഗ നിര്‍ഭരതയുടേയും ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ പരിശുദ്ധമാക്കപ്പെട്ട മാസമാണ് മുഹര്‍റം. അറബി കലണ്ടറിലേ ആദ്യത്തേ മാസവും പ്രവാചകന്‍ അല്ലാഹുവിന്‍റെ മാസമെന്ന് വിശേഷിക്കപ്പെട്ടതുമായ മുഹര്‍റം സഹസ്രാബ്ദങ്ങള്‍ പിന്നിട്ട ഒട്ടനവദി സംഭവ മുഹൂര്‍ത്തങ്ങളെ വിളിച്ചോതുകയും പുണ്യങ്ങളുടെ പേമാരികള്‍ ലോകത്തിന് മുമ്പില്‍ കോരിച്ചൊരിയുകയും ചെയ്യുന്നു. നിഷിദ്ധമാക്കപ്പെട്ടത് എന്നതാണ് മുഹര്‍റം എന്നതിന്‍റെ അര്‍ത്ഥം. യുദ്ധം…
ലിബറൽ കാലത്തെ മുസ്‌ലിം പെണ്ണ്
നുബ്‌ല ഖരീർ ആയഞ്ചേരി (റഹ്മാനിയ്യ വനിതാ കോളേജ് കടമേരി ) തന്റെ ഭർത്താവിന്റെ കൂടെ സ്വന്തം വിശ്വാസം അനുസരിച്ച് ജീവിക്കണമെന്ന ഹാദിയ എന്ന പെൺകുട്ടിയുടെ ജനാധിപത്യപരമായ ആഗ്രഹത്തെ മതേതര സമൂഹം എങ്ങനെയാണ് സ്വീകരിച്ചതെന്ന് നാം കണ്ടതാണ്. എന്നത്തെയുമെന്ന പോലെ മതത്തിന്റെ വിശയത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല എന്ന മുടന്തൻ ന്യായവാദങ്ങളിൽ പിടിച്ചാണ് ഇടത് ലിബറൽ ബോധം…
കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ മുസ്ലിം കൈരളിയുടെ ധൈഷണിക വാഹകന്‍
വി എം സാലിം മുണ്ടക്കുറ്റി കാല നൈരന്തര ര്യങ്ങളില്‍ മാനവര്‍ക്ക് ദിശാ ബോധം നല്‍കാന്‍ ഒരുപാട് നക്ഷത്രങ്ങളുദിച്ചിട്ടുണ്ട് .ഒരു ലക്ഷത്തില്‍ പരം വരുന്ന അമ്പിയാ മുര്‍സലുകള്‍ അതിന്‍റെ ശിലാ സ്ഥാപകരാണ് .കേരള മുസ്ലിം നവോത്ഥാനത്തിന്‍റെ വെള്ളി നക്ഷത്രങ്ങളില്‍ പ്രധാനിയായിരുന്നു ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍(നമ), കേരളക്കരയെ അന്ധതയിലേക്ക് നയിക്കാന്‍ ശ്രമിച്ച…