റാഷിദ് കെ.കെ ഒളവട്ടൂർ കേരളവുമായുളള ഇസ്ലാമിന്‍റെ ബന്ധത്തിന് പുതിയൊരു മാനം കൈവരുന്നത് ഇസ്ലാമിക പണ്ഡിതര്‍ പ്രബോധനാര്‍ത്ഥം പലയാനം ആരംഭിച്ചതുമുതലാണ്. തിരുനബി (സ്വ)യുടെ കൽപ്പന ശിരസ്സാവഹിച്ച് ലോകത്തിന്‍റെ അഷ്ടദിക്കുകളിലേക്കും ഇറങ്ങിത്തിരിച്ച സ്വഹാബികള്‍ പണ്ഡിതന്മാര്‍, സുഫികള്‍, ഇവരിൽപ്പെട്ട വലിയൊരു വിഭാഗം തന്നെ കേരളത്തിന്‍റെ തീരദേശങ്ങളിൽ ഇസ്ലാമിക പ്രബോധനാര്‍ത്ഥം എത്തിച്ചേരുകയുണ്ടായി. അറേബ്യയുമായി പൗരാണികമായി നില നിന്ന ജലഗതാഗതമാണതിനു നിദാനമായത്. കേരളത്തിലെ…
Author: writersforum
നബി (സ്വ) തങ്ങള്‍ നൽ കിയ സേവന പാഠങ്ങള്‍
കെ.എം റഊഫ് കൊണ്ടോട്ടി വര്‍ണ്ണശബളമായ ഭൂമിയും വശ്യമനോഹരമായ വാനവുമെല്ലാം ഉള്‍ക്കൊള്ളുന്ന ഈ പ്രപഞ്ചം തന്നെ പടക്കാന്‍ കാരണക്കാരന്‍ നമ്മുടെ നബി മുഹമ്മദ് മുസ്ത്വഫ (സ്വ) തങ്ങളാണ്. റബ്ബിന്‍റെ സന്ദേശങ്ങള്‍ നമ്മിലേക്കെത്തിച്ചു തന്ന വിശുദ്ധ ദീനിന്‍റെ വാഹകനായിരുന്നു നബി (സ്വ) തങ്ങള്‍. അന്ത്യദൂതനായി കടന്നുവന്ന് ദീനിന്‍റെ പരിപൂര്‍ത്തീകരണം നടത്തിയ നബിതങ്ങളുടെ ജീവിതം ഏറെ വിശുദ്ധവും പവിത്രവുമായിരുന്നു. ഒരു…
കുട്ടിക്കടത്തിനു പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍
കെ.എം റഊഫ് കൊണ്ടോട്ടി സാക്ഷര കൈരളിയെ ഞെട്ടിച്ച ഒരു പ്രധാന സംഭവമായിരുന്നു കുട്ടിക്കടത്ത് കേസ്. ബീഹാര്‍, ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെ യതീംഖാനയിലേക്ക് പഠിക്കാനെത്തിയ 455 കുട്ടികളെ മനുഷ്യക്കടത്തിന്‍റെ പേരിൽ പാലക്കാട് റയിൽവേ സ്റ്റേഷനിൽ തടഞ്ഞുവെച്ചത് 2014 മെയ് 24, 25 ദിവസങ്ങളിലാണ്. ആരോപണ വിധേയരായ നാലു പേരോടു കൂടെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍…
കുതിക്കുന്ന ഇന്ത്യയെന്ന സ്വപ്നവും കിതക്കുന്ന ഇന്ത്യയെന്ന യാഥാർത്യവും
കെ ടി അജ്മൽ പാണ്ടിക്കാട് ലോകരാജ്യങ്ങളിലൊന്നാമതാകാൻ ഇറങ്ങിപ്പുറപ്പെട്ട ഇന്ത്യയിൽ വിശപ്പ് അനുഭവിക്കുന്നവരുടെ സംഖ്യ ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് .ഇതര ദക്ഷിണേഷ്യൻ രാജ്യങ്ങളോടും ബ്രിക്സ് രാജ്യങ്ങളോടും തുലനം ചെയ്യുമ്പോൾ ഇന്ത്യയുടെ ദാരിദ്രനില വളരെയധികം പരിതാപകരമായ നിലയിലാണ്. ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സി(ആഗോള വിശപ്പ് സൂചിക)ന്റെ 2019 -ലെ വിശപ്പ് സൂചിക പ്രകാരം 117 രാജ്യങ്ങളിൽ നിന്നും ഇന്ത്യ…
ധൂര്‍ത്ത്; അന്യം നിര്‍ത്തേണ്ട വിന
സാലിം വി.എം മുണ്ടക്കുറ്റി റഹ്മാനിയ്യ കടമേരി മനുഷ്യന്‍റെ കൈ കടത്തൽ നിമിത്തം കടലിലും കരയിലും നാശം വെളിവായിരിക്കുന്നു.(സൂറത്തു റൂം :41) ഇന്ന് ജനങ്ങള്‍ പ്രകൃതി ക്ഷോഭങ്ങളുടെ കാരണം തേടി അലയുകയാണ്. സ്വാർത്ഥ താല്പര്യങ്ങൾക്കനുസരിച് സഞ്ചരിക്കുന്ന നാം ചില കാര്യങ്ങളിൽ ഇസ്ലാം നിശ്ചയിച്ച അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ് സാമൂഹിക പരിസ്ഥിതിയെ ഇത്രമേ വഷളാക്കിയത് . അറബി ഭാഷയിൽ ധൂര്‍ത്തിനെ…