ഓറിയന്‍റലിസ്റ്റുകള്‍; കണ്ട പ്രവാചകനും കണേണ്ട പ്രവാചനും

റാഷിദ് കെ.കെ ഒളവട്ടൂര്‍                    മുഹമ്മദ് നബി (സ്വ) യുടെ പ്രബോധനത്തിന്‍റെ ആവിര്‍ഭാവകാലത്തു തന്നെ ഇസ്ലാമിന് നിരവധി ശത്രുക്കള്‍ ഉണ്ടായിരുന്നു. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു വിഘ്നം സൃഷ്ടിച്ചും സത്യ സന്ദേശങ്ങള്‍ വക്രീകരിച്ചും അവര്‍ രംഗം കീഴടക്കി. സുസംഘടിതമായി ശത്രുക്കള്‍ ഇസ്ലാമിന് നേരെ കരുക്കള്‍ നീക്കി. മുഹമ്മദിനെ…

ഇസ്ലാമിക കേരളം; ചരിത്രവും വര്‍ത്തമാനവും

മുഫീദ് ഉണ്ണിയാല്‍            പൊതുവെ കേരളോല്‍പത്തിയെ കുറിച്ച് രണ്ട് ഇതിവൃത്തങ്ങളാണ് ചരിത്രത്തില്‍ പറയപ്പെടാറുള്ളത്. ഒന്ന്, മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ തന്‍റെ കാലത്തെ ഭരണാധികാരിയായ മഹാബലിയെ തോല്‍പിച്ച് നേടിയതാണ് കേരളം. അങ്ങനെ മഹാബലിയെ വാമനന്‍ പാതാലത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും എല്ലാ വര്‍ഷവും ചിങ്ങമാസത്തില്‍ തന്‍റെ പ്രജകളെ കാണാന്‍ അദ്ദേഹത്തിന് അനുമതി കൊടുക്കുകയും…

ഖുര്‍ആന്‍; വിമര്‍ശനങ്ങളും മറുപടികളും

മുഹമ്മദ് ശാക്കിര്‍ മണിയറ            ദൈവീക ഗ്രന്ഥങ്ങളില്‍ സവിശേഷസ്ഥാനം അലങ്കരിക്കുന്നതാണ് വിശുദ്ധ ഖുര്‍ആന്‍ എന്നതുകൊണ്ടുതന്നെ പ്രതിയോഗികളുടെ ഭാഗത്തു നിന്നുള്ള എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഉയര്‍ന്നുവരിക സ്വഭാവികമാണ്. സ്വഭാവികം എന്നുപറഞ്ഞ് അതിന്‍റെ ഗൗരവം ചുരുക്കിക്കാട്ടുകയല്ല. മറിച്ച് മുന്‍കാല പ്രവാചകډാര്‍ നേരിട്ടതും അനുഭവിച്ചതും ചരിത്രം തിരയുമ്പോള്‍ തെളിഞ്ഞു കണുന്നതും സത്യത്തിനെതിരെയുള്ള എതിര്‍സ്വരങ്ങളാണ് എന്നതുകൊണ്ടു തന്നെ…

ജനപ്പെരുപ്പവും പ്രകൃതി നീതിയും

സലാം റഹ്മാനി കൂട്ടാലുങ്ങല്‍ഭൗതിക വാദത്തില്‍ കണ്ണുമഞ്ഞളിച്ച് പ്രപഞ്ച സംവിധാനത്തിലെ ദൈവിക സാന്നിധ്യത്തെ നിരാകരിക്കുകയും ഭൂമിയിലെ സകലതും മനുഷ്യകരങ്ങള്‍ക്കുള്ളിലൊതുങ്ങുന്ന വ്യവസ്ഥിതികള്‍ മാത്രമാണ് എന്ന കാഴ്ചപ്പാടിന്‍റെ ഭാഗമായി ജനംസഖ്യാവളര്‍ച്ച പ്രകൃതിക്ക് ദോശം ചെയ്യുന്നതാണെന്ന് ഉച്ചകോടികളും ആഗോള കോണ്‍ഫറന്‍സുകളും വിളിച്ചുകൂട്ടി പ്രഖ്യാപനം നടത്തുകയും ചെയ്ത പലരുമിന്ന് പ്രകൃതി യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്ന കാഴ്ചയാണ് നമുക്ക് അനുഭവിക്കാനാകുന്നത്. ജനസംഖ്യാവര്‍ദ്ധനവ് മൂലം…

മലിനമായ ഹൃദയത്തെ നമുക്ക് കഴുകിയെടുക്കാം

ലത്തീഫ് ഹുദവി പാലത്തുങ്കര                                                        ജീവിത കാലം മുഴുവന്‍ കൊള്ളയും കൊലയും നടത്തിവന്ന ഒരു അക്രമി ഇസ്രായീല്‍കാരിലുണ്ടായിരുന്നു. അയാള്‍…