മുഹ്സിന്‍ ഷംനാദ് പാലാഴി വീണ്ടുമൊരു പെരുന്നാള്‍ ദിനം കൂടി നമ്മളിലേക്ക് ആഗതമായിരിക്കുന്നു. റമളാനില്‍ ആര്‍ജിച്ചെടുത്ത ആത്മീയ അനുഭൂതിയുടെ പരിസമാപ്തിയില്‍ ലഭിക്കുന്ന പരമാനന്ദമാണ് പെരുന്നാള്‍ ദിനത്തില്‍ നമുക്കുണ്ടാവേണ്ടത്. എന്നാല്‍ ഇന്ന് പെരുന്നാളാഘോഷങ്ങള്‍ അത്തരത്തിലുള്ള ഒരു അനുഭൂതി നമുക്ക് നല്‍കുന്നുണ്ടോ ? റമളാനില്‍ തുടര്‍ത്തികൊണ്ട് പോന്ന ആരാധനകര്‍മ്മങ്ങളും സല്‍കര്‍മ്മങ്ങളും ജീവിതത്തില്‍ നിന്ന് പുറം തള്ളാനുള്ള ഒരു ദിനമായി ഇന്ന്…
Author: admin
മത വിദ്യാര്‍ത്ഥിയുടെ ഇടവും ഇടപെടലുകളും
ഉനൈസ് റഹ്മാനി വളാഞ്ചേരി ഹൃദയത്തില്‍ നിന്നും ഹൃദയങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഇലാഹിയ്യായ തിരിച്ചറിവാണ് ജ്ഞാനം. ലോകതലത്തില്‍ തന്നെ എക്കാലത്തും വിജ്ഞാനത്തിന് വലിയ പ്രാധാന്യം നല്‍കിയതായി കാണാം. എന്നാല്‍, വിശുദ്ധ ഇസ്ലാമിനോളം വിജ്ഞാനത്തിന് മഹത്വം കല്‍പ്പിച്ച മതങ്ങളോ ഇസങ്ങളോ പ്രത്യേയ ശാസ്ത്രങ്ങളോ ചരിത്രത്തിലും വര്‍ത്തമാനത്തിലും കാണാന്‍ സാധ്യമല്ല. അത്രത്തോളം വിജ്ഞാനത്തിന്‍റെ ആത്മാവ് തൊട്ടറിഞ്ഞ മതമാണ് വിശുദ്ധ ഇസ്ലാം.…
സ്വര്‍ഗ്ഗം ഇവിടെയാണ്
സിനാന്‍ തളിപ്പറമ്പ തനിക്കേറ്റവും കടപ്പാട് ആരോടാണ് പ്രവാചകരെ? ആജ്ഞാനുവര്‍ത്തിയായ ഒരനുചരന്‍ ചോദിക്കുകയുണ്ടായി. നിന്‍റെ ഉമ്മയോട് കൂടുതല്‍ ആലോചിക്കേണ്ടതില്ലാത്ത വിധം പ്രവാചകന്‍ പ്രതിവിദിച്ചു രണ്ടാമതരാണെന്നറിയാനുള്ള ജിജ്ഞാസ കാരണം ചോദ്യകര്‍ത്താവ് ചോദിച്ചു പിന്നെ ആരോടാണ്? അവിടുന്ന് പറഞ്ഞു നിന്‍റെ ഉമ്മയോട് ചോദ്യകര്‍ത്താവ് മൂന്നാമതും ചോദ്യം ആവര്‍ത്തിച്ചപ്പോഴും പ്രവാചകര്‍(സ്വ) പറഞ്ഞ ഉത്തരത്തില്‍ മാറ്റമുണ്ടായില്ല. കാരണം ആ കടപ്പാട് ഒരു മനുഷ്യായുസ്സ്…
സ്‌നേഹം അല്ലാഹുവിന് വേണ്ടിയാവുക
മുഹമ്മദ് എസ് കെ മനുഷ്യമനസ്സുകളില്‍ നന്മയുടെ തിരയിളക്കങ്ങള്‍ തീര്‍ക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല . ഹൃദയാന്തരാളങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മരുന്നാണ് സ്നേഹം .. വരണ്ട മനസ്സുകളെ അത് കുളിരണിയിക്കുന്നു . ഒരു ജ്ഞാനിയോട് തന്‍റെ ശിഷ്യന്‍ ചോദിച്ചു അങ്ങേക്ക് സ്വന്തം സഹോദരനോടോ അതോ സ്നേഹിതനോടോ കൂടുതല്‍ സ്നേഹം . അദ്ദേഹം പ്രതിവചിച്ചു: ഞാനെന്‍റെ സഹോദരനെ…
ഖുലഫാഉ റാഷിദുകള്‍ ഭരണസാരഥ്യത്തിലെ അതുല്യര്‍
ഉവൈസ് യമാനി ചങ്കുവെട്ടി അന്ത്യപ്രവാചകര്‍(സ്വ) തങ്ങളുടെ വഫാത്തിന് ശേഷം ഇസ്ലാമിക ശരീഅത്ത് നടപ്പാക്കിയത് ഖുലഫാഉ റാഷിദുകള്‍ ആയിരുന്നു. അബൂബക്കര്‍(റ), ഉമര്‍(റ),ഉസ്മാന്‍(റ), അലി(റ) എന്നിവരായിരുന്നു ആ ഭരണകര്‍ത്താക്കള്‍. ഈ നാല് സ്വഹാബാക്കളും തങ്ങളുടെ ജീവിതം മുഴുവനും ഇസ്ലാമിനു വേണ്ടി ഒഴിഞ്ഞുവെച്ചവരായിരുന്നു. അവരുടെ ആരോഗ്യവും മുതലും എല്ലാം തന്നെ അവര്‍ അല്ലാഹുവിന്‍റെ റസൂലിനും അനുചരര്‍ക്കും നല്‍കി. ഇവരുടെ ചരിത്രം…
ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ വിശ്വാസിക്ക് മാതൃകയാണ്
റബീഹ് എം.എ കരിക്കാട് ഇസ്ലാമിക പ്രബോധന-പ്രചരണരംഗങ്ങളില്‍ നിസ്തുലമായ സംഭാവനകളര്‍പ്പിച്ച തുല്യതയില്ലാത്ത മഹിളാ രത്നങ്ങളാണ് വിശ്വാസിയുടെ മാതാക്കള്‍ എന്നറിയപ്പെടുന്ന നബിപത്നിമാര്‍. ലോകസമൂഹത്തിന് സത്യദീന്‍ പഠിപ്പിക്കാന്‍ നിയോഗിതനായ ആദരവായ പ്രവാചകന്‍റെ(സ) ജീവിതം അടുത്തറിഞ്ഞവര്‍. നബി തങ്ങളുടെ പ്രബോധന വീഥിയില്‍ താങ്ങും തണലുമായി നില്‍ക്കുകയും പില്‍ക്കാലത്ത് പ്രവാചകരില്‍ നിന്നും പഠിച്ചു മനസ്സിലാക്കിയ ദീനീ വിജ്ഞാനങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കുകയും ചെയ്തവര്‍.…
കര്‍മശാസ്ത്രം ഇസ്ലാമിന്‍റെ കര്‍മകാണ്ഡം
മുഫീദ് ഉണ്ണിയാല്‍ ഇസ്ലാമിന്‍റെ ആവിര്‍ഭാവത്തോട് കൂടെയാണ് സര്‍വ്വ വിജ്ഞാനങ്ങള്‍ എന്നതലത്തില്‍ നിന്നും , ഇസ്ലാമിക മതനിയമങ്ങള്‍ എന്ന തലത്തിലേക്ക് ഫിഖ്ഹ് രൂപമാറ്റം ചെയ്യപ്പെടുന്നത്. അതിനുമുന്‍പ് വരെ പൊതുവെ എല്ലാ വിജ്ഞാനങ്ങളും ഫിഖ്ഹ് എന്നാണ് പൊതുവെ അറിയപ്പെട്ടിരുന്നത് . പരിശുദ്ധ ഖുര്ഞആനിലെ സൂറത്തുത്തൗബയില്‍ ഒന്ന് രണ്ടിടങ്ങളില്‍ പൊതു വിജ്ഞാനം എന്ന അര്‍ത്ഥത്തില്‍ ഫിഖ്ഹിനെ പ്രദിപാദിക്കുന്നുണ്ട്. സുസ്ഥിരവും സര്‍വ്വജനീനവും…
പരിസ്ഥിതി സ്നേഹത്തിന്‍റെ പ്രവാചകാധ്യാപനങ്ങള്‍
മുഹമ്മദ് ശാക്കിര്‍ മണിയറ പ്രകൃതി ക്ഷോഭങ്ങളും ആഗോള താപനവുമൊക്കെ മനുഷ്യന് അനുദിനം വെല്ലുവിളിയുയര്‍ത്തിക്കൊണ്ടിരിക്കുമ്പോള്‍, ഏതൊരു ആധുനിക സമസ്യകളിലുമെന്ന പോലെ പരിസ്ഥിതി സ്നേഹത്തിന്‍റെ വിഷയത്തിലും ഇസ്ലാമിന്‍റെ തത്വാധിഷ്ഠിതമായ ശൈലിയിലേക്കാണ് ലോകം നടന്നടുക്കുന്നത്. സസ്യലദാതികളും ജലവും ജന്തുജാലങ്ങളുമടങ്ങിയ നമ്മുടെ സുന്ദരമായ പരിസ്ഥിതി ഇന്ന് വളരെ അപകടകരമായ അവസ്ഥയിലാണ്. മനുഷ്യമക്കള്‍ ചെയ്തുകൂട്ടിയ പ്രവര്‍ത്തനങ്ങളാല്‍…
പശ്ചാതാപം; അര്‍ത്ഥവും മാനവും
ജുറൈസ് പൂതനാരി If your level of iman dropped or, if your heart diverted away from the remembrance of allah, take a moment to isthiqfar. പരിശുദ്ധമാക്കപ്പെട്ട റമളാന്‍ മാസത്തിന്‍റെ ആദ്യ പത്ത് നമ്മളില്‍ നിന്ന് വിടപറഞ്ഞ് കഴിഞ്ഞു. ആദ്യ പത്ത് റഹ്മത്തിനെ ചോദിക്കാനാണെങ്കില്‍ രണ്ടാം പത്ത് അള്ളാഹുവിനോട്…
ബദ് രീങ്ങള്‍; ധര്‍മസംസ്ഥാപനത്തിന്‍റെ കാവലാളുകള്‍
ഉനൈസ് റഹ്മാനി വളാഞ്ചേരി വിശ്വാസി ഹൃദയങ്ങള്‍ക്ക് ആവേശവും അതിജീവനത്തിന്‍റെ ഉര്‍ജ്ജവും നല്‍കുന്ന ഇസ്ലാമിക ചരിത്രത്തിലെ ജാജ്വല്യമാനമായ അദ്ധ്യായമാണ് ബദര്‍. ഭൂമിശാസ്ത്രപരമായി മദീനയില്‍ നിന്ന് അല്‍പമകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ഹി. രണ്ടാം വര്‍ഷം റമളാനില്‍ അത്യുഷ്ണമുളള വെളളിയാഴ്ചയാണ് ഇസ്ലാമിക ചരിത്രത്തിലെ പ്രഥമവും അഭൂതപൂര്‍വ്വവുമായ ബദ്ര്‍ യുദ്ധം അരങ്ങേറുന്നത്. പ്രസ്തുത യുദ്ധത്തില്‍ പങ്കെടുത്തവരാണ് ഇസ്ലാമില്‍ തുല്യതയില്ലാത്ത മഹത്വങ്ങള്‍ക്ക്…