ആഴ്ച്ചപ്പുസ്തകം -1

സുരക്ഷിതമായ മൂന്ന് ഇരിട്ടി ആദില്‍ ആറാട്ടുപുഴ ചുരം കയറിപ്പോകുന്ന കവിതകളുടെ യാത്രയാണ് ‘സുരക്ഷിതമായ മൂന്ന് ഇരിട്ടി’. പാപ്പാത്തി പുസ്തകങ്ങളിലൂടെ മഷിപുരണ്ട ഈ കവിതാ സമാഹാരം ഒരു വായനാ വര്‍ഷകാലത്തേക്കാണ് വായനക്കാരനെ ക്ഷണിക്കുന്നത്. തുളുമ്പാന്‍ വെമ്പിനില്‍ക്കുന്ന വികാരങ്ങളുടെ ഒരു അടച്ചുകെട്ടാണ് ഈ ഇരിട്ടിയാത്രയെന്ന് ഒറ്റവാക്കില്‍ പറയാം. ദൈന്യതയുടെ ലോകത്തോട് അനുഭവസാക്ഷ്യങ്ങള്‍ വിളിച്ചോതുന്ന അജേഷ് ചന്ദ്രന്റെ ഈ ഇരിട്ടിയാത്ര…

മഹാത്മാഗാന്ധി എന്ന ഒരു അഹിംസാവാദി ഇവിടെ ജീവിച്ചിരുന്നു

ലത്തീഫ് ഹുദവി പാലത്തുങ്കര അരിവാങ്ങുവാന്‍ ക്യൂവില്‍ നില്‍ക്കുന്നു ഗാന്ധി അരികെ കൂറ്റന്‍ കാറിലേറി നീങ്ങുു ഗോഡ്സെ അന്തിയില്‍ പ്രോജക്ട് ഹൗസില്‍ക്കാറിറങ്ങുന്നു ഗോഡ്സെ മന്ത്രിയെക്കാണാനെത്തിച്ചേരുന്നു പ്രമാണിമാര്‍; കമ്പനിത്തലവന്മാര്‍, കമ്മീഷനേജന്‍റുമാര്‍, കട്രാക്ടര്‍മാരും കക്ഷിമുഖ്യരും കളക്ടറും മദ്യവും ഖാദ്യങ്ങളുമെത്തിച്ചു ടൂറിസ്റ്റ് ഹോട്ടല്‍; മുഗ്ധ ഹാസ്യയാളെത്തി സാമൂഹ്യപ്രവര്‍ത്തക (എന്‍.വി കൃഷ്ണവാരിയര്‍) ഗാന്ധിയും ഗോഡ്സെയും എ്ന്ന ശീര്‍ഷകത്തില്‍ എന്‍.വി കൃഷ്ണവാരിയര്‍ എഴുതിയ കവിതയിലെ…

പശ്ചാതാപം; വിശ്വാസിയെ വിജയിയാക്കുന്നു

 ഉനൈസ് റഹ്മാനി വളാഞ്ചേരി ജീവിതത്തില്‍ തെറ്റുകുറ്റങ്ങള്‍ ചെയ്യുക എന്നത് മനുഷ്യ സഹജമാണ്. ശരീരത്തിലെ മാലിന്യങ്ങള്‍ ശുദ്ധിയാക്കുന്നത് പോലെ തന്നെ പാപ പങ്കിലമായ മനസ്സിനെ വൃത്തിയാക്കുന്നത് പശ്ചാതാപം കൊണ്ടാണ്. ഇസ്ലാമിക കാഴ്ചപ്പാടില്‍ അധിക്ഷേപാര്‍ഹമായ കാര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും സുത്വിര്‍ഹമായ വിഷയങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നതിനാണ് പശ്ചാതാപം അഥവാ തൗബ എന്ന് പറയുന്നത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക:…

പരിണാമ വാദം ശാസ്ത്രത്തിന്‍റെ അബദ്ധം

  കെ.കെ സീദ്ദീഖ് വേളം ഒരു അസത്യം ആയിരം തവണ ആവര്‍ത്തിച്ചാല്‍ അതു സത്യമായിതീരുമെന്ന څഗീബല്‍സിയന്‍چ സിദ്ധാന്തത്തിന് പ്രായോഗികത ലഭിച്ച ചുരുക്കം ചില വാദമുഖങ്ങളെങ്കിലും നമുക്കീ ഭൂമുഖത്ത് കണ്ടെത്താനാകും. പരിണാമ സിദ്ധാന്തം അങ്ങനെയുള്ള വാദഗതിയാണെന്നു തന്നെ പറയാം. നിലവില്‍ പരിണാമവാദത്തിനനുകൂലമായി അവതരക്കപ്പെടുന്ന തിയറികള്‍ ഒന്നും തന്നെ ശാസ്ത്രീയമായി തെളീക്കപ്പെട്ടിട്ടില്ലെന്നിരിക്കെ ലോകത്ത് മറ്റേതു വാദഗതികള്‍ക്കും ലഭികാത്തത്ര പ്രചുരപ്രചാരമാണീ…

അണയരുതീ വിളക്കുമാടങ്ങള്‍

സുഹൈൽ ആറാട്ടുപുഴ ശമനമില്ലാ ദാഹവും പേറിയൊരുവഴിപോക്കനായ്….കൂടണഞ്ഞു ഞാനീ വേരുറച്ചൊരുമരച്ചുവട്ടില്‍ ഈ പടിക്കല്‍ കടന്നു പോകുംവെള്ളരിപ്രാവുകളിതെത്രമനോഹരംഇത്തിരിക്കാലമീ വിളക്കുമാടപടവിങ്കല്‍ തപസ്സിരിപ്പുഞാന്‍…… ജ്വാലയായ് ഉയരും ജ്ഞാനസിന്തുരമില്‍ദാഹിയായ് അലയുന്നസഞ്ചാരിയോ…തിരിവചന പൊരുള്‍ നുകരുംഅഹ്‌ലുസ്സുഫ്ഫയുടെ പിന്നിലായ്ആത്മീയ മേറും താരഗന്ധികള്‍ക്കുതണലിലായ് അണയരുതൊരിക്കലുമീ ജ്ഞാനമേകും ശരറാന്തലായ് പൃതിയില്‍പകരണം പര്യാവസാനം വരെഅനന്തമേറിപ്പറക്കണം മദീനയുടെ മരതക കീഴില്‍ആത്മഹര്‍ശം ചൊരിഞ്ഞൊരാപൈതൃകത്തെ

വിദ്യാലയം

കവിത അഷ്കർ ആലാൻ വെള്ളമുണ്ട പുള്ളിക്കുപ്പായവും പൂത്തൻ സേ്ലറ്റുമേന്തിപുതു വിദ്യാലയ മുറ്റത്ത്പറിച്ചു നട്ട ജീവിതത്തിൽവർണ്ണ നിറത്തിലുള്ള  തോരണങ്ങളുംപിച്ച വെച്ചു നടക്കുന്ന സുഹ്യത്തുക്കളുമായിരുന്നു ആദ്യ കാഴ്ച. മധുരമുറും നാരങ്ങ മിഠായി നാവിൻ തുന്പിൽ പകർന്നു നൽകിയുംതെരുവിൽ അലയുന്ന പിഞ്ചു പെെതലിനെ നോക്കിഎവിടെക്കെന്ന മട്ടിൽ അൽപം ചിരിയുംപകർന്നു നൽകി രമണി ടീച്ചർ നടന്നുനീങ്ങുന്നു. മെെതാനത്ത് പന്തു തട്ടുന്ന കുട്ടുകാരനെ…

കേരള ഇസ്‌ലാം; സയ്യിദന്മാർ ചേർത്തുവെച്ചത്

  നാസിഫ്  പരിയാരം മുഖവുര കേരളീയ ഇസ്ലാമിക നവോത്ഥാനത്തിന് പല നാളുകളുടെ കഥ പറയാനുണ്ട്. ഇസ്ലാമിന് വേണ്ടിയുള്ള പോരാട്ട വീര്യത്തിന്‍റെയും ആത്മീയ വിപ്ലവത്തിന്‍റെയും കഥ.കേരളത്തില്‍ ഇസ്ലാമിക നവോത്ഥാനത്തിന് അക്കം കൂട്ടിയത് അങ്ങ് അറബ് രാജ്യങ്ങളായ യമനില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും മൈലുകള്‍ താണ്ടി വന്ന സയ്യിദുമാരും സൂഫി സാദാത്തുക്കളുമായിരുന്നു.അവരെ വേണ്ടുവോളം ആഥിത്യ മര്യാദയോടു കൂടി ഊശ്മളമായി…

ഉപ്പിലിട്ടത്

കഥ ഫാത്തിമ. പി (Zaitoon International Girls Campus) ഉപ്പിലിട്ടത് സാധാരണ മാങ്ങയും പൈനാപ്പിളും പേരക്കയുമൊക്ക ഉപ്പിലിട്ടത് കാണുമ്പോ വലിയ കൊതിയാ,ആയിശ മോൾക്ക് അത് അകത്താക്കാൻ.പക്ഷെ ഇതെന്തു വിചിത്രം,അവൾക്കൊരു സംശയം. “ഉപ്പാ ഈ വാവയെ എന്തിനാ ഉപ്പിലിട്ട് വച്ചത്,അത് മരിച്ചു പോവിലേ”. ഉപ്പ അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു.പണ്ട് താനും തൻറ്റെ ഉമ്മനോട് മെഡിക്കൽ എക്സിബിഷൻ കാണാൻ…

മുഹര്‍റം; മുഅ്മിനിന്‍റെ പുതുവര്‍ഷപ്പുലരി

ഉനൈസ് റഹ്മാനി വളാഞ്ചേരി ഇസ്ലാമിക ചരിത്രത്തില്‍ അതുല്യവും അനിര്‍വചനീയവുമായ സ്ഥാനമാണ് ഹിജ്റ കലണ്ടറിലെ പ്രഥമ മാസമായ മുഹര്‍റം മാസത്തിനുളളത്. ഒട്ടേറെ സവിശേഷതകളും മഹത്വങ്ങളും കൊണ്ട് സമ്പുഷ്ടമായ മുഹര്‍റം മാസം പവിത്രമായ നാല് മാസങ്ങളില്‍പ്പെട്ട ഒരു മാസവുമാണ്. അല്ലാഹു പറയുന്നത് കാണുക:  ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു.…