മാന്‍ ബുക്കര്‍:ജോഖയിലൂടെ അടിച്ചു വീശുന്ന അറബ് വസന്തം

നാസിഫ് പരിയാരം
‘തുറന്ന മനസ്സോടെയും കടിഞ്ഞാണില്ലാത്ത ഭാവനകളോടെയും ഒമാനെ നോക്കിക്കാണുവാന്‍ ഒമാനികള്‍ അവരുടെ എഴുത്തുകളിലൂടെ മറ്റുള്ളവരെ ക്ഷണിക്കുന്നു. നിങ്ങളെവിടെയായിരുന്നാലും സൗഹൃദം, പ്രണയം, നഷ്ടം, വേദന, പ്രതീക്ഷ എന്നിവയൊക്കെയും ഒരേ വികാരങ്ങളാണ്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ മാനവികത ഇനിയും ഒരുപാട് അധ്വാനിക്കേണ്ടിയിരിക്കുന്നു’ ഈ വര്‍ഷത്തെ മികച്ച വിവര്‍ത്തന കൃതിക്കുള്ള മാന്‍ ബുക്കര്‍ പ്രൈസ് ജേതാവ് ജോഖ അല്‍ഹാര്‍ത്തിയുടെ വാക്കുകളാണിവ.
അറബ് സാഹിത്യലോകത്ത് വലിയ ഒരു വഴിത്തിരിവായി കണക്കാക്കപ്പെടുന്ന ഈ ചരിത്ര നേ’ത്തിന് അര്‍ഹമായത് ജോഖയുടെ ‘സയ്യിദാത്തുല്‍ ഖമര്‍’ എന്ന നോവലിന്‍റെ സെലഷ്ട്യല്‍ ബോഡീസ് എന്ന വിവര്‍ത്തന കൃതിക്കാണ്. കാവ്യാത്മക ഭാഷയില്‍ സരസമായി അവതരിപ്പിക്കപ്പെ’ പ്രസ്ഥുത കൃതി അറബ് സാഹിത്യത്തിന്‍റെ ഔന്നിത്യത്തെയും സര്‍ഘാത്മകതയെയും ലോകത്തിനു മുന്നില വരച്ചുകാ’ുകയാണ്. ‘മനസ്സിനെയും മസ്തിഷ്കത്തെയും ഒരേ അളവില്‍ സ്വാധീനിച്ച കൃതി’ എന്നാണ് ജ്യൂറി അദ്ധ്യക്ഷയും പ്രമുഖ ചരിത്രകാരിയുമായ ബെറ്റിന ഹ്യൂസ് അഭിപ്രായപ്പെ’ത്.
1880 മുതല്‍ ഇന്നുവരെയുള്ള ഒരു കുടുംബത്തിന്‍റെ മൂന്ന് തലമുറകളുടെ കൗടബിക വൃത്താന്തമാണ് ഈ നോവലിന്‍റെ ഇതിവൃത്തം. അടിമത്വ സബൃദായത്തിന്‍റെ കാടത്ത്വത്തില്‍ നിന്നും എ(ൃ) വ്യവസായത്തിന്‍റെ സ1/4ുഷ്ടിയിലേക്കുള്ള ഒമാന്‍റെ പ്രയാണത്തിന്‍റെ കഥ പറയുന്ന ജോഖ അടിമത്വത്തിന്‍റെയും അവകാശ ലംഘനങ്ങളുടെയും കിരാത സ്മരണകള്‍ വായനക്കാര്‍ക്കുമുന്നില്‍ തുറന്നുകാ’ുന്നുണ്ട്. കൂടുംബ ജീവിതത്തിലെ ആണധികാരത്തെയും കഥയിലുടനീളം ശക്തമായി ആക്ഷേപിക്കുന്നതായി കാണാം. അടിമത്വ വ്യവസ്ഥ ആഗോളതലത്തില്‍ നിയമപരമായി തന്നെ നിരോധിക്കപ്പെ’െങ്കിലും ഏറ്റവും ഒടുവില്‍ അടിമ സംബൃദായം നര്‍ത്തലാക്കിയ രാജ്യമാണ് ഒമാന്‍.
അടിമ സ്ത്രീയെ വെറും ഉപഭോഗ വസ്ഥുവായി മാത്രം നോക്കിക്കാണുകയും കൗമാരക്കാര്‍ മുതല്‍ വൃദ്ധര്‍ വരെ അവരുടെ ലൈഗിക ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ച് ഉപേക്ഷിക്കുകയും ചെയ്യുന്ന ഒരു പ്രവണത അന്ന് കാണപ്പെ’ിരുന്നു. അവസാനം മടുത്താല്‍ ഏതെങ്കിലും പ്രഷ്നക്കാരായ അടിമകള്‍ക്ക് വിവാഹം ചെയ്തു നല്‍കുന്നു. ഇതുപ്രകാരം കൂടുംബത്തിലെ ഏതെങ്കിലും ഒരു സ്ത്രീ ഒരു അടിമയുമായി ലൈഗിക വ്യവഹാരത്തിലേര്‍പ്പെ’ാല്‍ വധശിക്ഷ വരെ അവര്‍ നടപ്പിലാക്കിയുന്നു .ഇവിടെ ആണ്‍-പെണ്‍ സത്വ ദ്വന്തങ്ങള്‍ക്ക് വ്രത്യസ്ഥ നീതി നടപ്പിലാക്കുന്നതായി കാണാം.
ഒമാനിന്‍റെ സാമൂഹികവും രാഷ്ട്രീയവും സാ1/4ത്തികവുമായ സര്‍വ്വ മേഖലകളിലേക്കും കൃതി വെളിച്ചം വീശുന്നുണ്ട്. ഇന്നില്‍ നിന്നും ഇന്നലെ മുതല്‍ അങ്ങ് പൗരാണിക കാലം വരെ നീളുന്നതാണ് നോവലിന്‍റെ വൃത്താന്തം.
അസ്മ ,ഖൗല, മയ്യ എന്നിങ്ങനെ മൂന്ന് സഹോദരിമാരുടെ കഥാകഥനമാണിത്. തങ്ങളുടെ കാമുക*ാരെ ക(ൃ)ില്‍ എ(ൃ)യി’് കാത്തിരിക്കുന്ന അസ്മയും ഖൗലയും, പ്രണയം ഒരു എകപക്ഷീയ വികാരമായി മാത്രം കണ്ട് തന്‍റെ കാമുകനായ അബ്ദുള്ളയോട് പ്രണയം തുറന്ന് പറയാനാകാതെ നീറുന്ന മയ്യയും നിശ്ശബ്ദരാക്കപ്പെ’ മുന്‍ ഒമാനി സ്ത്രീകളുടെ ശബ്ദമായി മീറുകയാണ്.
പ്രണയമെന്ന അതുല്ല്യ വികാരത്തെ ഏകപക്ഷീയമായി മാത്രം നോക്കിക്കണ്ട മയ്യയെ അനന്തരം തേടി എത്തുന്നത് തീരാ പരീക്ഷണങ്ങളാണ്. തന്‍റെ ജീവിതത്തില്‍ ഒരു വില്ലനായി അവതരിച്ചുകൊണ്ട് അവള്‍ക്ക് ഒരു വിവാഹാലോചന വരുന്നു. തിരുവായ്ക്ക് എതിര്‍ വായില്ലാത്ത അവര്‍ക്കിടയില്‍ ചെറുന്നാവനക്കാന്‍ പോലുമാവാതെ ജീവച്ചവമായി പരിണമിക്കുകയാണ് മയ്യ. അവസാനം വിവാഹാനന്തരം ഗര്‍ഭിണിയായ മയ്യയ്ക് അവളുടെ ഉ1/2 പറഞ്ഞുകൊടുക്കുന്നതായി കാണാം:
‘വയറ്റാ’ിയുടെ പരിചരണത്തോടൊപ്പം ഇ’ പൈജാമയോടെ തന്നെ ഒന്ന് മലര്‍ന്ന് കിടക്കാന്‍ പോലും സാവകാശം നല്‍കാതെ കഴുക്കോലില്‍ പിടിച്ച് നിവര്‍ന്ന് നിന്ന് വേണം പ്രസവിക്കാന്‍. പതിവിന് വിപരീതമായി ആരെങ്കിലും കിടന്നുകൊണ്ട് പ്രസവിച്ചാല്‍ അത് കുലദോശമായി പരിണമിക്കുന്നു. പ്രസവവേദന കൊണ്ട് ഒന്ന് പുളയാനോ ഒച്ച വെക്കാനോ അനിവദിക്കാതെ ഒച്ചവെച്ചാല്‍ അത് നാണക്കേടായി ആഖ്യാനിക്കപ്പെടുന്നു’. അതി ക്രൂരമായ ഈ സ്ഥിതി വിശേഷം വിവരിച്ച ശേഷം ഉ1/2 പറയുന്നതായി കാണാം ‘അന്നില്‍ നിന്നും വേര്‍തിരിഞ്ഞ് ഇന്ന് നിങ്ങള്‍ക്ക് ‘മസ്കാഡിലെ’ വലിയ ഹോസ്പിറ്റലുകളില്‍ നിങ്ങള്‍ പ്രസവിക്കാം. നിങ്ങളുടെ ഓരോ ശരീരഭാഗങ്ങള്‍ ഇന്ത്യന്‍ നഴ്സുമാര്‍ കണ്‍കുളിര്‍ക്കെ കാണുന്നു. നിങ്ങള്‍ക്ക് ഒച്ചവെക്കാം, മലര്‍ന്ന് കിടക്കാം അതിനെ കുലദോശമായി വായിക്കാന്‍ ഇന്ന് ആരെയും കാണില്ല’. ഈ വരികളില്‍ പൗരാണിക യാഥാസ്ഥകതകളില്‍ നിന്നും ഒമാനികളില്‍ സംഭവിച്ച പരിണാമത്തെ എടുത്തുകാ’ുന്നുണ്ട്. ശേഷം മസ്കാഡിലെ ഉയര്‍ന്ന ഹോസ്പിറ്റലില്‍ തന്നെ തന്‍റെ കുഞ്ഞിന് ജന്മം നല്‍കിയ മയ്യ തന്‍റെ കു’ിക്ക് ‘ലണ്ടന്‍’ എന്ന് നാമകരണം ചെയ്യുന്നു, ഇതില്‍ അതിശയോക്തിപൂണ്ട് പലരും ഇത് ഒരു കൃസ്തീയ നാടിന്‍റെ പേരാണ് എന്ന് മയ്യയെ ഉത്ഭോതിപ്പിച്ചെങ്കിലും അതൊന്നും ചെവികൊള്ളാതെ അവള്‍ തന്‍റെ നിലപാടില്‍ ഉറച്ചുനിന്നു. അനന്തരം ഒമാനിലെ പ്രശസ്ത ഡോക്ടറായി വളരുന്ന ‘ലണ്ടന്‍’ അവകാശ സംരക്ഷണത്തിന്‍റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെയും പ്രതീകമായി വര്‍ത്തിക്കുന്നു.
ഇവര്‍ക്കിടയിലായി തന്നെ സരീഫ എന്ന അടിമയുടെയും അങ്കാബു’ എന്ന അനാഥയുവതിയുടെയും അവകാശധ്വംസനങ്ങളുടെ കഥനങ്ങളും ശ്രദ്ധേയമാണ്. സയ്യിദില്‍ നിന്നും രാപകലെന്നില്ലാതെ അതിരുവി’ ലൈഗിക വേഴ്ചയ്ക് നിര്‍ബന്ധിതയാകുന്ന സരീഫ് തീര്‍ത്തും ജീര്‍(ൃ)യും അവശയുമാകുന്നു.
തന്‍റെ സ1/2തം ആരായാതെ തീര്‍ത്തും അന്യനായ ഒരാള്‍ക്ക് അങ്കാബു’യുടെ വളര്‍ത്തച്ചന്‍ വിവാഹം ചെയ്ത് നല്‍കുന്നു. ശാരീരിക വേഴ്ചയ്ക് വഴങ്ങാത്ത അവളെ ഭര്‍ത്താവ് കെ’ിയി’് വീ’ുതടങ്കലിലാക്കി പീഡിപ്പിക്കുന്നുണ്ട്.
ഈ സംഭവങ്ങളൊക്കെയും ഒരു കാലത്ത് ഒമാനില്‍ അഴിഞ്ഞാടിയ സ്ത്രീ അവകാശവിധ്വംസകവൃത്തികളെ വരച്ചുകാ’ുന്നുണ്ട്. ഒരു സ്ത്രീയുടെ അടിസ്ഥാന അവകാശങ്ങള്‍പോലും തിരസ്കരിക്കപ്പെ’ പൗരാണികതയില്‍ നിന്നുള്ള ഒമാനിന്‍റെ പരിണാമം അധികരിച്ച അതിശയോക്തിയോടെയെല്ലാതെ നോക്കിക്കാണാന്‍ സാധിക്കില്ല.
ജിന്നുസേവയുമായി നിരന്തരം സംബര്‍ക്കം പുലര്‍ത്തിയുരുന്ന ഒമാനിയന്‍ പാര1/4ര്യത്തെയും അതുവഴി നടന്നിരുന്ന ചൂഷണങ്ങളുടെ കഥകളെയും തുറന്നുകാ’ാന്‍ ഗ്രന്ഥകാരിക്ക് സാധ്യമായി’ുണ്ട്.
വിവര്‍ത്തകയായി ‘മെര്‍ലിന്‍ ബൂത്ത്’ പറയുന്നതായി കാണാം ‘ഏറെ കാവ്യാത്മകമായ ഭാഷയില്‍ രചിക്കപ്പെ’ ഈ കൃതി വിവര്‍ത്തനം ചെയ്യുക എന്നത് ഏറെ ശ്രമകരം തന്നെ ആയിരുന്നു. അതിലേറെ ക്ലേശിച്ചത് ‘സയ്യിദാത്തുല്‍ ഖമര്‍’ എന്ന ശീര്‍ഷക വിവര്‍ത്തന വേളയിലാണ്. ദിവസങ്ങള്‍ നീണ്ടശ്രമഫലമെന്നോളമാണ് ‘സെലഷ്ട്യല്‍ ബോഡീസ്’ എന്ന് നാമകരണം ചെയ്തത്’. ‘മാന്‍ ബുക്കര്‍ പ്രൈസില്‍ വിവര്‍ത്തകയ്ക്കും രചയിതാവിനും തുല്ല്യ പങ്ക് നല്‍കുന്നുണ്ട്. ആഗോളതലത്തില്‍ ഇസ്ലാമോഫോബിക്കുകളുടെ നിരന്തരമായ ഇടപെടലുകള്‍ കാരണം ശോഷിച്ചു കൊണ്ടിരിക്കുന്ന അറബി ഭാഷയ്ക് ഒരു ഉയിര്‍ത്തെയുന്നേല്‍പ് സാധ്യമാകാന്‍ ഈ പുരസ്കാരത്തിന് സാധ്യമായേക്കാം എന്ന് പ്രത്യാശിക്കാം.

നാസിഫ് പരിയാരം
ഷനൗനാസ്(വ),കോരന്‍പീടിക,
പരിയാരം പി.ഒ,670502