വായന -മഹ്ഷൂഖ് തൃക്കരിപ്പൂർ കഥകളിലിരുന്നും, കവിതകളിലാടിയും; കൺചിമ്മിയും, പൂർണ്ണമായി മിഴിച്ചും അക്ഷരചേട്ടന്മാരോടൊപ്പം ഒരിടത്തു നിന്ന് ഒരു കോടി ലോകങ്ങളിലേക്കുള്ള യാത്ര, ശരീരം വിട്ടൊരു യാത്ര. അനന്തമായ യാത്ര.