മുഹമ്മദ് നാസിഫ് പിപി പരിയാരം
ദാറുല്‍ ഹസനാത്ത് കണ്ണാടിപ്പറമ്പ്
എന്നോടുളള പിണക്കം
നിന്‍റെ ഹൃദയമിടിപ്പ് കൂട്ടിയെങ്കില്‍
അതും ചേര്‍ത്ത് ഞാനൊരു
കവിത രചിക്കാം
നിന്‍റെ നിശ്വാസം താളമാക്കി
എന്‍റെ വേദനകള്‍ വരികളാക്കി
നീ അതു പാടുമെങ്കില്‍
ഞാന്‍ കാത്തിരിക്കാം
നിനക്കായ്..