ഇന്ത്യ

സിനാന്‍ ഇരിക്കൂര്‍

ഏതോ മഴക്കെടുതിയില്‍ മുളച്ച
താമര തളിര്‍ക്കും മുമ്പ്
പല വഴികള്‍ മുട്ടുന്നൊരു
കവലയായിരുന്നു ഇവിടം