കവിത
അഷ്കർ ആലാൻ വെള്ളമുണ്ട
പുള്ളിക്കുപ്പായവും പൂത്തൻ സേ്ലറ്റുമേന്തി
പുതു വിദ്യാലയ മുറ്റത്ത്
പറിച്ചു നട്ട ജീവിതത്തിൽ
വർണ്ണ നിറത്തിലുള്ള തോരണങ്ങളും
പിച്ച വെച്ചു നടക്കുന്ന സുഹ്യത്തുക്കളുമായിരുന്നു ആദ്യ കാഴ്ച.
മധുരമുറും നാരങ്ങ മിഠായി നാവിൻ തുന്പിൽ പകർന്നു നൽകിയും
തെരുവിൽ അലയുന്ന പിഞ്ചു പെെതലിനെ നോക്കി
എവിടെക്കെന്ന മട്ടിൽ അൽപം ചിരിയും
പകർന്നു നൽകി രമണി ടീച്ചർ നടന്നു
നീങ്ങുന്നു.
തെരുവിൽ അലയുന്ന പിഞ്ചു പെെതലിനെ നോക്കി
എവിടെക്കെന്ന മട്ടിൽ അൽപം ചിരിയും
പകർന്നു നൽകി രമണി ടീച്ചർ നടന്നു
നീങ്ങുന്നു.
മെെതാനത്ത് പന്തു തട്ടുന്ന കുട്ടുകാരനെ ചുരൽ വടിയിൽ ബാലൻസ് ചെയ്ത്.
വിയർപ്പിൻ കണങ്ങൾ ഒരു തുള്ളി ശീലയിൽ
തുടച്ച് നടന്നു വരുന്ന മണികണ്ടൻ
മാഷും…
വിയർപ്പിൻ കണങ്ങൾ ഒരു തുള്ളി ശീലയിൽ
തുടച്ച് നടന്നു വരുന്ന മണികണ്ടൻ
മാഷും…
മുന്നാം തരത്തിൽ ഉച്ച മുന്നു മണിക്ക്.
ബിസ്ക്കറ്റും ചായയും തന്ന
ഷിനോജ് മാഷും .
നാലാം തരത്തിൽ നാലിന്റെ ഗുണനം
മാറിയതിൻ വീശിയ ചുരൽ പാട്ടും
ഇന്നും മായാതെ നിൽക്കുന്നു പ്രിയ ഗുരു നാഥിക……
ബിസ്ക്കറ്റും ചായയും തന്ന
ഷിനോജ് മാഷും .
നാലാം തരത്തിൽ നാലിന്റെ ഗുണനം
മാറിയതിൻ വീശിയ ചുരൽ പാട്ടും
ഇന്നും മായാതെ നിൽക്കുന്നു പ്രിയ ഗുരു നാഥിക……
അറാം തരത്തിൽ ആറുമണിയടുത്ത
സമയം…
സയൻസ് ലാബിൽ നിന്നും
ചെറു മെഴുകുതിരിയു മായി വന്ന ഗരുവും എൻ നേത്രത്തിൽ മായതെ നിൽക്കുന്നു.
കാലം കടലസിൽ പതിഞ്ഞപ്പോൾ
ദിനം പതുക്കെ അടഞ്ഞു….
സമയം…
സയൻസ് ലാബിൽ നിന്നും
ചെറു മെഴുകുതിരിയു മായി വന്ന ഗരുവും എൻ നേത്രത്തിൽ മായതെ നിൽക്കുന്നു.
കാലം കടലസിൽ പതിഞ്ഞപ്പോൾ
ദിനം പതുക്കെ അടഞ്ഞു….
ഓർമയുടെ സുദിനം തുറന്നു ഞാൻ
ചിതറിയ ചിന്തകൾ ചേർത്തു നോക്കി…
എന് സ്മ്യതിയുടെ കാൽപ്പനിക പുന്തോപ്പിൽ…
സമയം കുതിച്ചു പായുന്നു
മണികണ്ടൻ മാഷും ബിന ടിച്ചറും
ആപ്പിസ് വഴിയിൽ എന്നെ കാത്ത്
ചിതറിയ ചിന്തകൾ ചേർത്തു നോക്കി…
എന് സ്മ്യതിയുടെ കാൽപ്പനിക പുന്തോപ്പിൽ…
സമയം കുതിച്ചു പായുന്നു
മണികണ്ടൻ മാഷും ബിന ടിച്ചറും
ആപ്പിസ് വഴിയിൽ എന്നെ കാത്ത്
നിമിഷങ്ങൾ മധുരം നീട്ടുന്ന ഒാർമ്മകൾ
തോളിൽ ബാഗുമായി വഴിയിൽ നിൽകുന്നു
ഇന്ദിര ടിച്ചാർ എന്നെ വിളിച്ച് അരുളി “മോനെ
ഇതു നിനക് കാത്തു വെച്ചമിഠായി”
ഇതിലന്റെ സ്നേഹമുറും വാകുകളാണ്
തോളിൽ ബാഗുമായി വഴിയിൽ നിൽകുന്നു
ഇന്ദിര ടിച്ചാർ എന്നെ വിളിച്ച് അരുളി “മോനെ
ഇതു നിനക് കാത്തു വെച്ചമിഠായി”
ഇതിലന്റെ സ്നേഹമുറും വാകുകളാണ്
ഓർമയുടെ ഒരു പാട്
പാടവുകളിറഞ്ഞി ഞാൻ
കലാലയ വഴികളിലുടെ
നടന്നു നിങ്ങുന്നു…
ഇന്നും..
—————————— ————————
അഷ്കർ ആലാൻ വെള്ളമുണ്ട
MAMBA WAFY COLLEGE Kannur
പാടവുകളിറഞ്ഞി ഞാൻ
കലാലയ വഴികളിലുടെ
നടന്നു നിങ്ങുന്നു…
ഇന്നും..
——————————
അഷ്കർ ആലാൻ വെള്ളമുണ്ട
MAMBA WAFY COLLEGE Kannur