- സുഹൈൽ ആറാട്ടുപുഴ
ശമനമില്ലാ ദാഹവും പേറിയൊരുവഴിപോക്കനായ്….കൂടണഞ്ഞു ഞാനീ വേരുറച്ചൊരുമരച്ചുവട്ടില്‍
ഈ പടിക്കല്‍ കടന്നു പോകുംവെള്ളരിപ്രാവുകളിതെത്രമനോഹരംഇത്തിരിക്കാലമീ വിളക്കുമാടപടവിങ്കല്‍ തപസ്സിരിപ്പുഞാന്‍……
ജ്വാലയായ് ഉയരും ജ്ഞാനസിന്തുരമില്‍ദാഹിയായ് അലയുന്നസഞ്ചാരിയോ…തിരിവചന പൊരുള്‍ നുകരുംഅഹ്‌ലുസ്സുഫ്ഫയുടെ പിന്നിലായ്ആത്മീയ മേറും താരഗന്ധികള്‍ക്കുതണലിലായ്
അണയരുതൊരിക്കലുമീ ജ്ഞാനമേകും ശരറാന്തലായ് പൃതിയില്‍പകരണം പര്യാവസാനം വരെഅനന്തമേറിപ്പറക്കണം മദീനയുടെ മരതക കീഴില്‍ആത്മഹര്‍ശം ചൊരിഞ്ഞൊരാപൈതൃകത്തെ