അസ്സലാമു അലൈക്കും
പ്രിയരെ,
പ്രാസം രചനാ പരിശീലനത്തിന്റെ അടുത്ത സംഗമം ഇന്ഷാ അല്ലാഹ് 2019 നവംബർ 15 വെള്ളി 9 :30 മുതൽ കോഴിക്കോട് ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.
പ്രാസം രണ്ടാം ബാച്ചിലെ അംഗങ്ങളുടെ ഇടപെടലുകൾ പ്രോത്സാന നാജനകമാണ്.
എന്നാലും, പലരുടെയും ഇടപടുകലുകൾ അപൂർണമാണ്. അത് കൊണ്ട് ഒരു സ്ക്രീനിങ്ങ് ആവശ്യമായി വന്നിരിക്കുന്നു.
അതിനാൽ, പ്രാസം സെക്കന്റ് ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടത്. 15 ന് പങ്കെടുക്കുന്നവർ / ഇല്ലാത്തവർ അതിൽ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.
for More:
http://writerforum.skssf.in
SKSSF WRITERS FORUM STATE COMMITTEE